ലോക ഫാർമസിസ്റ്റ് ദിനം .
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ എല്ലാ വർഷവും സെപ്റ്റംബർ 25 ആണ് ലോക ഫാർമസിസ്റ്റ് ദിനം (World Pharmacists Day) ആയി ആചരിക്കുന്നത്.ഇന്റർനാഷണൽ ഫാർമസിസ്റ്റ് ഫെഡറേഷൻ 1912 സെപ്റ്റംബർ 25 സ്ഥാപിക്കപ്പെട്ടതൻ്റെ ഓർമ്മ പുതുക്കൽ ആണ് സെപ്റ്റംബർ 25…
ചിറകുകൾ തുന്നുന്ന സ്വപ്നാടക
രചന : അൻസൽന ഐഷ ✍️ മറന്നുപോയ പ്രണയത്തിന്റെമാറ്ററിയാൻ, ഉരച്ചുനോക്കുന്നതിരക്കിലാണോ?അടച്ചിട്ട മുറിക്കുള്ളിലെചുമരുകൾ പറയില്ലേ,നഷ്ടപ്പെടുത്തിയനിശ്വാസങ്ങളുടെഗതിവിഗതികളെക്കുറിച്ച്.വിശാലമായൊരാകാശംകാണാൻ ജനലഴികൾപരിമിതമാണെന്നറിഞ്ഞിട്ടുംകരകര ശബ്ദമുണ്ടാക്കുന്നവാതിൽ തുറക്കാൻപേടിയാണോ?ചിറകുമുളച്ചിട്ട് പറക്കാനിരുന്നവിഡ്ഢിവേഷത്തിന്റെകരിഞ്ഞുപോയ സ്വപ്നങ്ങളുടെഭാണ്ഡമെടുക്കാൻപോലു-മാവതില്ലാത്ത ചുക്കിച്ചുളുങ്ങിയവിരലുകൾക്ക് അടച്ചവാതിലൊന്നു തുറക്കാൻകെൽപ്പില്ലെന്നാണോ?മനഃപൂർവമല്ലാത്തത്യാഗത്തിന്റെ നിരാശച്ചിറകുകൾമുളച്ചിട്ടുംപറക്കാതെപോയദേഹത്തിനെഉള്ളറകളിലൊളിപ്പിച്ചതേങ്ങലുകൾഓർമ്മിപ്പിക്കുന്നുണ്ടോ?ഇനിയും സ്വപ്നങ്ങൾക്കുപറക്കാൻ ചിറകുകൾതുന്നേണ്ടതുണ്ടോയെന്ന്..?
മധുവിന്റെ പ്രതിഭാമുദ്രകൾ മലയാളസിനിമയിൽ.(മധുവിന് 93ാം ജന്മദിനം)
രചന : ജയരാജ് പുതുമഠം. ✍️ പ്രേംനസീറും, സത്യനും മലയാള ചലച്ചിത്രലോകത്ത് മുടിചൂടാമന്നന്മാരായി വിരാജിച്ചിരുന്ന കാലത്താണ് നാഗർകോവിലിലെ കോളേജുകളിൽ ഹിന്ദി അധ്യാപകനായി മുൻകാലങ്ങളിൽ ജോലിചെയ്തിരുന്ന തിരുവനന്തപുരത്തുകാരനും, സമ്പന്നകുടുംബാംഗവുമായ മാധവൻ നായർ എന്ന യുവാവ് 1963 ൽ’നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി…
അപൂനി മോർ സുവാലി നെ…!!!’
രചന : ശ്രീജിത്ത് ഇരവിൽ ✍️ യോനി പിളർത്തിയിരിക്കുന്ന ദൈവത്തെ കാണാൻ കുടുംബസമേതം ഗുവഹാട്ടിയിലേക്ക് പോയതായിരുന്നു. ഭക്തിസാന്ദ്രമായ റോഡരികിലെ ചെറു ഉയർച്ചയിലേക്ക് ഞങ്ങൾ നടന്നു.‘അപൂനി മോർ സുവാലി നെ…?’എന്റെ പ്രായത്തിലുള്ളയൊരു പെൺകുട്ടിയെ തടഞ്ഞ് നിർത്തി ഒരു സ്ത്രീ ചോദിച്ചതാണ്. ആ കുട്ടി…
പക
രചന : സുരേഷ് പൊൻകുന്നം ✍️ പക, പുക പോലെ, പുകഞ്ഞു പുകഞ്ഞു മൂടൽമഞ്ഞു പോലെ,കാഴ്ച്ചയെ മറച്ചു അസത്യാങ്കിതമായപുകമറ സൃഷ്ടിച്ചു അധർമ്മത്തിന്റെ തടങ്കൽ പാളയത്തിലടയ്ക്കുന്നു,പക…….വിശുദ്ധരെന്നു നാം നിരൂപ്പിക്കും അധമ മാധ്യമ, മത, പുരോഹിതർ പോലെ….നമ്മെ അനുനയിപ്പിച്ച് നയിച്ചു വിരുദ്ധ വേഴ്ചകളിൽ അഭിരമിപ്പിക്കുന്നു,നമ്മെ…
നീ പോയത് നന്നായി.
രചന : ജിബിൽ പെരേര ✍️ സകല തേപ്പത്തികൾക്കുള്ള സാർവ്വദേശീയമായ ഒരു മറുപടിക്കത്ത് നീ പോയത് നന്നായി.ഞാനിപ്പോ തനിച്ചിരിക്കാൻ പഠിച്ചു.ആരുടെയും ശബ്ദം കേൾക്കാതെയുംഉറങ്ങാൻ പറ്റുന്നുണ്ട്ഇപ്പോൾപിണങ്ങിയും വഴക്കിട്ടുംഭക്ഷണം കഴിക്കാതെ ഇരിക്കാറില്ല.ഓൺലൈനിലെ പച്ചവെളിച്ചം തിരക്കികണ്ണും നട്ട് അലയാറില്ലസിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആകുന്നതുംഅത് ബ്ലൂ…
വിത്തിന്റെ രോദനം!
രചന : റാഷി നാസ് ✍️ മണ്ണ് മൗനമായ് ഞാനാകും,വിത്തിനെ മാറിലുറക്കി.ഞരമ്പിൽ വെള്ളവും വളവും പകർന്നു..സൂര്യകിരണങ്ങളേറ്റു കഴിഞ്ഞു ഞാൻ…മെല്ലെയെൻ മിഴികൾകൗതുകത്താൽതുറന്നുകുഞ്ഞുചെടിയായെ ന്നെ കുഞ്ഞിളംകാറ്റ് തലോടി,കാലക്കൊഴിച്ചിലിൽമാമരമായ് മാറവേ…മറന്നില്ല ഞാനെന്നെമാറോടണച്ചകരങ്ങളെ!മുറുകെ പുണർന്നു വേരുകളെൻതനുവിനെ…തരാനെന്നിലൊന്നു മില്ലേലും തണലും,താങ്ങാൻ താഴുന്നചില്ലയും,ജീവവായുവും പകരട്ടെ ഞാൻ!കൂടുവെയ്ക്കാൻപൈങ്കിളികളെൻചില്ലയിലെത്തി, പറക്കമുറ്റെ പറന്നുപോവുന്നു..അനന്തമാം നീലവാനംഅവരെകാത്തിരിയ്…
“പവിത്രയുടെ പ്രൈവസി “
രചന : ലത്തീഫ് പത്തനാപുരം ✍️ “സ്മാർട്ട്‌ഫോണിന്റെ ഡിജിറ്റൽ ലോകത്തിരുന്ന് പ്രൈവസിയെക്കുറിച്ച് സംസാരിക്കുന്ന ഇന്നത്തെ തലമുറയും, മനുഷ്യബന്ധങ്ങൾക്ക് മുൻഗണന നൽകുന്ന പഴയ തലമുറയും തമ്മിലുള്ള ഒരു കുഞ്ഞു കഥ. ഒരു അടഞ്ഞ മുറിക്കുള്ളിൽ തെരഞ്ഞാൽ കിട്ടാത്തത് പുറത്തെ മനുഷ്യർക്കിടയിലുണ്ടെന്ന തിരിച്ചറിവ്. രണ്ടു…
🖤 ബാധ്യതകൾ . .
രചന : ജയശ്രീ രാജേഷ് ✍️ സ്വപ്നങ്ങൾമടക്കി വെച്ച്ദിവസങ്ങളെതുറന്നുവെക്കുന്നചില മനുഷ്യരുണ്ട് . . .അലാറം മുഴങ്ങുന്നതിന് മുമ്പേഅവർ ഉണർന്നുകിടക്കും . . .അടുക്കളയിൽതിളയ്ക്കുന്ന ചായ;മേശപ്പുറത്ത്അടയ്ക്കാനുള്ള ബില്ലുകൾ;ഫോണിൽതുറക്കാതെ കിടക്കുന്നസന്ദേശങ്ങൾ;ഓരോ പ്രഭാതവുംആരുടെയൊക്കെയോആവശ്യങ്ങളുമായി തുടങ്ങും;ഓരോ രാത്രിയുംപറയാതെ മാറ്റിവെച്ചസ്വന്തം ആഗ്രഹങ്ങളുമായിഅവസാനിക്കും;ബാധ്യതകൾചിലപ്പോൾ ചുമലിലല്ല . . .നമ്മൾ തന്നെയറിയാതെമനസ്സിനുള്ളിൽഒരു…
പളുങ്കുപാത്രമാണ് നമ്മുടെ മക്കൾ; കരുതലോടെ ചേർത്തുപിടിക്കുക..
രചന : പിപ്പി അബു ✍️ ”ഇപ്പോൾ വരുന്ന വാർത്തകളിൽ നിറയുന്ന ചില സംഭവങ്ങൾ ഏതൊരു മാതാപിതാക്കളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അദ്ധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിലിട്ട് പണം സമ്പാദിച്ച വാർത്തയും, ബീച്ചിളും പാർക്കിലും മറ്റും…
