ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി.
ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് :ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിൽ കൂടികാഴ്ച നടത്തി. രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രിയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവെക്കുകയും ചയ്തു. ചർച്ച 25…
കാവ്യവർണ്ണങ്ങൾ*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഏതു ഹൃദയത്തിനുമാനന്ദലഹരിയാ-യോരോ വരിയും ചമയ്ക്കുന്ന ഭാവനേ,നൈമിഷികമെങ്കിലും കരളിലാദിത്യനൊരുമഹിതരൂപത്തിലുണർത്തുന്ന കാവ്യമേ,എഴുനിറങ്ങളിലഴകാർന്ന സ്വപ്നങ്ങ-ളെഴുതിവയ്ക്കുന്നുണർവ്വിൻ രമ്യ സൂര്യകം;പാടിപ്പുകഴ്ത്തുന്നതില്ലയെന്നാകിലുംപാരിനായേകുന്നുപരിയൊരു നന്മകം. തളിരോലകൾ ചിരിതൂകുന്ന നിമിഷമായ്ഹൃദയം വസന്തമാക്കുന്ന,യാ, സുസ്മിതംകണ്ണീരിനിടയിലും കവിതയായുയരുന്ന,ചിന്താമലരിനുമേകുന്നു വിസ്മയം. ഏതു കദനത്തിനുമിടയിലും മാനവർ-ക്കാദിത്യ മനസ്സാൽക്കുറിക്കാം കവിതകൾപാരായണം ചെയ്തുയർത്തട്ടെ…
“മടക്കയാത്ര “
രചന : ലീന ദാസ് സോമൻ ✍️ വിധി വിധിച്ച പാതയിലൂടെ നടന്നങ്ങ് നീങ്ങവേകാഴ്ചകൾ എത്ര മനോഹാരിത എന്നത് കാഴ്ചകൾക്കപ്പുറംജീവിതം എന്നത് മിഥൃമല്ലായെങ്കിലുംസൃഷ്ടിയും സൃഷ്ടാവും അറിയുന്നില്ലെന്നതുംപല കുറിപറഞ്ഞ കാര്യങ്ങളെല്ലാം ഭവിച്ചിടുമെന്നത്അറിയവേ ചങ്കിനുള്ളിലേ പിടയുന്ന നൊമ്പരംഅറിയുന്നത് സത്യംസാന്ത്വനമാണഭികാമ്യം എന്നങ്ങ് ചൊല്ലവേപരിഭവമെന്തെന്ന് ചൊല്ലുന്നവർ അധികവുംദുർഘടം…
വെറുതെ ഒരു സ്വപ്നം.
രചന : ഹംസ കൂട്ടുങ്ങൽ. ✍️ ഈ കായ വറുത്തത് ഞാൻ എല്ലാർക്കും കൊടുത്തോട്ടേ ….?എല്ലാവർക്കും കൊടുക്ക്. എൻ്റേം നാരായണീടേം പേരിൽ…എനിയ്ക്കൊന്നു കാണണം.എനിയ്ക്കും.ഞാനത്ര സുന്ദരിയൊന്നുമല്ല. ഇവിടെ എന്നേക്കാൾ സുന്ദരിമാരുണ്ട്.ഞാനും അത്ര സുന്ദരനല്ലഎന്നെ മാത്രം സ്നേഹിക്കുമോ?പിന്നല്ലാതെ?ദൈവമേ.. ഞാനിന്ന് ഉറങ്ങില്ല. രാത്രി മുഴുവൻ കരയും.…
ഡെത്ത് പെനാൽട്ടി
രചന : അനുമിതി ധ്വനി ✍️ ഇക്ട്രിക് ചെയറിലിരുത്തി.ഇലക്ട്രിക്ക് ഗിത്താർ പോലെസംഗീതം പൊഴിക്കുന്നഉപകരണമാണോഇലക്ട്രിക് ചെയർ?ഇരിക്കൂ, എന്നസാർവ്വലൗകിക ഉപചാരവാക്കിൽഇലക്ട്രിക് ചെയറിലിരുത്തി.ആർദ്രമായ ശബ്ദത്തിൽ.ധ്രുവത്തണുപ്പുള്ള കസേര.കുഷ്യൻ ഇല്ല.ലോഹ ശൈത്യം.നീണ്ട മൂക്കുംഅലിവുള്ള കണ്ണുകളുമുള്ള സ്ത്രീ.റെഡ് ക്രോസ് സംഘടനയിലെസന്നദ്ധ പ്രവർത്തകയെപ്പോലെ,അവർ.ബൈബിൾകയ്യിൽ വേണമെന്നില്ല.“നമുക്ക് ആവശ്യത്തിനു സമയമുണ്ട്, ഒരുപക്ഷേആവശ്യത്തിൽ കൂടുതൽ. “ചൂടുള്ള…
മരിച്ചു കഴിഞ്ഞാൽ
രചന : മറിയ ശബനം ✍️ മരിച്ചു കഴിഞ്ഞാൽവേറിട്ടു പോയൊരുജീവിതത്തിന്റെചിത്രം ചാലിച്ചുമനസ്സിലൊന്നുവരച്ചു നോക്കിനെഞ്ചിൽ തടഞ്ഞത്നല്ല മഴയത്ത്മയ്യിത്ത് കൊണ്ട്പോവുന്ന രംഗം.എല്ലാ ഋതുക്കളുംചേർന്നമുഹൂർത്തത്തിലാവുമ്പോൾഎങ്ങനെ ഇരിക്കുമായിരിക്കുംനല്ല മഴയുംകത്തി നിൽക്കുന്ന സൂര്യനുംമഞ്ഞു പുതപ്പിച്ച മയ്യിത്തും .‘ഹഹഹ’മരണമെങ്കിലുംചിരിക്കാനുള്ളസാധ്യതകൾവേണ്ടെന്നെന്തിനുവെക്കണം...എത്ര പെട്ടെന്നാണ്അടുത്തു നിന്നിട്ടുംഅകന്നിരുന്നവർഒരേ ഭാവത്തിൽ,‘മഴയത്തു നിൽക്കുന്നകുട്ടിക്ക് ജലദോഷപ്പനിവരുമോ’എന്ന വെപ്രാളം പോലെഎന്തൊരു കരുതലാണ്..!സ്നേഹിച്ചു…
പ്രമേഹമുണ്ടോ?, രാവിലെ ഈ പാനീയങ്ങൾ കുടിച്ചുനോക്കൂ.
വൈറൽ മീഡിയ ✍️ ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുക എന്നതല്ല മറിച്ച് വിവേകത്തോടെ ശരിയായവ തിരഞ്ഞെടുക്കുക എന്നതാണ് പ്രമേഹരോഗികളടക്കമുള്ളവർ ചെയ്യേണ്ട കാര്യങ്ങളിലൊന്ന്. രാവിലെ കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, പാക്ക്‌ചെയ്ത ജ്യൂസുകൾ, മധുരം ചേർത്ത…
പൂർണ്ണത**
രചന : ശിഹാബുദ്ദീൻ കേരളപുരം ✍️ സ്രഷ്ടാവിൻ സൃഷ്ടികൾസമ്പൂര്‍ണം നഹ നഹസൃഷ്ടിക്കുന്നവ കർമ്മങ്ങൾക്രിയയായ് കർത്താവാകുംകാലത്തിൻ സൃഷ്ടികൾസർവ്വചേതനാചേതനകളുംസർവ്വവും പൂർണ്ണത തിരയുംസിരകളിൽ രമിക്കുംഅണുവുംവിടരും വിതറും വർണ്ണംസ്വര്‍ണ്ണ വർണ്ണം കാറ്റിൽവർണ്ണപൂവും ഇന്ദുയായ്ഈ ചാരുവൃത്തത്തിൽപൂർണ്ണത തേടുന്നരികിൽമമ മനം തേടുന്നുമോന്തുന്നേറെമണ്ണിൻ വിണ്ണിൻരഹസ്യങ്ങളേറെപൂർണ്ണതപേറാൻഉത്തമകലകൾപേറുന്നുസമ്പൂർണ്ണമല്ലാ പൂർണ്ണതമോഹശകലങ്ങളുംശലഭംപോൽ പാറിഅക്ഷരകാമുകിയെമാടിവിളിച്ചാവൃത്തംചമച്ചിട്ടലങ്കാരവുംചാർത്തിപേറുംപൂർണ്ണത മനതാരിൽ
തീർത്ഥാടനം
രചന : കെ.ആർ.സുരേന്ദ്രൻ ✍️ വടക്ക് നിന്നുള്ള ബസ്സ്വിറയലോടെ നില്ക്കും.ഇറങ്ങുന്ന അപരിചിതരെശ്രദ്ധിക്കേണ്ട.അവർക്ക് നിന്നെ അറിയില്ല.റോഡ് മുറിച്ച് കടക്കുക.തെക്കോട്ട് നടക്കുക.വലത്തോട്ട്കറുത്തപരവതാനിയായൊഴുകുന്നറോഡിലൂടെ നടക്കുക.പണ്ടതൊരു പൊട്ടിപ്പൊളിഞ്ഞഇടവഴിയായിരുന്നെന്ന് നിനക്കറിയാം.നേരെ നടക്കുക.പുതുക്കിപ്പണിതവായനശാല കാണാം.പണ്ട് അതൊരുഇടിഞ്ഞുപൊളിഞ്ഞലോകമായിരുന്നെന്ന്നിനക്കറിയാം.വായനശാലക്ക് മുന്നിലെത്തിഇടത്തോട്ട് ഒരു പത്തടിനടക്കുക.കോൺക്രീറ്റ് മതിലുകളാൽതീർത്ത പുരയിടങ്ങളിൽമാർബിളിലും ഗ്രാനൈറ്റിലുംഎഴുതിയ കവിതകൾവായിക്കാം.വായിക്കാതിരിക്കാം.പണ്ട് കാട്ടുകല്ലികളിൽത്തീർത്തകയ്യാലകളായിരുന്നുയെന്ന്നിനക്കോർമ്മ വന്നേക്കാം.കോൺക്രീറ്റ് മതിലുകൾക്കപ്പുറംഇല്ലിക്കാടുകളുടെമർമ്മരങ്ങളുംഓർമ്മകളുടെ…
ഉടലാകെ അസുഖം പേറി
രചന : ആമിരജി ✍️ ഉടലാകെ അസുഖം പേറി വേദന സഹിച്ച് ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു നിമിഷമെങ്കിലും സന്തോഷത്തോടെ ജീവിച്ചു ഇല്ലാണ്ടായാൽ മതിയെന്ന് തോന്നിപ്പോവാ ദേവ്…അവൾ അവന്റെ മടിയിലേക്ക് കേറിക്കിടന്നു.ദേവ് ഒരുപാട് സങ്കടമുണ്ട് നിന്നെ ഇങ്ങനെ കാണുമ്പോൾ. എനിക്ക് വേണ്ടി…
