നിള

രചന : വനജസുനിൽ ✍️ കരിയിലകൾ വീണു കിടക്കുന്നഇടവഴി.. ഇരു വശങ്ങളിലുംഇടത്തൂർന്നു നിൽക്കുന്നമരങ്ങൾ..കണ്ണെത്താദൂരത്തോളംവിജനമായി കിടക്കുന്നഒരാൾക്ക് മാത്രംകടന്നുപോവാൻ പറ്റുന്ന ഒറ്റയടിപാത ..കാറ്റിൽ ആടിയുലയുന്ന മരങ്ങളുടെകൊമ്പുകൾ പരസ്പരം കൂട്ടിമുട്ടുമ്പോൾഉണ്ടാവുന്ന ശബ്‌ദത്തിൽ അവൾഞെട്ടിവിറച്ചു..പിറകിൽ നിന്നാരോ വിളിച്ചതുപോലെപെട്ടന്നവൾ തിരിഞ്ഞു നോക്കി..ആരെയും കണ്ടില്ല.പേടികൊണ്ട് അവളുടെ തൊണ്ടയിൽ സങ്കടം കനത്തു..രണ്ടടി…

കേരളക്കരയിലുണ്ടായ ഏറ്റവും വലിയ ഉരുൾ.

രചന : സിജിസജീവ് ✍️ അറയ്ക്കലിന്റെ അറത്തുമുറിച്ച വാക്കുകളാണ് ഇപ്പോൾ കേരളക്കരയിലുണ്ടായ ഏറ്റവും വലിയ ഉരുൾ പൊട്ടലെന്നു തോന്നിപോകുന്നു,,ഓവുലേഷൻ ടൈമിൽ ആരോടും സെക്സ് തോന്നുന്നു എന്നത്,, ആ കൊച്ചിന്റെ അഭിപ്രായം ആണ്,,, അവൾ പറയട്ടെ,,, അങ്ങനെ ഉള്ളവരും ഉണ്ട് ഈ കൊച്ചു…

ഭ്രാന്ത് ഇല്ലാത്ത എന്നെ അവർ ഭ്രാന്തി ആക്കി മെന്റൽ ഹോസ്പിറ്റലിൽ അടച്ചപ്പോൾ.

രചന : ദിവു ✍️ ഭ്രാന്ത്‌ ഇല്ലാതെ ഭ്രാന്തിയായ ഓർമ്മകൾക്ക് മരണമില്ലല്ലോ. അടുത്തെവിടെയോ ചങ്ങല കിലുങ്ങും പോലെ.27 വയസ്സുള്ള ഒരു പെണ്ണ് ഓടിയാൽ എത്ര ദൂരം ഓടും…അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു…രാവിലെ മുതൽ വഴക്കായിരുന്നു..അന്ന് ലീവ് ആയതിനാൽ ഞാൻ ഓരോ പണികളിൽ മുഴുകി..അപ്പോളെല്ലാം…

വിക്ടർ

രചന : മധുശങ്കർ മീനാക്ഷി ✍️ വെള്ളിയായനി മലഭ്രാന്തെടുത്തൊഴുകിയഅന്നത്തെ രാത്രികുട ചൂടാതെനീയെവിടേയ്ക്കാണ് വിക്ടർനടന്നുപോയത്…?ഞാൻ കരുതി,മലമുഴക്കി വേഴാമ്പലുകളുടെഅച്ചടക്കമില്ലാത്തകൂടുതേടിപ്പോയിരിക്കുമെന്ന്..!ആ കൂട്ടിൽ ഒരു ദിവസമെങ്കിലുംരാപാർക്കണമെന്ന്മുമ്പ് നീ പറഞ്ഞിരുന്നല്ലോ…!ഒറ്റ ക്ലിക്കിൽ നീ വരച്ചബ്ലാക്ക് ആന്‍ഡ് വൈറ്റ്ചിത്രങ്ങളെപ്പോലെയാവുംഅവയുടെ കൂടും…!ആകാശവും ഭൂമിയും കടലും കരയുംഒന്നിച്ചുണ്ട്, ഒന്നിച്ചുറങ്ങി,ഒന്നിച്ചിണചേർന്ന്പൊട്ടിവീഴുന്ന കൂട്..!ആ കൂട്ടില്‍ ,…

ചില വ്യക്തികളോട് ആഴത്തിലുള്ള സ്നേഹം (Unrequited love അല്ലെങ്കിൽ അപ്രാപ്യമായ പ്രണയം)

രചന : അനഘ ✍️ മനുഷ്യർക്ക് ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ചില വ്യക്തികളോട് ആഴത്തിലുള്ള സ്നേഹം (Unrequited love അല്ലെങ്കിൽ അപ്രാപ്യമായ പ്രണയം) തോന്നുന്നതിന് പിന്നിൽ കൃത്യമായ ചില മനഃശാസ്ത്രപരമായ (Psychological) കാരണങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്:

സത്യസന്ധമായിരിക്കൂ!!!

രചന : ജോർജ് കക്കാട്ട് ✍️ നാളെ ഞാൻ ആരായിരിക്കുമെന്ന് എനിക്കിപ്പോൾ അറിയാം!ലോകം എന്നോട് എന്ത് പറയും.ആകാശവും. നക്ഷത്രങ്ങളും.വാക്കുകളും. അവർ പറയും:“സ്വപ്നം കാണുവന്നവനാകു !മാന്ത്രികതയിലായിരിക്കൂ!കലാകാരനായി തുടരൂ!”ലോകത്തോടൊപ്പം വളരു !ഭാവനയെ ജീവിക്കാൻ അനുവദിക്കൂ.ലോകത്തോടൊപ്പം നൃത്തം ചെയ്യൂ.യക്ഷിക്കഥയെ ചേർത്ത് വായിക്കാൻ അനുവദിക്കൂ.ലോകത്തോടൊപ്പം പാടൂ.പറുദീസയിൽ ജീവിക്കാൻ…

വ്യക്തിത്വത്തിനും സംസ്കാരത്തിനും ആത്മവിശ്വാസത്തിനും പുതിയ വേദി: ഫൊക്കാനയുടെ ‘മിസ്റ്റർ ഫൊക്കാന’യും ‘ഫൊക്കാന ശ്രീമാൻ’ മത്സരങ്ങളും ശ്രദ്ധ നേടുന്നു

( സാജ് കവിന്റെ അരികത്ത്ഫൊക്കാന മെൻസ് ഫോറം കോ-ചെയർ ) പെൻസിൽവാനിയയിൽ 2026-ൽ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷനിൽ വ്യക്തിത്വ വികസനത്തിനും സാംസ്കാരിക ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന രണ്ട് പുതിയ സംരംഭങ്ങളുമായി ഫൊക്കാന മെൻസ് ഫോറം രംഗത്തെത്തുന്നു. “മിസ്റ്റർ ഫൊക്കാന” (15–27…

ഫൊക്കാന കൺവൻഷൻ വേദിക്ക് ‘അനിരുദ്ധൻ നഗർ’ എന്ന് പേര് നൽകും; ഇത് സ്ഥാപക നേതാവിനുള്ള ആദരം.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോർക്ക്: മലയാളികളുടെ ഏറ്റവും പുരാതനവും ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ഫൊക്കാനയുടെ (FOKANA) 2026ൽ കൽഹാരിയിൽ വച്ച് നടക്കുന്ന അന്തർദേശീയ കൺവൻഷൻ വേദിക്ക് സംഘടനയുടെ സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായിരുന്ന പരേതനായ ഡോ. എം. അനിരുദ്ധന്റെ പേര് നൽകാൻ…

ഫൊക്കാന കൺവൻഷനിൽ വമ്പൻ റാഫിൾ; ടെസ്ല കാർ ഉൾപ്പെടെ ആകർഷക സമ്മാനങ്ങൾ

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോർക്ക്: ടെസ്ല കാർ റാഫിൾ ഫൊക്കാന കൺവെൻഷനിൽ . ഫൊക്കാനയുടെ 2026ലെ അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ച് 100 ഡോളർ വിലയുള്ള റാഫിൾ ടിക്കറ്റിലൂടെ ടെസ്ല കാർഉൾപ്പെടെ വമ്പൻ സമ്മാന പദ്ധതി ഒരുങ്ങുന്നു. 100 ഡോളർ വിലയ്ക്ക് ഒരു റാഫിൾ ടിക്കറ്റ്…

ചുംബനങ്ങളുടെ രഹസ്യം

രചന : സന്തോഷ് മലയാറ്റിൽ- ✍️ മഴ ഭൂമിയെചുംബിക്കുമ്പോൾപൂക്കുന്ന പൂക്കളുടെരഹസ്യമറിയാനാണ്ഞാനൊരുമണൽത്തരിയായത്.ഒറ്റചുംബനത്താൽമണ്ണിനെ കുളിരണിയിച്ചമഴയുടെ മാന്ത്രികതയിൽഞാനാ പൂവിന്റെ പേര്നിന്റെ നെറ്റിയിൽഒരു സിന്ദൂരവർണ്ണത്തിൽപകർത്തിയെഴുതട്ടെ..?നിൻ്റെവിടർന്ന മിഴികളിലെആഴത്തിൽ പിടയുന്നകൗതുകത്തിന്സാക്ഷിയായിമിന്നിമായുന്ന മഴവില്ല്ഇപ്പോൾആകാശം കുടഞ്ഞിട്ടഒരപ്പൂപ്പൻ താടിഎന്നിലേക്ക്കാർമേഘത്തിന്റെകുളിരിനെ പ്രണയമെന്ന്വിവർത്തനം ചെയ്യുന്നു.