അമ്മയ്ക്കൊരുമ്മ
രചന : ശോഭ.വി.എൻ പിലാക്കാവ് ✍️ ഒരുമിച്ചിരുന്ന് കളിച്ച കളികളിൽകാര്യവുമുണ്ടെന്ന് കണ്ടറിയുന്നു ഞാൻ!.അന്നത്തെയോർമ്മകളിന്നിന്റെപാഠങ്ങളെന്ന് ഞാനറിയുന്നെന്റെയമ്മേ!ലോകമേയമ്മയെന്നോർത്ത് കഴിഞ്ഞൊരാനാളുകളെത്രമേൽധന്യം തന്നെ!പാറ്റിക്കൊഴിച്ചിടും നെന്മണിക്കുള്ളിലെപതിരെല്ലാം ദൂരെ പറന്നു പോകും!അതുപോലെ സത്തായ വിത്തെല്ലാമേകി നീമക്കൾതൻ മനസ്സിലടുക്കി വെച്ചു!തക്കസമയത്ത് വേണ്ടതെടുത്ത് വിതച്ചത് കൊയ്തുണ്ട് ജീവിച്ചോളൂ!യുക്തി തൻമാർഗ്ഗേ കരേറിയുയർന്നാലുംഭക്തിയും ചേർത്ത് പൊരുത്തപ്പെടുത്തണം…
കുടുംബത്തിനുള്ളിലെ അദൃശ്യമായ തടവറ – ഗുരുതരമായ ലക്ഷണങ്ങൾ
രചന : സ്മിത ചെന്താമരാക്ഷൻ ✍️ ഒരു കുടുംബം പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായിരിക്കണം. എന്നാൽ താഴെ പറയുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അത് ‘വിഷലിപ്തമായ’ (Toxic) ഒന്നായി മാറുന്ന സാഹചര്യമുണ്ട്. കുടുംബം എന്ന സുരക്ഷിത തണലിൽ ഇരുന്നുകൊണ്ട് ഇത്തരം കടുത്ത നിയന്ത്രണങ്ങളും…
ആദ്യാക്ഷരഗീതം
രചന : എം പി ശ്രീകുമാർ ✍️ അതിമോഹന ദിവ്യമീജീവിതയാത്രഅതിമോഹന പാവനജീവിതയാത്രഅതിമോഹം കൊണ്ടതുപങ്കിലമാക്കേണ്ടഅതിമോഹം കൊണ്ടതിൻദുർഗ്ഗതി വേണ്ടഅനുകൂല കാലത്ത്അതിജാഗ്രത വേണംഅതിർ വിട്ടു പോയെന്നാൽആകുലതകളെത്തുംഅടിവച്ചു കേറുമ്പോൾആനന്ദമെങ്കിൽഅടിതെറ്റിപ്പോയെന്നാൽആർത്തനാദങ്ങൾ!ആരോടും പാടില്ലയനീതികളെള്ളോളംആർക്കുമറിഞ്ഞോണ്ടൊരത്തൽകൊടുക്കാതെഅന്നന്നു വേണ്ടുന്ന ജീവിതധർമ്മങ്ങൾആകുന്ന പോലവെചെയ്തു പോകേണംആകുന്ന കാരുണ്യമാരോടും കാട്ടിആ പുണ്യമാത്മാവിലേറ്റു വാങ്ങേണംആദിത്യചന്ദ്രൻമാർപോലെ തെളിഞ്ഞുആദിമധ്യാന്തങ്ങൾനോക്കാതെയാർക്കുംആരതി വെട്ടം പകർന്നുനീ പോകുമ്പോൾആരു…
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ ഗ്രൂപ്പ് ഡാൻസ് മത്സരവും റീജിയണൽ കൺവെൻഷനും ജൂൺ 6 ശനി എൽമോണ്ടിൽ
മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലെയും മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ ഫോമായുടെ (FOMAA – Federation of Malayalee Associations of Americas) ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026 വർഷത്തെ ദ്വൈവാർഷിക സമാപന കൺവെൻഷൻ ജൂൺ…
ഞാൻ അന്ധനാകുമ്പോൾ
രചന : ജോർജ് കക്കാട്ട് ✍️ അവൻ ചാരനിറത്തിലുള്ള ഇലകൾക്കടിയിൽ കയറി—എണ്ണപ്പാടത്ത് ചാരനിറമായി അലിഞ്ഞുചേർന്നു—പൊടി നിറഞ്ഞ നെറ്റി,ചൂടുള്ള കൈകളുടെ പൊടിപടലത്തിൽ ആഴത്തിൽ വെച്ചു.ഇതെല്ലാം കഴിഞ്ഞ്. ഇതായിരുന്നു അവസാനം.ഞാൻ അന്ധനാകുമ്പോൾ ഞാൻ പോകണം,എനിക്ക് നിന്നെ തന്നെ കണ്ടെത്താൻ കഴിയാത്തപ്പോൾനീയാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്…
ഗ്രീൻ സിഗ്നൽ: വെള്ളയിൽ നിന്ന് പച്ചയിലേക്കുള്ള യാത്ര!
രചന : വലിയശാല രാജു ✍️ നമ്മുടെ നിത്യജീവിതത്തിൽ ഒരു കാര്യത്തിന് അനുമതി ലഭിക്കുന്നതിനെയാണ് ‘ഗ്രീൻ സിഗ്നൽ’ എന്ന് വിളിക്കുന്നത്. എന്നാൽ റെയിൽവേയുടെ തുടക്കകാലത്ത് ‘പോകാം’ എന്നതിനെ സൂചിപ്പിച്ചിരുന്നത് പച്ച നിറമായിരുന്നില്ല. ഒരു വലിയ അപകടത്തിന്റെ ഓർമ്മപ്പെടുത്തലിൽ നിന്നാണ് ഇന്ന് നാം…
ഒരു പ്രണയിനിയുടെ പിൻവാങ്ങൽ💔💔
രചന : ഷീബ ഷിസ് ✍️ ചില കാര്യങ്ങൾ നിങ്ങളോട്തുറന്നു പറയാനുണ്ട്.നിങ്ങളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയപ്പോൾ കണ്ടിരുന്ന ആളെ അല്ല നിങ്ങൾ ഇപ്പോൾ.ഞാൻ ആഗ്രഹിച്ച പോലെ ഒരാളാണെന്നു കരുതിയാണ് നിങ്ങളെ സ്നേഹിച്ചത്.ഈ കുറഞ്ഞ നാളുകളിൽ നിങ്ങൾ എന്റെ പ്രതീക്ഷകൾ എല്ലാം തകിടം…
അവസാനത്തെകനിവ്
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ തളർന്നൊരീ ദേഹത്തിൻ തടവറയ്ക്കുള്ളിൽ ഞാൻ,തനിയെ കരയുന്ന നിഴൽരൂപമായ്.ശ്വാസത്തിൻ നൂലിനാൽ കെട്ടിയിട്ടീവിധി,വേദനതൻ കടലിലെന്നെ നീറ്റുന്നുവോ? കണ്ണിലെ വെളിച്ചമണഞ്ഞുപോയ് പണ്ടേ,കാതുകൾ കേൾക്കുന്നു മരണത്തിൻ മന്ത്രണം.യന്ത്രങ്ങളൂതുന്ന കൃത്രിമ ശ്വാസവും,മരുന്നിൻ കയ്പും മതിയാക്കിടട്ടെ ഞാൻ! പിടയുന്ന പ്രാണനെ താലോലിച്ചിട്ടിനി,ബാക്കിയെന്തുള്ളു നീറുന്ന…
ഒരു സ്ത്രീക്ക് വേണ്ടതെന്താണ്..?
രചന : സതീശൻ നായർ ✍️ ഒരു സ്ത്രീക്ക് വേണ്ടതെന്താണ്..?ആരും പകച്ചു പോകുന്നൊരു ചോദ്യം..!ഇത് ഒരു കഥയാണ്..ഇതൊരു തമാശ കഥയായി കാണേണ്ടവർ അങ്ങനെ..അല്ലാതെ ചിന്തിക്കണം എന്നുളളവർക്ക് അങ്ങിനെ..തുടങ്ങാമല്ലേ..?യുവരാജാവാണ് ആർതർ..ബുദ്ധിശാലിയും നീതിമാനും ജനങ്ങളുടെ കണ്ണിലുണ്ണിയുമാണ് ആ ചെറു രാജ്യത്തിന് അവിടത്തെ രാജാവ്..അയൽ രാജ്യത്തെ…
ആരാണ് കേമൻ
രചന : യൂനസ് മണത്തല ✍️ മേളം തുടങ്ങിവെക്കൻ ചെണ്ട നെഞ്ച് പൊങ്ങി പറഞ്ഞുഒരു അടിയിൽ ഭൂമി കുലുങ്ങുംഎന്നെ കൂടാതെ ആരുണ്ട് ഇവിടെഉരുട്ട് ചെണ്ട നിശ്ശബ്ദം ചിരിച്ചുഎന്റെ ഉരുള്‍ ഇല്ലാതെ നീ എവിടെഅടിത്തറ ഞാൻ തീർക്കുന്നില്ലെങ്കിൽനിന്റെ മുഴക്കം നിലനിൽക്കുമോകൈയിലെ കോൽ ചെറുതായി…
