ചെണ്ടപ്പഞ്ചാരിമേളത്തിൽ ഗിന്നസിസ് റെക്കോർഡ് നേടി ഫൊക്കാന കൺവെൻഷൻ
ശ്രീകുമാർ ഉണ്ണിത്താൻ ✍ അമേരിക്കൻ മണ്ണിൽ താളവിസ്മയം; മട്ടന്നൂരിനൊപ്പം അഞ്ഞൂറിലേറെ കലാകാരന്മാരുടെ ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം ഗിന്നസിൽ റെക്കോർഡ് നേടിയത് ചരിത്രമായി. കേരളത്തിൽ പോലും നടക്കാത്ത ചരിത്ര വിസ്‌മയമാണ് ഫൊക്കാന കൺവെൻഷനിൽ അരങ്ങേറിയത്. ഏവരെയും വിസ്മയിപിച്ചുകൊണ്ട് ഗിന്നസ്സ് റെക്കോർഡ് നേടിയപ്പോൾ പ്രവാസി മലയാള…
ഞാനിന്നലെ ഒരു ഛായാമുഖി കണ്ണാടി വാങ്ങി..
രചന : നുസൈബ സുലൈമാൻ ✍️ ഞാനിന്നലെ ഒരു ഛായാമുഖി കണ്ണാടി വാങ്ങി..അതിൽ ഞാൻ നോക്കിയപ്പോൾ ഒരു മുഖമതിൽ തെളിഞ്ഞു വന്നു…അതെന്നെ അത്ഭുതപെടുത്തി…..❤️🌿……ഈ ലോകത്ത് ആർക്കും ആരെയും പൂർണ്ണമായും മനസ്സിലാക്കാൻ കഴിയില്ല..ഒരുപക്ഷെ… സ്വയം പോലും…ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്…
താലി ഒരു പവിത്ര ബന്ധമോബന്ധനമോ?
രചന : ദിവാകരൻ പി കെ. ✍️ പല ദമ്പതിമാർക്കിടയിലും ഇന്ന് ആരാണ് മികച്ച അഭിനയം കാഴ്ചവെക്കുന്നത് എന്ന മത്സരം നടക്കുന്നതെന്ന് തോന്നാറുണ്ട്, പൊള്ളയായ സ്നേഹപ്രകടനം കാണുമ്പോൾ…സോഷ്യൽ മീഡിയയിലെ ചിരിക്കുന്ന ചിത്രങ്ങൾക്കും കുടുംബസദസ്സുകളിലെ ‘മാതൃകാ ദമ്പതി’ പ്രകടനങ്ങൾക്കും പിന്നിൽ പലപ്പോഴും പുകയുന്ന…
ആരണ്യത്തിലേയ്ക്ക് ( വഞ്ചിപ്പാട്ട്)
രചന : എം പി ശ്രീകുമാർ✍️ രാഘവ പട്ടാഭിഷേകംമുടങ്ങിയ നേരം തന്നിൽരാജമന്ദിരമാകവെകണ്ണീരിൽ മുങ്ങിരാജമല്ലിപ്പൂഞ്ചൊടിയിൽരാജീവം വിരിഞ്ഞ പോലെരാജതല്പത്തിൽ ശയിച്ചജാനകിതാനുംരാമനോടൊത്തിന്നു പോണുകാനനവാസത്തിനായിമന്ത്രകോടി മാറിവന്നമരവുരി പോൽകാർമുകിൽക്കൂട്ടങ്ങൾക്കുള്ളിൽവാർമഴവില്ലെന്ന പോലെകൊടുംഭീതിയുണർത്തുന്നവനത്തിലേയ്ക്ക്മൈഥിലി, ശ്രീരാമചന്ദ്രദേവനെയനുഗമിച്ചുലക്‌ഷ്മണകുമാരനവർക്കകമ്പടിയായ്.ഈശ്വരനും മനുഷ്യനുംമധ്യേ യോഗമായ പോലെഅനുഗ്രഹവർഷിണിയാംപ്രകൃതിപോലെരാമലക്ഷ്മണൻമാർ മധ്യേദേവിസീത നടകൊണ്ടുമാനവരും വാനവരുംനമിച്ചു നിന്നു .
ദിനാദ്യചിന്തനം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ നേരം പുലർന്നേയുള്ളൂ,പാരാകെ നിഷാദൻമാർ,നേരിനുനേരേയാക്രോശിച്ചു മുന്നേറീടുന്നു!കാലത്തിൻ കണ്ണുമൂടിക്കെട്ടിയിക്കൂട്ടർ കാട്ടുംവേലത്തരങ്ങളാർക്കേ,സഹിക്കാനാവുന്നേവം?മറന്നൂ,നമ്മൾ സത്യധർമ്മത്തിൻ പ്രതീകമായ്പിറന്ന ശ്രീരാമനെ, ശ്രീകൃഷ്ണനെ,ബുദ്ധനെ!മറന്നൂ ,നമ്മൾ സ്വയംനമ്മളെത്തന്നെ കഷ്‌ടം,മറന്നീലെന്നാൽ ദുഷ്ടരാവണനെ,കംസനെ!നന്മതൻവെളിച്ചമേ തുണച്ചീടുള്ളൂ,നമ്മെകന്മഷമകലുവാനുള്ളതു,മതൊന്നത്രേവൻമദികൊണ്ടൊന്നൊന്നും നേടുവാനാവില്ലെന്നുതൻമയീഭാവംകൊണ്ടൊട്ടറിഞ്ഞാലതേ ധന്യംഎന്തിനെപ്പറ്റിനമ്മളറിഞ്ഞാലുമീലോക-ഗന്ധിയായ്മേവു,മാത്മസത്തയെയറിഞ്ഞില്ലേൽ,അന്തരംഗത്തിലന്ധകാരമല്ലാതെ മറ്റെ-ന്തെന്തുവന്നാവോ,ഭവിച്ചീടുവാനുള്ളൂ,മേൻമേൽ!ഇപ്രപഞ്ചവു,മതിന്നുള്ളിലെ സർവസ്വവുംഉൾപ്പൂവിലല്ലോ,തെളിഞ്ഞങ്ങനെ നിന്നീടുന്നു!ഒക്കെയുമൊരുവെറും തോന്നലെന്നേയീനമ്മ-ളൊക്കെയുമറിയേണ്ടതുള്ളോരോ നിമിഷവുംധർമ്മത്തിൻ ചിറകുകൾ വിരുത്തിപ്പറന്നുയർന്നുൺമയെ പ്രകാശിപ്പിച്ചീടുവാനായെങ്കിലേമൃൺമയപ്രഭാവമായേതൊരു…
ഓട്ട പാത്രം
രചന : മൻസൂർ നവാസ് ✍️ ഓട്ടപ്പാച്ചിലിലായിരുന്നു അയാൾ. .വീടിന്റെ ഉത്തരം താങ്ങുന്നത് താനാണെന്ന ഭാവത്തിൽഓടുന്ന പല്ലിയെപ്പോലെ. വീണ് പോയപ്പോൾ മാത്രമാണ്പിന്നിലേക്ക് തിരിഞ്ഞു നോക്കിയത്.അത് ഒരു തിരിച്ചറിവായിരുന്നു.തിരുത്തപ്പെടാൻ കഴിയാത്ത തിരിച്ചറിവ്. ഞാനൊരു സംഭവമാണെന്ന് കരുതിഞാൻ മുമ്പെ ഗമിച്ചു പോയ് ദിനമെന്നുമെഞാനില്ല എങ്കിലീ…
പാണക്കുടിരാധ
രചന : അഡ്വ : അനൂപ് കുമാർ കുറ്റൂർ ✍️ പാണക്കുടിയിൽ പിറന്നൊരുരാധപാണക്കാട്ടിന്നുള്ളിലിരിക്കുമ്പോൾപുഞ്ചിരിച്ചാക്കുയിൽനാദംകേൾക്കേപുലരിയിലായതുശുഭകരമൊഴുകേ . പുതുമയിലവളോടക്കുഴലെടുത്ത്പരിമളരാഗം ഊതീടുമ്പോഴാഹാപുണരുവാനായിട്ടാകാറ്റണഞ്ഞുപരികരനേപ്പോൽ തഴുകീടാനായി. പരിഭ്രമത്താൽ പുളകം കൊണ്ടവൾപാണക്കാട്ടിലേ പുതുമലരായി മാറേപൂമ്പൊടിയേൽക്കാൻമധുപനെത്തിപർണ്ണശാലയിൽ കിളിരവമൊഴുകി. പ്രത്യുഷമുണർന്നാഛവിപ്പരക്കെപ്രഭുവായവനോയാരാധനയോടെപ്രഭയേറിയ മുഖമൊന്നു മിനുക്കിപ്രേരണയോടെ ഇളയിലിറങ്ങുന്നു. പാണക്കുടിയുടെ ജാലകത്തിൽപ്രഭാതഭേരിമുഴുങ്ങുമ്പോഴങ്ങനെപരിചയമോടായനംഗനണഞ്ഞിതാപാണക്കുടി രാധയേമുട്ടിവിളിക്കാൻ. പൂത്തുതളിർത്തൊരുമാതംഗിനിയോപൊലിഞ്ഞിടുമെന്നോർത്തെതിരാൽപുറം വാതിലും തുറക്കാതൊളിച്ചൊരുപകലന്തിയോളമങ്ങനെയിരിക്കുന്നു.…
ജീവന്റെ അക്കൗണ്ട്
രചന : സുരേഷ് കുട്ടി ✍️ നമ്മുടെ പരിസരത്ത് ഓടിനടക്കുന്ന ചുണ്ടെലി, കാട്ടിലൂടെ പതുക്കെ നടന്നു നീങ്ങുന്ന കരയിലെ ഏറ്റവും വലിയ ജീവി ആന, ഭൂമിയിലെ ഏറ്റവും വലിയ ജീവി ഭീമാകാരമായ നീലത്തിമിംഗലം എന്നിങ്ങനെ സസ്തനികളുടെ ലോകം അതിവിശാലമാണ്.ഇവരുടെ രൂപവും സ്വഭാവവും…
നക്ഷത്രങ്ങളുടെ വെളിച്ചം
രചന : ജോർജ് കക്കാട്ട് ✍️ ഒരുങ്ങിയിരിക്കൂ, നിങ്ങളുടെ വഴിക്ക് പോകൂ,യാതൊന്നും നിങ്ങളെ വഴിതെറ്റിക്കാൻ അനുവദിക്കരുത്.പള്ളികളിൽ മെഴുകുതിരികൾ പ്രകാശിച്ചാലും,മാലാഖമാർ പാടുന്നത് നിങ്ങൾ കേൾക്കില്ല.സമയത്തെക്കുറിച്ച് മറക്കുക, മേഘങ്ങളിൽ സ്വപ്നം കാണുക,നിങ്ങൾ എത്ര ശക്തരാണെന്ന് സ്വയം കാണിക്കുക.നക്ഷത്രങ്ങളുടെ വെള്ളി തിളക്കത്തെ പിന്തുടരുക,അത് നിങ്ങളെ ചുംബിക്കുന്നത്…
