ഇന്ന് പേവിഷബാധാദിനം….
രചന : മുഹമ്മദ് സഗീർ പണ്ടാരത്തിൽ ✍️ നുഷ്യരാശിയെ കാലങ്ങളായി ഭീതിയിലാഴ്ത്തിയ മാരകമായ രോഗങ്ങളിലൊന്നാണ് പേവിഷബാധ അഥവാ റാബീസ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് രോഗം നാഡീവ്യവസ്ഥയെ ബാധിക്കുകയും ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞാൽ മരണം ഏതാണ്ട് ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാൽ…
അടിച്ചിറക്കാൻ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അളമുട്ടിയപ്രണയക്കെടുതിയിൽഅങ്ങേയറ്റം വലഞ്ഞുരുകുമ്പോൾഅകപ്പെട്ടൊരു കേളികളോർത്തുഅപമാനത്താലെ അന്ത:ക്കരണം. അടമഴപ്പോലതുജലകണികകളായിഅടിക്കാണാനുള്ളൊരു നോവാൽഅങ്കക്കലിയായതു തുള്ളി തുള്ളിഅക്കിടിയായതുമോർക്കാൻ വയ്യ ! അന്തം വിട്ടൊരു പ്രണയ പടയണിഅണിയണിയാത്തുളളുന്നുളളിൽഅടിക്കളിയും ചവിട്ടുമായങ്ങനെഅന്ധാളിച്ചൊരുതീയാട്ടക്കേളീരവം. അലറുന്നൊരു അരക്കയക്ഷിയോഅലയുന്നെൻരക്തത്തിനായുയ്യോഅടിമുടിയുലയും ജഢയുമടിച്ചവൾഅടപടയിളകികൊതിയോടോടുന്നു. അഞ്ചിതമായൊരു പ്രപഞ്ചതാളംഅതിലഴലേറിയൊരാർത്തനാദംഅകലേക്കാരവം ചിതറി ചിതറിഅവതാളത്തിലായൊരു അമളി. അനുരാത്രംജാഗരരൂപിയായതുഅനുരാഗത്താലുരുകിയൊഴുകേഅന്യോന്യമലിയാനായിക്കൊതിച്ച്അപായമേറിയ…
കടുംനീല സന്ധ്യ
രചന : ഷിബി നിലാമുറ്റം ✍️ ആരോ ഉപേക്ഷിച്ചുപോയതുപോലൊരുസന്ധ്യ കടൽക്കരയിൽനിശ്ശബ്ദമായി നിൽക്കുന്നു.ഏകാന്തതയിൽകടുംനീലനിറം നിറയുന്നു.ആ നിറംകണ്ണിൽനിന്ന്ആകാശത്തിലേക്ക്പതിയെ പടർന്നുകയറുന്നു.ഹൃദയത്തിൽഉപ്പുകല്ലുപോലൊരു മുറിവ്പതുക്കെ വളരുന്നു.കടൽ,തിരകളുടെ വെളുത്ത വിരലുകളാൽഓർമ്മകളെ മായ്ക്കാൻവീണ്ടും വീണ്ടും ശ്രമിക്കുന്നു.എന്നാൽഓരോ തിരമടക്കവുംശൂന്യതയെആഴപ്പെടുത്തുന്നു.എന്നിട്ടുംസ്മൃതി—തൊടാതെ തൊട്ടും,മിണ്ടാതെ മിണ്ടിയും,ഒരു പൂവിന്റെ അദൃശ്യപരാഗംപോലെനിശ്ശബ്ദമായി പടരുന്നു.ഒടുവിൽസന്ധ്യയും കടലും ഞാനും—ഒരേ നിറത്തിൽ,കടുംനീലയിൽമുങ്ങിക്കിടക്കുന്നു.ജീവന്റെ നീലപുതപ്പിനുള്ളിൽചുരുണ്ടുകിടക്കുമ്പോൾ,അവസാനത്തെ കരച്ചിലുംകടൽപോലെ…
സ്വാമി അമൃതമയാനന്ദ പുരി.
രചന : ജയരാജ് പുതുമഠം. ✍️ അദ്ധ്യാത്മചിന്തയുടെ ഔന്നത്യങ്ങൾ ദർശിച്ചിട്ടുള്ള സന്യാസി ശ്രേഷ്ഠനായിരുന്ന സ്വാമി അമൃതമയാനന്ദപുരി (68) സമാധിയായി.21/9/26 ന് ബാംഗ്ലൂരിൽ ഒരു ശിഷ്യഗൃഹത്തിൽ വെച്ചായിരുന്നു ബ്രഹ്മലീലനായത്.ആത്മീയതയിൽ ചായം കലക്കി ആകർഷകമായ ബഹുവർണ്ണ രുചികൾച്ചേർത്ത് വ്യാപാരം നടത്തിവരുന്ന ആനുകാലിക ആൾദൈവങ്ങളുടെ കപട…
ആശ . . .
രചന : ജയശ്രീ രാജേഷ് ✍️ ചില ദിവസങ്ങൾനമ്മളെ തോൽപ്പിക്കുന്നത്വലിയ ദുരന്തങ്ങളിലൂടെയല്ല . . .രാവിലെ എഴുന്നേൽക്കാൻതോന്നാത്തത്ര നീണ്ട രാത്രികളിലൂടെ,പറയാൻ വാക്കുകളില്ലാത്തചില വാർത്തകളിലൂടെ,തിരികെ വിളിക്കില്ലെന്ന് അറിയുന്നചില നമ്പറുകളിലൂടെ . . .എന്നിട്ടും,അടുത്ത പ്രഭാതത്തിൽജനലുകൾ തുറക്കപ്പെടും . . .പുറത്തെ കാറ്റ്അകത്തേക്ക് കടന്നുവരും…
വിവാഹം ഒരു ചികിത്സ അല്ല……. വിവാഹമൊരു പരീക്ഷണവുമല്ലാ……❤️🌿
രചന : നുസൈബ സുലൈമാൻ ✍️ എന്റെ തറവാട്ടു വീട്ടിലെ തൊടിയിലെ ജോലികളൊക്കെ ചെയ്തിരുന്ന സ്ത്രീയായിരുന്നു ജമീലത്ത….അവർക്ക് അഞ്ചു പെൺകുട്ടികളാണ്, ഭർത്താവ് കുറേകാലം മുന്നെത്തന്നെ മരിച്ചു പോയി…മൂത്തവരെ രണ്ടു പേരെയും വിവാഹം ചെയ്തു കൊടുത്തു..മൂന്നാമത്തെ പെൺകുട്ടിയാണ് സജ്ന..കൂട്ടത്തിൽ മിടുക്കിയും, സുന്ദരിയുമായ അവൾഡിഗ്രി…
അവസാനത്തെ ചിന്ത
രചന : അബു സൈഫുദ്ദീൻ ✍️ ഒരു ബീഡീ തൊഴിലാളിയും തികഞ്ഞ യാഥാസ്ഥികനും അലങ്കാരങ്ങൾക്ക് പുറകെ പോകാതെ അഹങ്കാരം ഇല്ലാതെ ജീവിതം ജീവിച്ചുതീർത്ത ഒരാളുടെ മകനായി ജനിക്കുക എന്ന് പറയുന്നത് വളരെ മഹത്തരം എന്ന് തന്നെ ഞാൻ കാണുന്നു. എഴുത്തിന്റെ ലോകത്ത്…
ഓഫീസിലെ ദുർവാസാവ്
രചന : ശശിധരൻ ഇ കെ ✍ എന്റെ പേര് അനീഷ്. കൊച്ചിയിലെ ഒരു IT കമ്പനിയിൽ പ്രൊജക്ട് മാനേജരാണ്. കഴിഞ്ഞ മാസം ഞങ്ങളുടെ കമ്പനിയിലേക്ക് ഒരു പുതിയ ഓഡിറ്റർ വന്നു, ദുർവാസൻ നായർ. എല്ലാവരും അയാളെ ദുർവാസാവ് എന്നാണ് വിളിക്കുന്നത്.ആദ്യ…
രൂപാന്തര കാലം
രചന : എം ബഷീർ ✍ പെട്ടെന്ന്മേൽക്കൂരയിൽ കൂടുകൂട്ടിയവെള്ളരിപ്രാവുകളുടെചുണ്ടുകൾ കൂർത്തുവരുന്നുകണ്ണുകളിൽ ഹിംസ ചുവക്കുന്നുഗോതമ്പുമണികളുപേക്ഷിച്ച്മണ്ണിലേക്ക് താണുപറന്നിറങ്ങിഅവ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്നുമരച്ചില്ലയിൽ വന്നിരുന്ന്മാംസം കൊത്തിവലിച്ച്കൊക്കുകളിൽ ചോര പുരട്ടുന്നുതെങ്ങോലകളിൽബഹളം വെച്ചിരുന്ന കാക്കകൾപൊടുന്നനെ ഏകാകികളുംമൗനികളുമാകുന്നുകുഞ്ഞിന്റെ കയ്യിലെ നെയ്യപ്പംചത്ത എലിയുടെ ചീഞ്ഞ ദേഹംഒന്നും കാക്കകളെ പ്രലോഭിപ്പിക്കാതാകുന്നുകൂട്ടക്കരച്ചിൽ നിർത്തിമണ്ണിൽ നിന്ന് ധാന്യമണികൾകൊത്തിത്തിന്ന്ശാന്തരായി…
ഈശ്വരനെന്തു മതം…?
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ 🌈🌷🌹🦋🦜💖🦩🌺🌾🌈ഹൃദയം തളിർക്കുന്ന ദൈവാർദ്ര ചിന്തയാൽഅറിയുന്നുലകിൻ പ്രകാശമാം സ്നേഹകംഅതിരറ്റയലിവിൻ കരുണാർദ്രമാം മുഖം;ഈശ്വരനേകസ്വരമെന്നയാ, സുഖം.പ്രപഞ്ചമേ, ചന്ദനക്കുറിയണി ഞ്ഞീടിലുംകുരിശുവരച്ചുനാമുണർന്നു വർത്തിക്കിലുംഅഞ്ചുനേരം നമസ്ക്കാരമോടുണരിലും;ഈശ്വരനില്ല മതമെന്നയാ,മദം.മൽസ്മിതാനന്ദമാം ഹൃദയാർദ്ര സ്പന്ദനംതന്നെയല്ലേ നിന്റെയുള്ളിലുമുടലിലുംവേർതിരിവില്ലെന്നുണർത്തുന്നു ഹൃദയങ്ങൾ;കരുണാസ്വരൂപനി,ല്ലകലങ്ങ,ളതിരുകൾ.ഏകദൈവത്തിന്നനുപമ സൃഷ്ടികൾഎല്ലാമൊരേ സ്പന്ദനത്തിൻ തുടർച്ചകൾഈ രമ്യവാക്യം മറക്കുന്നു നാം…
