അടയാളങ്ങൾ..🍁🍁
രചന : വിദ്യ സുരേഷ് ✍️ ഒരോർമ്മക്കൊളുത്തെങ്കിലും.അഴിച്ചെടുക്കാതെ..നിങ്ങൾക്കീ വരികൾകടന്നു പോകാനാവില്ല.ചാഞ്ഞു പെയ്യുന്ന മഴയിലേക്ക്..ജാലകവിരികൾ വകഞ്ഞു മാറ്റി.നനുത്ത ഈറനടികളിൽമുഖം ചേർക്കാതെ..നിങ്ങൾക്കീ മഴയെ..പറഞ്ഞയക്കാനാവില്ല..ഒരു മാമ്പൂവെങ്കിലുംകൊഴിച്ചിടാതെഇതിലൊരു കാറ്റിനും.തൊട്ടു പോകാനാവില്ല..ബാല്യത്തിന്റെഓട്ടിറമ്പിലൊരുകളിവഞ്ചിയെങ്കിലുംബാക്കിവെയ്ക്കാതെഒരു ഹൃദയത്തിനുംമുതിർന്നു പോവാൻ ആവില്ലവയൽ വരമ്പിലൊരുകാലടിപ്പാടെങ്കിലുംബാക്കി വെയ്ക്കാതെഒരു വഴിക്കും മുന്നോട്ടുനീളാനാവില്ല..അമ്മയുടെ വിളിയോച്ചയില്ലാതൊരു പുലരിക്കുംവീട്ടിലേക്കുള്ള വഴിഅറിയാനാവില്ലഅച്ഛൻ വിയർത്തഅന്നമല്ലാതൊന്നുംരുചി മുകുളങ്ങളെഅത്രമേൽഉണർത്താറില്ല…പുസ്തകത്താളിൽ…
തൈറോയ്ഡ് ഗ്രന്ഥി മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ.
രചന : ആമിരജി ✍️ തൈറോയ്ഡ് ഗ്രന്ഥികളിൽ ശരിയായ അളവിലല്ല ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് എങ്കിൽ ആൺപെൺ വ്യതാസമില്ലാതെ ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ അവഗണിക്കരുത്!!തൈറോയ്ഡ് പ്രധാനമായും രണ്ട് പ്രധാന തരത്തിലാണ്, ♦️ഹൈപ്പോതൈറോയിഡിസവും♦️ഹൈപ്പർതൈറോയിഡിസവുമാണ്.തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.ഇതിന്റെ…
അതിരുകല്ല്
രചന : അൻസൽന ഐഷ ✍️ ചേടത്തിയും ചേച്ചിയുംഈശപോശ നടത്തിയതുകൊണ്ടാണ്കൊച്ചാട്ടനും അച്ചായനുംഅതിരുകല്ലു കെട്ടി പ്രശ്നപരിഹാരംനടത്തിയത്.ഒന്നും രണ്ടും പറഞ്ഞു തല്ലുപിടിച്ചത് ചേടത്തിയുടെ പട്ടിചേച്ചിയുടെ കോഴിക്കുഞ്ഞിനെപിടിച്ചതിന്റെ പേരിലും.ചേടത്തിക്ക് ടിപ്പു ജീവനായതുപോലെപിങ്കികോഴിക്കുഞ്ഞു ചേച്ചിയുടെകരളുമായിപ്പോയി.ഒരിടത്തു ചോറു വെച്ചാൽഅപ്പുറത്ത് കൂട്ടാൻ വെയ്ക്കുംഉച്ചക്ക് പണി കഴിഞ്ഞെത്തുന്നകണവന്മാർ മുറ്റത്തെത്തുമ്പോൾകഞ്ഞിക്കലവുംകൂട്ടാൻച്ചട്ടിയുമായി കെട്ട്യോൾമാരുംഒരു വാഴയിലയുമെടുത്തുചമ്രംപിടിക്കും.ഈ…
ആമ്പൽക്കുളത്തിന്റെ ഓർമ്മകൾ…..
രചന : ബദറുദീൻ ✍️ ഒരു നാട്ടുമ്പുറത്തിന്റെ നനുത്ത കാറ്റിനും മഴയ്ക്കും മണ്ണിന്റെ മണത്തിനും ഒരു കഥ പറയാനുണ്ടെങ്കിൽ, അത് അപ്പുവിന്റെയും നന്ദിതയുടെയും കഥയായിരിക്കും.ആമ്പൽക്കുളം. ഞങ്ങളുടെ ദേശത്തിന്റെ ഹൃദയം. കരിങ്കല്ലു പാകിയ പടവുകളും, വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ആലിന്റെ വേരുകളും, കുളത്തിന്റെ നടുവിൽ…
അരുമയായ്..അലിവിനായ്..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 🌈ബാല്യസ്മിതാന്ദ രൂപമായാ,മാതൃ-വാത്സല്യഹൃദയം നുകർന്നുവളർന്ന,നാംതാരിളംപൈതലായോമൽ പ്രഭാതമാ-യാരമ്യ മുകുളത്തെയറിയുന്നു പിന്നെയും.ശൈശവോർജ്ജംനൽകി കനിവിൻ കരങ്ങളാൽബാലാർക്കബിംബ സമാനമുണർത്തിയോർപങ്കിട്ടുനൽകിയന്നാർദ്രമാം ഹൃത്തടംതിങ്കൾസ്മിതാനന്ദമാം സുകൃത ജീവിതം.കാരുണ്യ ഹൃദയസ്മിതത്തിൻ പുലരിയായ്ഗ്രാമാർദ്ര കവിത തുളുമ്പുന്ന തായ്മനം;ചേതോഹരാനന്ദമായി നുകർന്നവർതാനേ മറന്നുപോയില്ലെ, തൻ ശൈശവം ?കണ്ണാലറിഞ്ഞില്ലയെങ്കിലും കരളിനാൽഅറിയേണ്ടതാണു,നാ,മാരമ്യ സുസ്മിതം;കാലമേ,യാവരം…
മനസ്സ്
രചന : കള്ളിക്കാട് മോഹൻജി ✍️ ഹേ പ്രഭോഎന്താണു മനസ്സ്എല്ലാപേരും പലപ്പോഴും പറയുന്ന വാക്കാണുഅതിനു മനസ്സു വേണംമനസ്സില്ലാമനസ്സോടെഅതെല്ലാം മനസ്സിലിരിക്കട്ടെമനസ്സിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുകഎല്ലാം മനസ്സിൽ കാണുന്നുണ്ടു എന്നൊക്കെ അല്ലേ – അതെയെന്നു തന്നെ പറയാം എന്നാൽ എവിടെയാണീ മനസ്സിരിക്കുന്നതുചിന്തിക്കാറുണ്ടോഇല്ലെങ്കിൽ ഒന്നു ചിന്തിച്ചു…
ഇന്നിനും വെളിച്ചത്തിനും ഇടയിൽ
രചന : ജോർജ് കക്കാട്ട് ✍️ ഒരു നിശബ്ദതയുണ്ട്—അത് നിങ്ങളുടെ പേര് വിളിക്കുന്നില്ല—എന്നിട്ടും അത് സംരക്ഷിക്കുന്നു—ആദ്യത്തെ വെളിച്ചം പോലെ—ഒരു ഇലയിലെ മഞ്ഞു പോലെ.ലോകത്തിന്റെ വഴികളിലല്ല,മറിച്ച് അവിടെയാണ്ഞാൻ നിങ്ങളെ അന്വേഷിക്കുന്നത്,സായാഹ്നം വിടരുന്ന കാര്യങ്ങളിൽ നിന്ന്പതുക്കെ നിറങ്ങൾ പുറത്തുവിടുന്നിടത്ത്.ഒരുപക്ഷേ സ്നേഹം—ആകാശം ആവശ്യപ്പെടുന്ന ഒരു തീയല്ല—മറിച്ച്…
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിൽ ഫൊക്കാനയുടെ ആശംസകൾ
ശ്രീകുമാർ ഉണ്ണിത്താൻ✍️ യുണൈറ്റഡ് സ്റ്റേ ഓഫ് അമേരിക്കക്ക് 250-ാം സ്വാതന്ത്ര്യദിന ആശംസകൾ. 250-ാം സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രനിമിഷത്തിൽ, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ പേരിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പേരിലും അമേരിക്കൻ ജനതയ്ക്ക് ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ…
ആനന്ദത്തേരേറി
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ ആനന്ദച്ചിത്തമോടാളുകളെന്നുമേആദിമഹേശൻ്റെയാമാലയത്തിൽആതങ്കമെല്ലാമൊഴിക്കുവാനായിട്ടുആസന്നമായോരാആശ്രയത്തിൽ. ആലിപ്പഴം പോലൊഴുകുന്നറിവുകൾആത്മാർത്ഥതയോടെയന്നുമീയിന്നുംആഢ്യതയേറുന്ന ഉഷസ്സിലലിഞ്ഞന്തംആളിമാരോടൊത്തങ്ങു നൃത്തമാടാം. ആഴിയിളകുമ്പോളോളങ്ങളായെല്ലാംആശുസായാശയഭാവനാച്ചിത്തങ്ങൾആനന്ദമകരന്ദമൂറിപ്പരക്കുമ്പോളഹഹആകർഷമായോരാലോലഭാവങ്ങൾ. ആകാശഗംഗയാം അഭ്രപഥത്തീന്ന്ആപാദചൂഢമായിഐശ്യര്യദേവതആനന്ദരൂപമോടുൽകൃഷ്ടതയാലെആത്മവീര്യത്തിനന്തരഛോദനയായി. ആരുണ്ടാരുണ്ടിവിടാവാഹിക്കാനായിആവശ്യമായുള്ളതു കരത്തിലാക്കാൻആസ്ഥയിലാമുഖ്യോയുല്ലാസകാരകൻആമോദത്തിരയങ്ങകമേയേറ്റീടാനായി. ആഴിക്കടഞ്ഞോരുയാദിയുഗത്തിലായിആനന്ദപ്പാൽക്കടൽ ഉലഞ്ഞീടുമ്പോൾആനന്ദവല്ലികൾ ആവാഹിച്ചെടുത്തതുആ ; മാറിന്നംശമാം പയോധരമാക്കുന്നു. ആദിത്യദേവൻ്റെ ആഢംബരാഭയിൽആനന്ദഭാവങ്ങളവധാനമാകുമ്പോൾആരോഹണത്തിലുദാത്തസ്വരങ്ങളുംആയമവരോഹണത്തിലനുദാത്തവും. ആമന്ദമെത്തുന്നസുഖശ്ചീതളമാരുതൻആരവമായോരു ആനന്ദഭൈരവിയിൽആയാസമില്ലാതുള്ളനാദസ്വരനിസ്വനംആശ്വാസമേകുന്നോരാന്ദോളനാഹ്ലാദം. ആരാമവാടത്തിലായിയാർജ്ജനമായിട്ടുആഭാമലരുകൾക്കെന്നുമാദാനമാകവേആനയനമായളിച്ചഞ്ചലച്ചിത്തത്താൽആഗ്രഹമോടെയങ്ങനുലയനത്താലെ. ആര്യപുത്രൻ്റേതായ ലീലാവിലാസങ്ങൾആനന്ദരാഗമാണെന്നുമാമുഖതാളമായിആകൃതിയാലുളളയാകർഷണങ്ങളിൽആമോദമാണെന്നുമാധാരദീപ്തിയായി.…
