ആത്മാവുകളറിയാതെ

രചന : ശാന്തി സുന്ദർ ✍ ആത്മാവുകളറിയാതെ നൃത്തമാടുന്നത്സിരകളിൽ പ്രണയം പൂത്തുവിടരുമ്പോഴാണ്ദൈവം സൃഷ്ടിച്ചെടുത്തമനോഹരമായ ദ്വീപുകൾആ നിമിഷങ്ങളിൽ കാണാനാകുംഎത്ര കഠിനമായിരുന്നുനിന്നെക്കുറിച്ചുള്ളഅന്വേഷണം..മനോഹരമായ എന്റെ സങ്കല്പ പാതയിൽസ്വപ്ന പാതയിൽ, എന്നോ ഒരുനാൾ,നീ അപരിചതനെ പോലെ നിന്നിരുന്നു.ചുറ്റിവീശുന്ന കാറ്റിന്റെ ഉടലിൽ നിനക്കായ് ഞാനൊരുക്കിയനിഗൂഢ മന്ത്രങ്ങൾ എഴുതിയിരുന്നു.ഞാൻ ആവാഹിച്ചെടുക്കുന്ന…

ഹാഗാർ — മരുഭൂമിയിലെ മാതൃവിലാപം

രചന : ലയാമ്മ നെപ്പോളിയൻ ✍ അബ്രാഹാമിനോട് യാത്രചൊല്ലി ,പുത്രനെനെഞ്ചോട് ചേർത്തു ഹാഗാർ,തോളിൽതുരുത്തിയിൽവെള്ളവുമപ്പവുംഹൃദയത്തിലോദുഃഖസാഗരം മാത്രം.ബേർ-ശേബാ തന്നി ലുഴന്നുനടക്കുകിൽമരുഭൂതാപത്തിൽ വിണ്ടവർ മെയ്യുംജീവന്റെ തുള്ളിയും ശൂന്യമായ് തീരവേ ,ദാഹാർത്തനായ് ബാലൻതളർന്നുവീണു.കുഞ്ഞിളംമിഴികൾപിടയുന്നതുകാൺ കെ –ശതധാപിളർന്നാമാതൃഹൃദയവുംതനയന്റെ മരണമോമനതാരിലോർക്കേ-തണലൊരുകുറുങ്കാട്ടിലവനെ കിടത്തി .അമ്പിൻ ദൂരത്തിൽ മാറിയിരുന്നവൾ ,അൻപുടയോനെ വിളിച്ചു വിലപിച്ചു.ബാലന്റെയാർദ്രമാംരോദനംകേൾക്കുകിൽ,വ്യഥിതമാ…

കറന്റ്‌ കട്ട്‌***

രചന : സുമേഷ് മണകുളം ✍ “എന്തുട്ട്ന്നാദ് പറയാ??”രാവിലെ ചായ കുടിക്കാൻ ബസ്റ്റോപ്പിലെ ചായക്കടയിലേക്ക് ചെന്ന കുഞ്ഞുട്ടൻ അലമാര തുറന്ന് ഒരു കടിയെടുത്ത്, വെള്ളം കുറച്ച് മധുരംകൂട്ടി കടുപ്പത്തിൽ ഒരു ചായക്ക് പറഞ്ഞ് അവിടത്തെ സ്ഥിരം ചായകുടി ഗാങ്ങിന്റെ കൂടെ ഇരുന്നു“നിന്റെ…

തെളിവെട്ടം

രചന : ആർ. രഘുചന്ദ്രൻ✍ എന്നേ പിരിഞ്ഞൊരു പൂനിലാവേപിന്നെയെന്തേ, വേലക്ക് പോയ് വരാഞ്ഞു.പൂങ്കാവിൽ മേളം പൂത്തതല്ലേ?പാലയിൽ പൂവും വിടർന്നതല്ലേ?അമ്പിളി മാനത്തുദിച്ച നേരം,അമ്പോറ്റിയമ്മ, നീരാളം ചുറ്റിയില്ലേ?ആനന്ദനടനമാടുവാനായ്ആബാലവൃന്ദവുമണഞ്ഞതല്ലേ?പൂത്തിരി, മത്താപ്പ്, വിരിഞ്ഞ മാനം..പൂത്തുമ്പി പാറിയ കാലമല്ലേ?പാരിജാതങ്ങൾ, ചിരിച്ച നേരംപനയിലെപ്പെണ്ണും കുറുകിയില്ലേ..?പെണ്ണേ, മറ്റത്തൂർ വേലയല്ലേ?പാടുക, കിളിപ്പാട്ടും, കൃഷ്ണഗാഥ..പടിപ്പുര,…

ചെന്താമര

രചന : എം പി ശ്രീകുമാർ ✍ ചന്തത്തിലുണ്ടൊരുചെന്താമരചിന്തയിൽ പൂക്കുന്നചെന്താമരചന്ദനത്തെന്നലുവീശുംപോലെചന്തത്തിൽ പൊൻദീപംകത്തുംപോലെചഞ്ചലനേത്രങ്ങൾചിമ്മുംപോലെചെമ്മുകിൽ മാനത്തുപാറുംപോലെചന്ദ്രിക രാത്രിയിൽകണ്ടപോലെചങ്ങാതിമാരൊത്തുകൂടുംപോലെകല്ലോലം തുള്ളുന്നപൂനിലാവിൽഒറ്റക്കിരുന്നാരൊപാടുംപോലെഓർമ്മയിലോളങ്ങൾതുള്ളുംപോലെആകാശക്കോട്ടകൾകേറുംപോലെഅംബരചുംബികൾതൊട്ടപോലെകണ്ണീരിൽ പുഞ്ചിരികണ്ടപോലെകാലം പറയുന്നകാര്യംപോലെമുല്ലപ്പൂമാരികൾപെയ്യും പോലെഅഞ്ജനശൈലങ്ങൾപൂത്തപോലെഅഞ്ജിതകാന്തിയിൽമുങ്ങുംപോലെഅമ്പലക്കണ്ണനെ മoകണ്ടപോലെസഞ്ചിതപുണ്യങ്ങൾവന്നപോലെകതിർമണ്ഡപത്തിലേറുംപോലെകതിർമഴ ചുറ്റുംപെയ്യുംപോലെആത്മാവിൽ വന്നാരൊഒരു ദിവ്യ സ്പർശമേറ്റ പോലെചന്തത്തിലുണ്ടൊരുചെന്താമരചിന്തയിൽ പൂക്കുന്നചെന്താമര

എന്റെ കേരളം

രചന : മംഗളാനന്ദൻ ✍ മലയാം സഹ്യൻതന്റെമടിയിൽ ശയിക്കുന്നമലയാളത്തിൻ മാതൃ-ഭൂമിയാണെൻ കേരളം.മലരും കിളികളുംമരവും താഴ്വാരവുംമലനാട്ടിലെ ചെറുപർവ്വതനിരകളും,തീരത്തെയെന്നും തേടിയലയും കടലിന്റെതീരാത്ത തിരകൾ തൻചിലമ്പിൻ നാദങ്ങളും,ഇടനാടിനെ പച്ച-യാക്കുന്ന പാടങ്ങളും,ഇടതൂർന്നെങ്ങും തിങ്ങിനിറയും കേരങ്ങളും,ദിനവും കാണുന്നു നിൻമക്കളെ,ങ്കിലും, തിരി-ച്ചറിയാൻ വിദേശിതൻകണ്ണട വേണം പോലും.അറിയാമെനിക്കു നീ,ദ്രാവിഡപ്പെരുമയിൽഇവിടെ പണ്ടേ തല-യുയർത്തിപ്പിടിച്ചവൾ.ഇവിടെ…

മരണത്തിൻ്റെ ബിൽ

രചന : റഹീം പുഴയോരത്ത് ✍ ശീതീകരിച്ച മുറിയിൽദേഹമാകെ വയറുകൾമോണിറ്ററിലെ പച്ച ലൈറ്റണഞ്ഞ് ചുവന്ന വെളിച്ചംവരാതിരിക്കാൻകാശ് കൗണ്ടറിലേക്കുള്ളഓട്ടമായിരുന്നുഓരോ ശ്വാസവും.ഇടക്കിടെവെളുത്ത മാലാഖമാർ വന്ന്ബോധമുണ്ടെന്ന് പറഞ്ഞ്കൂട്ടിരിപ്പിന്ആശ്വാസത്തിന്റെ കണിക വിതറി കൊണ്ടിരിക്കുംപക്ഷേ,ശ്വാസത്തിന് പോലുംആശ്വാസമുണ്ടായിരുന്നില്ല.ലോൺ തീർന്നു.ഇനി പുരയിടം വിൽക്കണം.രജിസ്ട്രേഷൻ കഴിഞ്ഞപ്പോൾമാലാഖയുടെ കൈയിൽ നിന്ന്ഒരു ബില്ല് കൂടി പ്രത്യക്ഷപ്പെടുന്നു.കുടുംബം…

ബോധയാനം

രചന : അനിയൻകുട്ടൻ ✍ ആദിപ്രകൃതിതൻ ഗർഭപാത്രത്തിൽനിന്നുയിരെടുത്തീടുന്ന നാദബിന്ദു.വ്യോമമണ്ഡലത്തിന്റെ വീഥിയിൽനിന്നുമാത്മീയതരംഗമായ് മാറിടുന്നു…..ചിത്സ്വരൂപത്തിന്റെ ദീപ്തസ്ഫുലിംഗങ്ങൾചേതനയ്ക്കുള്ളിൽ ജ്വലിക്കുന്നേരം.ലൌകികമോഹ തമസ്സുകളൊക്കെയുംവേരറ്റുവെന്തു നീറീടുന്നു….കാലാതീതമാം പ്രപഞ്ചസത്യത്തിന്റെകാവ്യലിപികളീ മണ്ണിലെഴുതി.നിത്യത്വമെന്നൊരു സാഗരതീരത്തുനിശ്ചലമായി നാം നിന്നിടുന്നു….അഹംഭാവജന്യമാം മാനസഗ്രന്ഥിയെഭേദിച്ചുയരുന്ന തീക്ഷ്ണബോധം.മായ തൻ ജാലകപ്പഴുതുകൾ ഭേദിച്ച്മാരുതവേഗത്തിൽ പടർന്നിടുന്നു…..കർമ്മഫലങ്ങളുടെ ജാലകക്കൂട്ടിൽനിന്നുൾക്കാറ്റിലുയരുന്ന ഹംസമായി.പരമാത്മതത്ത്വത്തിൻ കേദാരഭൂമിയിൽപാറിപ്പറന്നു നടന്നിടേണം….പഞ്ചഭൂതങ്ങളിലീ കായം ലയിക്കുമ്പോഴുൾക്കണ്ണിൽ…

ചില ആളുകൾക്ക് യഥാർത്ഥത്തിൽ നമ്മളോട് ആത്മാർത്ഥതയുണ്ടോ?

രചന : മൗസമി കല്ലറക്കൽ ✍ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, നമ്മളോട് ഏറ്റവും അടുപ്പത്തിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന ചില ആളുകൾക്ക് യഥാർത്ഥത്തിൽ നമ്മളോട് ആത്മാർത്ഥതയുണ്ടോ എന്ന്? അല്ലെങ്കിൽ, നമ്മൾ തന്നെ ഒട്ടും interested അല്ലാത്ത ചിലരോട് ആവശ്യമില്ലാതെ സൗഹൃദം നടിക്കുന്നുണ്ടോ എന്ന്?…

“ജീവിതമെന്ന മനോഹര ഭ്രാന്ത്.”

രചന : മുഹമ്മദ് സവാദ് ✍ തലതിരിഞ്ഞൊരു ലോകത്തിൽ,ചിറകില്ലാതെ പറക്കുന്ന ചില സ്വപ്നങ്ങൾ.ചായക്കോപ്പയിൽ തിരമാലകൾ ഇളകുമ്പോൾ,കടലാസുതോണിയിൽ ഞാൻ കടൽ താണ്ടുന്നു.ക്ലോക്കിലെ സൂചികൾ പിന്നോട്ട് പായവേ,ഇന്നലെയുടെ നാളെയിൽ ഞാൻ വീണുപോയി.കരയുന്ന മേഘങ്ങളെ നോക്കി ചിരിച്ചുകൊണ്ട്,ചുട്ടുപൊള്ളുന്ന മഴത്തുള്ളികളെ ഞാൻ പോക്കറ്റിലൊളിപ്പിച്ചു.മിണ്ടാത്ത വാക്കുകളുടെ മാറ്റൊലി കേൾക്കാൻ,ചെവിപൊത്തി…