Male Escort or Gigolo എന്ന വിഷയം.
രചന : കു തു കി ✍️ ഇന്ന് രാവിലെ മുതൽ Facebook ൽ ചർച്ചവിഷയം ആണല്ലോ Male Escort or Gigolo എന്ന വിഷയം.ചരിത്രത്തിന്റെ ഏടുകളിൽ പലപ്പോഴും മറച്ചുവെക്കപ്പെട്ടതോ അല്ലെങ്കിൽ രഹസ്യമായി സൂക്ഷിക്കപ്പെട്ടതോ ആയ ഒരു വിഷയമാണ് ‘Gigolo’ അഥവാ…
മരവിച്ച ഒരു സ്വപ്നം
രചന : ജോർജ് കക്കാട്ട് ✍️ മഞ്ഞുപാളികൾ നെടുവീർപ്പിട്ടു, മരവിച്ച ഒരു സ്വപ്നം,ഒരു നിശബ്ദ ലോകം, ഒരു വെള്ളി തിളക്കം.പക്ഷേ ശൈത്യകാലത്തിന്റെ പിടി മങ്ങിത്തുടങ്ങി,സൂര്യപ്രകാശം തണുത്തുറഞ്ഞ പുൽമേടിനെ ചുംബിച്ചപ്പോൾ.പരലുകൾ കരഞ്ഞു, ഒരു മൃദുവായ കണ്ണുനീർ,ചൂടുള്ള കാറ്റ് വളരെ അടുത്തെത്തിയപ്പോൾ.മഞ്ഞുമൂടിയ ശില്പങ്ങൾക്ക് അവയുടെ…
വേദനകൾ..
രചന : സബീഖ ഫൈസൽ ✍️ നിന്റെ ഹൃദയത്തിലേറ്റവേദനകളെയും,ശ്വാസത്തിലേൽക്കുന്നമുറിവുകളെയും..മതി വരുന്ന നാളിൽഏറ്റവും ജയിച്ചുവെന്ന് കരുതിഏറ്റവും തോറ്റവളായഎന്നിലേക്ക് തിരികെ വരൂ… ചിത്രശലഭങ്ങളില്ലാത്തഈ ഉദ്യാനത്തിൽഏറെയേറെ മധുരമുള്ളപുഞ്ചിരിയോടെനിന്നെ ഞാൻകാത്തിരിക്കുന്നുണ്ട്… നീ ആത്മാഭിമാനത്തോടെവരൂ… എന്റെ കരങ്ങൾനിന്റെ കവിളിൽ തൊട്ട്നിന്റെ കണ്ണുകളിലേക്കെന്നെപകർന്ന് ഞാനാ മുറിവുകളെയെല്ലാമുണക്കാം..എന്റെ മടിയിൽതലചായ്ച്ചുകിടക്കുന്നനിന്റെ നെറുകിൽ ചുംബിച്ച്നിന്റെ…
ഉറങ്ങുവാൻ എനിക്ക് നീ വേണം
രചന : വി സി അഷ്‌റഫ് ✍️ ഉറങ്ങുവാൻ എനിക്ക് നീ വേണംഉണരുവാനും എനിക്ക് നീ വേണം.ഇവയ്ക്ക് രണ്ടിനുമിടയിൽസ്വപ്നം കാണുവാനും നീ വേണം.എൻ്റെ ആകാശവും നീയാണ്ഭൂമിയും നീ മാത്രമാണ്.കടലും കടലോരങ്ങളുംനീയില്ലെങ്കിൽ എനിക്കെന്തിനാണ് ?എൻ്റെ പൂക്കളും പൂവാടിയുംനീയല്ലാതെ മറ്റെന്താണ് ?രാവുകളിൽ പൂനിലാവായുംപകലിൽ വെളിച്ചമായും…
പ്രണയതുളസി
രചന : രമേഷ് എരണേഴുത്ത് ✍️ ഒരു കൃഷ്ണതുളസികതിർ പൂത്തപോലെഎൻ നെഞ്ചിൽ തളിർത്തതാണെന്നോഒരു വെളളാമ്പൽ പൂവിടർന്ന പോലെആ മുഖം എന്നുളിൽ പതിഞ്ഞതാണന്നേഎന്നും ഉദിക്കും പ്രഭാതനക്ഷത്രം പോലെസ്വപ്നത്തിൻ വർണ്ണങ്ങളായി നീ പെയ്തിറങ്ങിശ്യാമള സന്ധ്യകൾ ചുവന്നുതുടുക്കുന്നനേരംഹൃദയത്തിൽ നിലവിളക്കായി നീ തെളിഞ്ഞു നിന്നുനിശയുടെ നീലിമയിൽ മാനത്തമ്പിളി…
ശാസ്ത്രജ്ഞർ എഐ-യെ വെച്ച് വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്! 😲
രചന : കു തു കി ✍️ നമ്മൾ Chatgpt യോട് കവിതയെഴുതാനും അവധിക്കത്ത് തയ്യാറാക്കാനും ഫോട്ടോസ് ഉണ്ടാക്കാനും പറയുമ്പോൾ, അങ്ങ് അമേരിക്കയിൽ ശാസ്ത്രജ്ഞർ എഐ-യെ വെച്ച് വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്! 😲 മനുഷ്യരെക്കാൾ വേഗത്തിൽ, വെറും മിനിറ്റുകൾക്കുള്ളിൽ AI…
നീതിയുടെ വെള്ളപുതപ്പുകൾ
രചന : ജാബി പത്തൂർ ✍️ തൊട്ടിലിൽ ബാക്കിയായൊരു താരാട്ടുപാട്ടുണ്ടോ..?ചുമരിലെ ചിത്രത്തിൽ വിടരാത്ത ചിരിയുണ്ടോ..?അമ്മതൻ പ്രാണന്റെ പാതിമുറിഞ്ഞപ്പോൾഅശുപത്രി വരാന്തയിൽനിശബ്ദത തളം കെട്ടി.കൈപ്പിഴയല്ലിത് കരിനിഴൽ വീണൊരാക്രൂരമാം അനാസ്ഥതൻ അന്ത്യമൊഴിമാലാഖമാരെന്നു വാഴ്ത്തിയ നാക്കുകൾമൗനത്തിൻ ഇരുളിൽ മുഖം ഒളിപ്പിച്ചു.മരുന്നിന്റെ മണമുള്ള മുറിക്കുള്ളിലെവിടെയോമനസ്സാക്ഷി ചത്തു മലച്ചു കിടപ്പൂ…കുറ്റവാളിക്കില്ല…
ഗോതമ്പു സംപുഷ്‌ടീകരണം അഥവാ ‘ഉണ്ട’
രചന : രാഗേഷ് ✍️ “അനധികൃതമായി ഗോതമ്പുണ്ടകൾ ഉണ്ടാക്കുന്നു,ലോക വിശപ്പിന് ഭീഷണിയാകുന്ന തരത്തിൽ ഗോതമ്പു കൊയ്തിറക്കുന്നു “.അണ്ണൻപടക്കപ്പൽ എന്റെ അടുക്കളയ്ക്കു ചുറ്റുംഅണി നിരത്തുന്നു“അർമദ അർമദ”യെന്ന് അണ്ണൻ അട്ടഹാസം!ഞാനപ്പോൾ ആഭ്യന്തര വിശപ്പ് മാറ്റാൻഉപ്പുമാവ് ഉണ്ടാക്കുന്ന തിരക്കിൽപ്രപഞ്ചത്തിൽ കൊയ്യുന്നമുഴുവൻ ഗോതമ്പിന്റെ ഒടുവിലെ മണിയും തപ്പിഅണ്ണന്റെ…
മറ്റൊന്നുമില്ല..
രചന : എം ബഷീർ ✍️ ഒന്നുമില്ല നമുക്കിടയിൽവിരഹവേനലിൽ വറ്റിപ്പോയഒരു കടലിന്റെ ഓർമ്മയല്ലാതെഒന്നുമില്ല നമുക്കിടയിൽമരിച്ചുപോയ വസന്തത്തിന്റെമൺകൂനയിൽവാടാതെ കാത്തുകിടക്കുന്നൊരുപൂവിന്റെ നിറമല്ലാതെകത്തിത്തീരാത്തൊരുകവിതയുടെ കെടാ ചിതയല്ലാതെഭ്രാന്തുപിടിച്ചൊരു നിലാവിന്റെചിറകിനെ ചുറ്റിയ ചങ്ങലയല്ലാതെഒന്നുമില്ല നമുക്കിടയിൽഒടിഞ്ഞുപോയൊരുമരച്ചില്ലയുടെ ഓർമ്മയിലേക്ക്കൂടുതിരഞ്ഞെത്തുന്നൊരുപക്ഷിയുടെ വിഷാദഗീതമല്ലാതെകൊഴിഞ്ഞുപോയ ഇലയുടെഓർമ്മകൾ തുന്നിയ പട്ടുടുപ്പിട്ട്നൃത്തം ചെയ്യുന്നകാറ്റിന്റെ കാലിലെ ചിലമ്പൊച്ചയല്ലാതെഒന്നുമില്ല നമുക്കിടയിൽഒന്നിക്കാതെ പോയരണ്ടുസ്വപ്‌നങ്ങൾക്കിടയിൽപാറിത്തളർന്നൊരു…
