ഫൊക്കാന കൺവൻഷനിൽ രാജു മൈലപ്ര നയിക്കുന്ന ‘ചിരിയരങ്ങ്’ നടൻ നാദിർഷ ഉദ്ഘാടനം ചെയ്യും.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമമായ ഫൊക്കാന കൺവൻഷനിലെ ജനപ്രിയ ഹാസ്യവേദിയായ ‘ചിരിയരങ്ങി’ന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും നടനും ഗായകനും ഹാസ്യകലാകാരനും ബഹുമുഖ പ്രതിഭയുമായ ശ്രീ നാദിർഷാ നിർവ്വഹിക്കും. അമേരിക്കൻ…
MCUBE ഗോപിനാഥ് മുതുകാടിന്റെ ചാരിറ്റി ഷോ; ഭിന്നശേഷിക്കാർക്കായുള്ള ഐ.ഐ.പി.ഡി.യ്ക്ക് പിന്തുണ തേടി മാന്ത്രിക-സംഗീത സന്ദേശ വിരുന്ന്.
ഫാ: ജോൺസൺ പുഞ്ചകോണം ✍️ ന്യൂയോർക്ക്: പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ലോകോത്തര നിലവാരത്തിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ് (IIPD)-ന്റെ നിർമാണത്തിനും വികസനത്തിനുമായി പ്രത്യേക ചാരിറ്റി ഷോ സംഘടിപ്പിക്കുന്നു. മാന്ത്രികതയും സംഗീതവും സാമൂഹിക പ്രതിബദ്ധതയും…
പാറ്റകൾ പരക്കുന്നു
രചന : അഡ്വ: അനൂപ് കുമാർകുറ്റൂർ ✍️ പാഠം പഠിപ്പിക്കാനൊരുങ്ങീപാറ്റകൾപെറ്റു പെരുകുന്നു പുകിലായെങ്ങുംപത്തിയില്ലെങ്കിലും പകയുണ്ടുള്ളിൽപാത്തിയിലായവയൊളിച്ചിരിക്കുന്നു. പകച്ചങ്ങിരിക്കുമിരുട്ടിൽചലിക്കുന്നുപംക്തിയായൊറ്റയായോടിപറന്നങ്ങുപാട്ടക്കകത്തും പെട്ടിക്കകത്തുമായിപാത്തിരിക്കുന്നവ നിശ്ശബ്‌ദതയിൽ. പങ്കത്തിലും പൂഴിക്കടിയിലെല്ലാമവപാടക്കരയിലും കിണറിൻ്റടിയിലുംപേറുന്ന ദുർഗ്ഗന്ധവുമേറെയാക്കെപവനൻ്റെ ചിറകിലായി വാടയേറ്റി. പാതാളലോകത്തേ പാപമെല്ലാംപോരാളി പോലൊരു രൂപമാകെപടച്ചട്ടയുമായി അടരാടുവാനായിപ്രതികാരമോടെ ലോകാന്ത്യത്തിന്. പാറി നടന്നവ ഉലകിലെല്ലാമോടിപ്രത്യയമേറിയദ്വേഷവുമായുന്നിപടയൊരുക്കത്തിന്നാക്കം കൂട്ടിപടയണിത്തുളളുന്ന…
രാമായണ പാരായണം..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ രത്നംകണക്കെത്തിളങ്ങുന്നു താരകംരക്തബന്ധങ്ങൾ നുകരുന്നതേവിധംരജനിപോലിരുളായി മറയാതെ ജീവിതംരമ്യപ്രകാശമായ് മാറ്റുന്നു സ്നേഹകം.രഞ്ജനത്താലുയർന്നീടുന്ന നന്മയാൽരവികിരണമെന്നപോലുണരുന്നു മാനസംരമണീയമാകുന്നതിൻ കർമ്മവ്യാപനംരാത്രിമഴപോലെ പാടുന്നുപരി ജീവിതം.രത്ന,നിധിപോലെയാണോരോ പ്രകാരവുംരസാന്തരം പകരുന്ന ഹൃദയബന്ധങ്ങളുംരസച്ചരട് പൊട്ടാതെയെന്നുമേ കാക്കുകിൽരസനേന്ദ്രിയത്താലുണർത്താം മനസ്സുകൾ.രവികാന്തമെന്നപോലുണരട്ടെ ചിന്തകംരമാകാന്തനെന്നപോലലിയട്ടെ നന്മകംരാജഗൃഹംപോൽ വസിക്ക,നാം കുടിലിലും;രാമനാമം സ്മരിച്ചീടിൽ വനത്തിലും.രാജകലയെന്ന…
അവശേഷിച്ച താളുകൾ
രചന : ദിവാകരൻ പി കെ.പൊന്മേരി ✍️ അന്ന് ആ വീടിന് ഒരു പ്രത്യേക അഴകായിരുന്നു. വെളിച്ചവും ചിരിയും മായാതെ നിന്ന നാളുകൾ. മാധവന്റെയും ദേവികയുടെയും കുഞ്ഞു ലോകത്തിലേക്ക് അനന്യ വന്നതോടെ ആ വീട് കൂടുതൽ പ്രകാശഭരിതമായി. സന്തോഷത്തിന്റെ ആ കൊച്ചു…
എത്ര പെട്ടെന്നാണ് അവൾ
രചന : ജോബിൻ പാറക്കൽ ✍️ എത്ര പെട്ടെന്നാണ് അവൾജീവിതത്തിലേക്ക് കടന്നു വന്നതുംമരണത്തിലേക്ക് നടന്നു പോയതുംഅത്ര സുന്ദരിയൊന്നും ആയിരുന്നില്ലകാർമേഘങ്ങൾ കൂട് കൂട്ടിയ കണ്ണുകൾവരണ്ട് വിണ്ട മണ്ണുപോലെ ചുണ്ടുകൾവഴി തെറ്റിയ കാറ്റുപോലെ മുടിയിഴകൾമലമ്പാതയിൽ കിതച്ചു നീങ്ങുന്നപഴകിയ വണ്ടിയുടെ മുരൾച്ച പോലെപതറിയ ചിതറിയ ശബ്ദംഒന്നുംതന്നെയില്ല…
🌹🌹🌹ഭാരതം മാറുകയാണ്🌹🌹🌹
രചന : എം പി ശ്രീകുമാർ ✍️ ഭാരതം മാറുകയാണ്.അഴിമതികൾ തുടർക്കഥയായഭരണങ്ങൾക്കു ശേഷംഇപ്പോൾഅങ്ങിനൊന്ന് കേൾക്കുവാനില്ല.ഭീകരാക്രമണങ്ങൾതുടർച്ചയായ കാലങ്ങൾക്കു ശേഷംഅത് അപൂർവ്വവുംഒറ്റപ്പെട്ടതുമായഒന്നായി മാറിയിരിക്കുന്നു.കൊടുംഭീകരർഅകത്തും പുറത്തുംശിക്ഷിക്കപ്പെടുന്നു.കാലങ്ങളോളംമന്ദഗതിയിലായിരുന്ന വികസനംത്വരിതഗതിയിലാകുന്നു.ലോകരാഷ്ട്രങ്ങൾക്കിടയിൽഅംഗീകാരവുംആദരവുമേറുന്നു.ഭരണകൂടത്തിന്റെ പിഴവുകൾഒറ്റപ്പെട്ട സംഭവങ്ങളായ്ചുരുങ്ങിയിരിക്കുന്നു.വന്നുപോകുന്ന പിഴവുകൾക്ക്,ഇനിയൊരിയ്ക്കലുംവരാതിരിക്കത്തക്കവിധംഅന്ത്യം കുറിക്കുന്ന നടപടികളെടുക്കുന്നു.കഴിഞ്ഞ കാലങ്ങളിൽന്യൂനതകളിൽ പങ്കാളികളായിരുന്നവർ പോലുംഇന്ന്ഭരണകൂടത്തിന്റെ പിഴവുകൾ കണ്ടെത്താൻപ്രയത്നിക്കുന്നു.കണ്ടത്തിയെന്നു കരുതിയതിനെതിരെശക്തമായ് ആക്രോശിക്കുന്നു.തൻമൂലം ഭരണകൂടംപൂർവ്വാധികം…
മാമോദിസാ…..(എണ്‍പതുകളിലെ ഡെയറിക്കുറിപ്പുകളില്‍ നിന്ന്…..)
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഞാന്‍ ജനിച്ചുകഴിഞ്ഞ്,ഓര്‍മ്മവെക്കാന്‍,തുടങ്ങിയപ്പോള്‍,ആരൊക്കെയോ പറഞ്ഞു;“നീ ഹിന്ദുവാണ്”എനിക്കൊന്നുംമനഃസ്സിലായില്ല.ഇന്നും,അതെന്തിനുവേണ്ടിയാണെന്ന്,മനഃസ്സിലായിട്ടില്ല.മുസ്ലീമിന്‍റേയും,ക്രിസ്ത്യാനിയുടേയും,പള്ളിവാതില്‍ക്കല്‍ ജനിച്ച ഞാന്‍,കിലോമീറ്ററിനപ്പുറമുള്ളഅമ്പലത്തില്‍ പോയി തൊഴുതു.വിദ്യാലയത്തില്‍ ചെന്ന്“ഇങ്ക്വിലാബ്–“വിളിക്കാന്‍ പഠിച്ചപ്പോള്‍,ഞാന്‍ വായനതുടങ്ങി.വായനയുടെ ഒരുഘട്ടത്തില്‍ഞാന്‍ ദൈവങ്ങളെഉപേക്ഷിച്ചു-റഷ്യന്‍ പുസ്തകങ്ങള്‍ക്കു വിലകുറവായിരുന്നു.കുറഞ്ഞ വിലക്ക് തടിച്ച പുസ്തകങ്ങള്‍ കിട്ടി.പുസ്തകങ്ങള്‍ മനോഹരമായിരുന്നു,വായനതുടങ്ങിയപ്പോള്‍ ആശയവും മനോഹരം.ആയിരത്തി എണ്ണൂറ്റി അമ്പത്തിയേഴുതൊട്ട് വായിക്കാന്‍,തുടങ്ങിയപ്പോള്‍,എണ്ണൂറ്റി…
പുനർജന്മം
രചന : പത്മിനി കോടോളിപ്രം ✍️ പുനർജന്മം,, അങ്ങനെയൊരു കാര്യം മനുഷ്യരിൽ കുറെപേർക്കുള്ള ഒരു വിശ്വാസം. എന്നാൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഇല്ല എന്ന് തീർത്തു പറയുന്നവരും ഉണ്ട്‌വായിച്ചും കേട്ടറിഞ്ഞും പലപ്പോഴായി അറിഞ്ഞചില കാര്യങ്ങൾ.ഏഴ് ജന്മങ്ങൾ ഉണ്ടെന്ന്. ഏഴാമത്തെ ജന്മമാണത്രെമനുഷ്യ ജന്മം. മനുഷ്യജന്മമാണത്രെ…
സരയൂ
രചന : ഹരീഷ് തമ്പി ✍️ മൗനംകണ്ണീരിന്റെ രൂപം പൂണ്ടപ്പോൾ,ഭൂമിയൊരു നദിയെ പ്രസവിച്ചു.ആദ്യത്തെ ആ ശബ്ദംമേഘങ്ങളുടെ കാതിൽചെന്നെത്തിയിരിക്കണം;മേഘങ്ങൾ മുലപ്പാലായിഎന്നിലേക്കിറങ്ങി.കാറ്റ്എന്റെ ചെറുവിരലിൽആദ്യദിശ കാണിച്ചു.പാറകളിൽ തട്ടിവേദനിപ്പിച്ചിരുന്ന എന്റെ തിരകൾ,പിന്നീട് അതേ പാറകളെ നോക്കിചിരിക്കാൻ പഠിച്ചു.ചിലമ്പണിഞ്ഞിരുന്നുഎന്റെ തിരകൾ;ഇലകൾ പോലുംഎന്റെ ചിരിയുടെ താളത്തിൽഇളകുമായിരുന്നു.എന്റെ ചിരികാടുകളിൽ നിറഞ്ഞുനിന്നഒരു പ്രഭാതത്തിൽ—വാല്മീകിഎന്റെ…
