അതിരുകല്ല്

രചന : അൻസൽന ഐഷ ✍️ ചേടത്തിയും ചേച്ചിയുംഈശപോശ നടത്തിയതുകൊണ്ടാണ്കൊച്ചാട്ടനും അച്ചായനുംഅതിരുകല്ലു കെട്ടി പ്രശ്നപരിഹാരംനടത്തിയത്.ഒന്നും രണ്ടും പറഞ്ഞു തല്ലുപിടിച്ചത് ചേടത്തിയുടെ പട്ടിചേച്ചിയുടെ കോഴിക്കുഞ്ഞിനെപിടിച്ചതിന്റെ പേരിലും.ചേടത്തിക്ക് ടിപ്പു ജീവനായതുപോലെപിങ്കികോഴിക്കുഞ്ഞു ചേച്ചിയുടെകരളുമായിപ്പോയി.ഒരിടത്തു ചോറു വെച്ചാൽഅപ്പുറത്ത് കൂട്ടാൻ വെയ്ക്കുംഉച്ചക്ക് പണി കഴിഞ്ഞെത്തുന്നകണവന്മാർ മുറ്റത്തെത്തുമ്പോൾകഞ്ഞിക്കലവുംകൂട്ടാൻച്ചട്ടിയുമായി കെട്ട്യോൾമാരുംഒരു വാഴയിലയുമെടുത്തുചമ്രംപിടിക്കും.ഈ…

സ്വവർഗം

രചന : അച്ചു ഹെലൻ ✍️ ഇന്നലെ രാത്രി അവൾ വീണ്ടും വിളിച്ചു. ഒരു കാമുകിയായാൽ അല്പം ഉത്തരവാദിത്തമൊക്കെ വേണമെന്നു ഓര്മപ്പെടുത്താനായി.അൽപ സമയത്തെ പ്രണയ പരിഭവങ്ങൾക്കൊടുവിൽ അവൾ ഫോൺ വെച്ചിട്ടും ഞാൻ അതേപ്പറ്റി മാത്രം ചിന്തിച്ചു അൽപ നേരം ഇരുന്നുപോയി. ഞാനെന്ന…

ആമ്പൽക്കുളത്തിന്റെ ഓർമ്മകൾ…..

രചന : ബദറുദീൻ ✍️ ഒരു നാട്ടുമ്പുറത്തിന്റെ നനുത്ത കാറ്റിനും മഴയ്ക്കും മണ്ണിന്റെ മണത്തിനും ഒരു കഥ പറയാനുണ്ടെങ്കിൽ, അത് അപ്പുവിന്റെയും നന്ദിതയുടെയും കഥയായിരിക്കും.ആമ്പൽക്കുളം. ഞങ്ങളുടെ ദേശത്തിന്റെ ഹൃദയം. കരിങ്കല്ലു പാകിയ പടവുകളും, വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ആലിന്റെ വേരുകളും, കുളത്തിന്റെ നടുവിൽ…

അരുമയായ്..അലിവിനായ്..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 🌈ബാല്യസ്മിതാന്ദ രൂപമായാ,മാതൃ-വാത്സല്യഹൃദയം നുകർന്നുവളർന്ന,നാംതാരിളംപൈതലായോമൽ പ്രഭാതമാ-യാരമ്യ മുകുളത്തെയറിയുന്നു പിന്നെയും.ശൈശവോർജ്ജംനൽകി കനിവിൻ കരങ്ങളാൽബാലാർക്കബിംബ സമാനമുണർത്തിയോർപങ്കിട്ടുനൽകിയന്നാർദ്രമാം ഹൃത്തടംതിങ്കൾസ്മിതാനന്ദമാം സുകൃത ജീവിതം.കാരുണ്യ ഹൃദയസ്മിതത്തിൻ പുലരിയായ്ഗ്രാമാർദ്ര കവിത തുളുമ്പുന്ന തായ്മനം;ചേതോഹരാനന്ദമായി നുകർന്നവർതാനേ മറന്നുപോയില്ലെ, തൻ ശൈശവം ?കണ്ണാലറിഞ്ഞില്ലയെങ്കിലും കരളിനാൽഅറിയേണ്ടതാണു,നാ,മാരമ്യ സുസ്മിതം;കാലമേ,യാവരം…

മനസ്സ്

രചന : കള്ളിക്കാട് മോഹൻജി ✍️ ഹേ പ്രഭോഎന്താണു മനസ്സ്എല്ലാപേരും പലപ്പോഴും പറയുന്ന വാക്കാണുഅതിനു മനസ്സു വേണംമനസ്സില്ലാമനസ്സോടെഅതെല്ലാം മനസ്സിലിരിക്കട്ടെമനസ്സിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുകഎല്ലാം മനസ്സിൽ കാണുന്നുണ്ടു എന്നൊക്കെ അല്ലേ – അതെയെന്നു തന്നെ പറയാം എന്നാൽ എവിടെയാണീ മനസ്സിരിക്കുന്നതുചിന്തിക്കാറുണ്ടോഇല്ലെങ്കിൽ ഒന്നു ചിന്തിച്ചു…

ഇന്നിനും വെളിച്ചത്തിനും ഇടയിൽ

രചന : ജോർജ് കക്കാട്ട് ✍️ ഒരു നിശബ്ദതയുണ്ട്—അത് നിങ്ങളുടെ പേര് വിളിക്കുന്നില്ല—എന്നിട്ടും അത് സംരക്ഷിക്കുന്നു—ആദ്യത്തെ വെളിച്ചം പോലെ—ഒരു ഇലയിലെ മഞ്ഞു പോലെ.ലോകത്തിന്റെ വഴികളിലല്ല,മറിച്ച് അവിടെയാണ്ഞാൻ നിങ്ങളെ അന്വേഷിക്കുന്നത്,സായാഹ്നം വിടരുന്ന കാര്യങ്ങളിൽ നിന്ന്പതുക്കെ നിറങ്ങൾ പുറത്തുവിടുന്നിടത്ത്.ഒരുപക്ഷേ സ്നേഹം—ആകാശം ആവശ്യപ്പെടുന്ന ഒരു തീയല്ല—മറിച്ച്…

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിൽ ഫൊക്കാനയുടെ ആശംസകൾ

ശ്രീകുമാർ ഉണ്ണിത്താൻ✍️ യുണൈറ്റഡ് സ്റ്റേ ഓഫ് അമേരിക്കക്ക് 250-ാം സ്വാതന്ത്ര്യദിന ആശംസകൾ. 250-ാം സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രനിമിഷത്തിൽ, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ പേരിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പേരിലും അമേരിക്കൻ ജനതയ്ക്ക് ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ…

ആനന്ദത്തേരേറി

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ ആനന്ദച്ചിത്തമോടാളുകളെന്നുമേആദിമഹേശൻ്റെയാമാലയത്തിൽആതങ്കമെല്ലാമൊഴിക്കുവാനായിട്ടുആസന്നമായോരാആശ്രയത്തിൽ. ആലിപ്പഴം പോലൊഴുകുന്നറിവുകൾആത്മാർത്ഥതയോടെയന്നുമീയിന്നുംആഢ്യതയേറുന്ന ഉഷസ്സിലലിഞ്ഞന്തംആളിമാരോടൊത്തങ്ങു നൃത്തമാടാം. ആഴിയിളകുമ്പോളോളങ്ങളായെല്ലാംആശുസായാശയഭാവനാച്ചിത്തങ്ങൾആനന്ദമകരന്ദമൂറിപ്പരക്കുമ്പോളഹഹആകർഷമായോരാലോലഭാവങ്ങൾ. ആകാശഗംഗയാം അഭ്രപഥത്തീന്ന്ആപാദചൂഢമായിഐശ്യര്യദേവതആനന്ദരൂപമോടുൽകൃഷ്‌ടതയാലെആത്മവീര്യത്തിനന്തരഛോദനയായി. ആരുണ്ടാരുണ്ടിവിടാവാഹിക്കാനായിആവശ്യമായുള്ളതു കരത്തിലാക്കാൻആസ്ഥയിലാമുഖ്യോയുല്ലാസകാരകൻആമോദത്തിരയങ്ങകമേയേറ്റീടാനായി. ആഴിക്കടഞ്ഞോരുയാദിയുഗത്തിലായിആനന്ദപ്പാൽക്കടൽ ഉലഞ്ഞീടുമ്പോൾആനന്ദവല്ലികൾ ആവാഹിച്ചെടുത്തതുആ ; മാറിന്നംശമാം പയോധരമാക്കുന്നു. ആദിത്യദേവൻ്റെ ആഢംബരാഭയിൽആനന്ദഭാവങ്ങളവധാനമാകുമ്പോൾആരോഹണത്തിലുദാത്തസ്വരങ്ങളുംആയമവരോഹണത്തിലനുദാത്തവും. ആമന്ദമെത്തുന്നസുഖശ്ചീതളമാരുതൻആരവമായോരു ആനന്ദഭൈരവിയിൽആയാസമില്ലാതുള്ളനാദസ്വരനിസ്വനംആശ്വാസമേകുന്നോരാന്ദോളനാഹ്ലാദം. ആരാമവാടത്തിലായിയാർജ്ജനമായിട്ടുആഭാമലരുകൾക്കെന്നുമാദാനമാകവേആനയനമായളിച്ചഞ്ചലച്ചിത്തത്താൽആഗ്രഹമോടെയങ്ങനുലയനത്താലെ. ആര്യപുത്രൻ്റേതായ ലീലാവിലാസങ്ങൾആനന്ദരാഗമാണെന്നുമാമുഖതാളമായിആകൃതിയാലുളളയാകർഷണങ്ങളിൽആമോദമാണെന്നുമാധാരദീപ്തിയായി.…

നിശ്ശബ്ദതയുടെ താളം

രചന : ദിവാകരൻ പി.കെ ✍️ ​ചുറ്റും വർണ്ണവിതാനങ്ങളാലും ദീപാലങ്കാരത്തിലും മുങ്ങിനിന്ന സംഗീത അവാർഡ് നിശ. ആ കൂറ്റൻ ഓഡിറ്റോറിയത്തിന്റെ അണിയറയിൽ വല്ലാത്തൊരു തിരക്കായിരുന്നു.മേക്കപ്പ് റൂമിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ് അനന്യ. തെന്നിന്ത്യ മുഴുവൻ ആരാധിക്കുന്ന ആ മധുരശബ്ദത്തിന്റെ ഉടമ.…

സംഭോഗം

രചന : പ്രസീദ.എം.എൻ ദേവു✍️ മഴ മണ്ണിൻ്റെ നാഭിയിൽതൊടുന്ന പോലെ,വണ്ട് പൂവിൻ്റെചുണ്ടിൽ മുത്തുന്ന പോലെ,മീനുകൾജലാശയത്തിലേയ്ക്ക്തെറിച്ചു വീഴാനൊരുങ്ങും പോലെ,ഇവിടെയാകെരതിയുടെ ഭാഷകൾ,പെണ്ണുടൽ ഭാഷയ്ക്ക്എത്ര വിവർത്തനങ്ങൾ,ആണുടൽ ഭാഷയ്ക്ക്എത്ര ചമൽക്കാരങ്ങൾ,സ്വയം ഭാഷയെസംഭോഗിക്കുന്നവരിൽദീർഘാക്ഷരങ്ങൾവാഴില്ലെന്ന്,പിടിച്ചു പറിച്ച ഭാഷയുമായ്സംഭോഗിക്കുന്നവരിൽസുഖാക്ഷരങ്ങൾനിലനിൽക്കില്ലെന്ന്,ഒത്തൊരുമിച്ചഭാഷയുമായ്സംഭോഗിക്കുന്നവരിൽസകലാക്ഷരങ്ങളുംപള്ളി കൊള്ളുമെന്ന്,കട്ടെടുത്ത ഭാഷയുമായ്സംഭോഗിക്കുന്നവരിൽഒരക്ഷരവുംനീണ്ടു നിൽക്കില്ലെന്ന്,നീയെൻ്റെവല്ലാത്ത ഭാഷ തന്നെ,സ്വരാക്ഷരങ്ങൾ കൂട്ടിനീയെന്നെആദ്യമായി സംഭോഗിച്ചത്വിരലിലായിരുന്നു,അ മുതൽ അം…