ഉന്മാദിനികളായപെണ്ണുങ്ങൾ

രചന : രാജി രമേന്ദ്രന്‍ ✍️ ഉന്മാദിനികളായപെണ്ണുങ്ങൾക്കൊരിക്കലുംവിഷാദത്തിന്റെചുടുകട്ടമേലിരുന്നാലുംപൊള്ളില്ല!!വേദനിപ്പിച്ചു രസിക്കാമെന്നത്വെറും വ്യാമോഹം മാത്രം ,അതുംവേദനയുമായി ജന്മനാഉടമ്പടി വെച്ചവരോട്!!സകല വെളിച്ചവുംഅണച്ചു വെച്ചവൾസ്വയം ഏകാന്തതയാകും .ഇരുട്ടിലെന്നു തെറ്റിദ്ധരിപ്പിച്ച്കെട്ടു പോയ ചാരത്തിൽ നിന്നുംസ്വയമൂതിയൂതിയൊരുകനല് കത്തിക്കും!മന്ത്രവാദിനികളുടെകണ്ണിലെ സൂക്ഷ്മത !ചുണ്ടിലെ നിഗൂഢത !മൗനമായ മന്ത്രോച്ചാരണങ്ങളുടെചടുലത !ശൂന്യതയിൽ നിന്നുംഎന്തിനെയും സൃഷ്ടിക്കാനുള്ളപ്രഗത്ഭത !ഇതെല്ലാം…

അധികപ്പറ്റ്

രചന : ദിവാകരൻ പികെ.✍️ ആമുഖം​നവീകരണത്തിന്റെ തിരക്കിൽ നമ്മൾ മുറിച്ചു മാറ്റുന്ന മരങ്ങൾക്കും, ‘അധികപ്പറ്റ്’ എന്ന് കരുതി തട്ടിൻപുറത്തേക്ക് മാറ്റുന്ന പഴമയ്ക്കും പകരമാവാൻ ഇറ്റാലിയൻ മാർബിളുകൾക്കോ എയർ കണ്ടീഷണറുകൾക്കോ കഴിയില്ല. വീട് എന്നത് വെറും കോൺക്രീറ്റ് നിർമ്മിതിയല്ലെന്നും, അത് അവിടെ ജീവിച്ചവരുടെ…

കടലാസ് പൂവിനോടുള്ള ഇഷ്ടം…

രചന : ഡോ. സാജു തുരുത്തിൽ.✍️ കടലാസ് പൂവിനോട്എനിക്കുള്ള പ്രണയം അറിയുന്നവർഎന്നെ കളിയാക്കി ചിരിച്ചു.എന്നിട്ടും…ആരും അറിയാതിരിക്കാൻ,മറ്റൊരാൾ കാണാതിരിക്കാൻ,കൊതി തീരുവോളംഞാൻ അത് മറച്ചുവെച്ചു…നിഴൽപോലും വീഴാത്തഇരുളിൽഒളിപ്പിച്ചതെന്തിനെന്നുഇതുവരെ എനിക്കറിയില്ല…എന്നാലും…അതിന്റെ മുള്ളുകൾമറ്റാരിലും കൊള്ളാതിരിക്കാനായിഎന്റെ ഹൃദയത്തിനുള്ളിൽ തന്നെകുഴിച്ചു വെച്ചു ….കനം വെച്ച കാത്തിരിപ്പിൽഒടുവിൽ ഒരിക്കൽഇരുളിൽ നനഞ്ഞചൂട് ചോര ചോർന്നു—ഊര്ന്നുപോയത്ഒരു…

ഗുൽമോഹർ പൂത്ത വഴിയിലൂടെ

രചന : സുജിമോൾ മാരാരി ..✍️ ഗുൽമോഹർ പൂത്ത വഴിയിലൂടെനിന്റെ കയ്യ് പിടിച്ചു ഞാൻ നടക്കുമ്പോൾ,പൂക്കൾ പോലും നിശ്ശബ്ദമായി നോക്കുംഇത്രമേൽ ആർദ്രമായ സ്നേഹത്തിന്റെ യാത്രയെന്ന്… ചുവന്ന പുഷ്പങ്ങളാൽ പാത പാകുമ്പോൾനമ്മുടെ ചുവടുകൾപോലും കവിതയാകും,കാറ്റ് തഴുകുമ്പോൾ എന്റെ മുടിയിഴകൾനിന്റെ ഹൃദയത്തിൽ ഒരു സംഗീതം…

വള്ളിച്ചെരുപ്പ്

രചന : തോമസ് കാവാലം..✍️ സ്നേഹിച്ചു ഞാൻ നിന്നെ എങ്കിലും, സ്നേഹിതാസ്നേഹ വഴികളിൽ ഓർത്തില്ല നീഇഹത്തിലെത്രയോ പാതകൾ താണ്ടി ഞാൻമഹത്വജീവിതം സ്വപ്നം കണ്ടു. പാദങ്ങൾ മുത്തി ഞാൻ കല്ലിലും മുള്ളിലുംപാദത്തിനൊത്തിരി രക്ഷയേകിൽപാതയിൽ പാതിവഴികൾ താണ്ടീടവേപാതയോരെത്തേയ്ക്കെറിഞ്ഞുവല്ലേ? പാദഭംഗി ഞാൻ നൽകിയ കാലത്തുംപാദങ്ങൾക്കല്ലയോ മുൻഗണനപാദാരവിന്ദങ്ങൾ…

‘യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണ്”

വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നുവെന്ന് കെ മുരളീധരൻ. 5000 -7000 വോട്ട് ഭൂരിപക്ഷം ആണ് വിലയിരുത്തിയതെന്നും അത് സംഭവിച്ചുവെന്നും കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണ്. അതനുസരിച്ചു നേതാക്കൾ പെരുമാറണം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ…

✨നിഴലും വെളിച്ചവും ഞാനും 💃⭐️

രചന : മരിയ തോപ്പിൽ.✍️ ഹേ, വെളിച്ചമേ! നിൻജ്യോതിസ്സാ-ലെൻ പ്രഭാവമേറുന്നു…നിഴലില്ലാതെ നീ പിറക്കില്ലെ-ന്നാരുമേ ചൊല്ലിയില്ലിന്നോളവും!ഇന്നെന്റെ സത്തയിലൊരു നിഴലായ്…നിഗൂഢതകളെ പിന്തുടരുംപ്രതിച്ഛായായി നീ,ഗോപനം ചെയ്തന്നെവിട്ടൊഴിയാത്തൊരു തണലായ്….എന്തിനു നീയെന്നെയനുഗമിച്ചിടുന്നു?മന്ദഹസിച്ചു നീയെൻ കാതുകളി-ലിഴഞ്ഞെത്തുന്നു പിന്നെയും?ഏകാന്തരാത്രികൾ, നോവുകൾ, തോൽവികൾ…ഒക്കെയുംകേവലം നിഴലുകളാവുമോ?ഒരു വാസരം….നിഴലിൽനിന്നു പലായനം ചെയ്തൊ-രിരുൾ മുറിയിലൊളിച്ചു ഞാനും…നിഴലില്ല, നിലാവില്ല,എനിക്കു…

നശിച്ച പറുദീസ

രചന : ജോർജ് കക്കാട്ട് ✍️ ഇന്നലെ, ഭാരമില്ലാത്തതും ദൈനംദിന ജീവിതത്തിന്റെപരിമിതികളിൽ നിന്ന് മുക്തവുമായ,അത്ഭുതകരമായ പൂക്കളുടെ പറുദീസയിൽ,നക്ഷത്രപ്രകാശത്തിന്റെ പ്രഭയിൽ.ചൂടുള്ള മണലിൽ ലൈംഗിക നൃത്തം,വിദേശ സുഗന്ധങ്ങളുമായി കളിക്കുന്നഇലകളുള്ള നീല കാറ്റ്,നിങ്ങളുടെ ചുരുളുകളെ തഴുകുന്നു.നിങ്ങളുടെ വായ അതിലോലമായചർമ്മത്തെ സ്പർശിക്കുന്നു,എല്ലാ ഇന്ദ്രിയങ്ങളെയും വഞ്ചിക്കുന്നു,എന്നെന്നേക്കുമായി ജീവിക്കാനുള്ളമാന്ത്രികതയ്ക്കായി വളർന്നുവരുന്നആഗ്രഹം…

‘ എന്നെത്തിരഞ്ഞു വരുന്നവരോട്….❤️ഒരു സംസാര (ഗദ്യ കവിത)❤️

രചന : ബിന്ദു കുറ്റിപ്പാല ✍️ എന്നെ തിരഞ്ഞു വരുന്നവരോട്നിങ്ങൾ കല്ലുപാലത്തിനിപ്പുറംകൈതക്കൂട്ടങ്ങൾ കവച്ചുകടന്ന്പച്ചവയൽ ഞൊറിയിട്ട പാവാട തെന്നിത്തടയാതെവല്യരമ്പ് കേറണം …..തെക്കോട്ട് നേരെ പോയിഒരു വശം പറമ്പുമാടിക്കുത്തിയനീരോലിയുടെ വേലിപ്പടർപ്പുകൾചാഞ്ഞത്ഉടുപ്പിൽ കുരുങ്ങാതെഊർന്നുലഞ്ഞു നടക്കണംതൂക്കണാം കുരുവികൾ കെട്ടിയകൂടുകൾ ഊയലാടുന്നത് നോക്കണ്ടവെള്ളച്ചാലിൻ്റെ ഇടവെട്ടിൽ കാലുടക്കി വീണുപോകാനിടയുണ്ടേ…വെള്ളച്ചാലിൽ നീരൊഴുക്കിനെതിരെനീന്തുന്നപൂവാലനെ…

നാട്

രചന : സി. മുരളീധരൻ ✍️ ജന്മമേകിയ രക്ഷിതാക്കളെ ഹനിക്കുംപോൽജന്മഭൂവിനെ സംഹരിക്കുവാൻ കാംക്ഷിപ്പോരേഎന്തിനീ വൃഥാ യത്നം മേദിനി ഈ ഭാരതംഏത് ശക്തിക്കും കീഴടങ്ങില്ല,റിയില്ലേ?ജീവിച്ചു മുന്നേറുവാൻ അന്നവും വീടും കൃഷിയ്ക്കാവശ്യംപോലെ മണ്ണും തന്നതില്ലയോ നാട്ഇച്ഛപോൽ കഴിയുവാൻ സ്വാതന്ത്ര്യം, പരിരക്ഷസ്വച്ഛത, സനാതന സംസ്കാര മഹത്വവും!വേറേതുനാട്ടിൽപോലും…