ഇമോഷണൽ അകൽച്ച
രചന : ജെറി പൂവക്കാല ✍️ ഇന്ന് പല കുടുംബജീവിതങ്ങളിലും കാണുന്ന ഒരു വലിയ യാഥാർത്ഥ്യമാണ് ഇമോഷണൽ അകൽച്ച (മനസ്സുകൊണ്ട് അകന്നു പൂവക്കാലെ എന്നു പറയാറുണ്ട്). ഒരു വീടിനുള്ളിൽത്തന്നെ രണ്ടു ലോകത്താണ് പല പങ്കാളികളും ജീവിക്കുന്നത്. ഈ അകൽച്ച ക്രമേണ ശാരീരിക…
നാളെ ആവട്ടെ..
രചന : ഷാഹുൽ കാടഞ്ചേരി ✍️ തളർന്ന രാവിന്റെ മടിയിൽനേരത്തെയൊന്നു കണ്ണടയ്ക്കണംനാളെ ആവട്ടെ…പുലരി മഞ്ഞിന്റെ കുളിരിൽകിളിപ്പാട്ടിനൊപ്പം അല്പം നടന്നു താളമിടണംനാളെ ആവട്ടെ…പ്രപഞ്ചരഹസ്യങ്ങൾ ഒളിപ്പിച്ച പച്ചിലകളിൽജ്ഞാനത്തിന്റെ പുതിയ വെളിച്ചം തിരയണംനാളെ ആവട്ടെഅക്ഷരച്ചെപ്പ് തുറന്നുതന്ന പഴയ വിദ്യാലയമുറ്റത്ത്ഒന്നുകൂടി ചെന്നുനിൽക്കണംനാളെ ആവട്ടെആത്മവെളിച്ചമേകിയ ഗുരുപാദങ്ങളിൽപ്രണാമപ്പൂവുകളർപ്പിക്കണംനാളെ ആവട്ടെഉമ്മറക്കോലായിൽ തഴുകുന്നപ്രഭാതക്കുളിരിലേക്ക്…
നൂറ് ഏകാന്ത വർഷങ്ങൾ
രചന : കല ആർ ✍️ ആഞ്ഞുതുഴയുന്നുണ്ടായിരുന്നുപക്ഷെ സ്വപ്നംഅവളുടെ മഷിയെഴുതിയ കണ്ണിൻ്റെആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയിശ്വാസം കിട്ടാതെകൈകാലിട്ടടിച്ച്മലകയറിവന്ന കാറ്റ്തകരവാതിലിലടിച്ച്ശബ്ദമുണ്ടാക്കിയുണർത്തിപലകക്കട്ടിലിൽ എണ്ണീച്ചിരുന്ന്തലക്കൽനിന്നും ഒരുബീഡിയെടുത്ത്തീപ്പിടിപ്പിച്ചുമുറിയിലാകെചാക്കിൽ കെട്ടിവച്ചഉണങ്ങിയ കോലിഞ്ചിമണംചെറിയ റാന്തൽ കത്തിച്ചു,ഭിത്തിയിൽ നിറംമങ്ങിയതൊപ്പിയിലെ നക്ഷത്രത്തിനൊപ്പംതടിച്ചൊരു ചുരുട്ടുമെരിഞ്ഞുതണുപ്പ്,ഈറ്റപ്പാളികൾക്കിടയിലൂടെഅരിച്ചുകയറിഅടുത്തമുറിയിലെ അടുപ്പിൽതീപ്പറ്റിച്ച് കാപ്പിക്കു വെള്ളംവച്ചുകൈ അടുപ്പിലേക്കു നീട്ടിപ്പിടിച്ച്കൂട്ടിയുരച്ച് ചൂടാക്കിവെളിയിൽമുറ്റത്തിനുതാഴെ നിൽക്കുന്നവെണ്ടേക്കിനു മുകളിലിരുന്ന്ഒരു പാറാൻ…
ഡോ. സുനിൽ ജോസ്…… ❤️
രചന : ഐശ്വര്യ ✍️ അജ്മീറിലെ ഒരു ചേരിയിൽ നിന്ന് ഉയരുന്ന കുട്ടികളുടെ ചിരിക്ക് പിന്നിൽ ഒരു മലയാളിയുടെ അധ്വാനമുണ്ട്. തെരുവിൽ ജനിച്ച്, തെരുവിൽ വളർന്ന്, വിദ്യാഭ്യാസമെന്ന വാക്കുപോലും ജീവിതത്തിൽ കേൾക്കാതെ പോയ കുട്ടികൾക്ക് പുസ്തകവും ഭക്ഷണവും സുരക്ഷിതമായ ഇടവും അതിലുപരി…
മന്ദാരം
രചന : രജിത. എൻ.കെ ✍️ വീണ്ടും വന്നു ചേർന്നുവെന്നോ നീ.നിഷ്ക്കളങ്ക ഹൃദയവുമായിഏറെ നാളായീ കാത്തിരിപ്പൂഞാൻ വെറുതെ ഒന്നു കാണുവാൻനിൻ സുഗന്ധത്തെ ഹൃദയത്തിൽഅണിയുവാൻഅസൂയ തോന്നീടുന്നുനിൻ വെൺമ കാണുകിൽആരു നൽകിയീചാരുത പ്രിയമേമൃദുദലങ്ങളും പൂന്തേനുംനൽകിടുമോ മുറിവിൽമരുന്നായിടുമോ..മാർഗ്ഗമേതുമില്ലാതെകൊടുംവെയിലിൽരണ്ടുപേരും കണ്ണിൽ കണ്ണിൽ അലിഞ്ഞുചേർന്നുമഴ കൂടെ കൂടിയെങ്കിലെന്ന്വെറുതെ ആ…
Mule Account എന്താണ്?
രചന : എഡിറ്റോറിയൽ ✍️ ഇത് നിങ്ങളുടെ പേരിലുള്ള ഒരു സാധാരണ ബാങ്ക് അക്കൗണ്ടാണ്, പക്ഷേ തട്ടിപ്പുകാർക്ക് വേണ്ടി പണം കൈമാറാൻ ഉപയോഗിക്കുന്നു.
കടം വാങ്ങിയ ജീവിതം
രചന : യൂനസ് മണത്തല ✍️ സ്വന്തം സുഖത്തിന് മാതാപിതാക്കളെ ഉപേക്ഷിച്ചവൻവൃദ്ധസദനത്തിന്റെ പടിവാതിൽക്കൽസ്വന്തം ബാല്യത്തെ മറന്നുവെച്ചുതന്റെ രക്തത്തിൽ പിറന്ന പിഞ്ചുകുഞ്ഞിനെതെരുവിന്റെ തണുപ്പിലേക്ക് എറിഞ്ഞവൻമനുഷ്യനെന്ന് വിളിക്കാൻ ഏത് നിഘണ്ടുവിലാണ്ആ വാക്കിന്റെ അർത്ഥം തിരുത്തിയത്ഇന്ന് കൂൺ പോലെ മുളച്ചുയരുന്നുഅനാഥാലയങ്ങളും അഗതിമന്ദിരങ്ങളുംഅവയുടെ ചുവരുകൾക്കുള്ളിൽ അനാഥരായികഴിയുന്നത് മക്കളല്ല…
പണത്തിൻ്റെ വേവലാതികൾ
രചന : പ്രസീദ.എം.എൻ ദേവു ✍️ പച്ചയും,, മഞ്ഞയും ,,നീലയും കലർന്നഞാൻആസിഡിലാണ്കുളിച്ച് ഒരുങ്ങിയത്..എൻ്റെ അരക്കെട്ടിൽക്ലാവു പിടിച്ച ഒരു വെള്ളിയരഞ്ഞാണമുണ്ടായിരുന്നു.നമ്പറടിച്ച് എന്നെയവർകെട്ടുകളാക്കി മുറുക്കി,,എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു,കാവിലെ ഭണ്ഡാരങ്ങളെന്നെനോക്കി പല്ലിളിച്ചു,,ഇരുട്ടറയിലെ ദൈവശാസ്ത്രത്തിൽനിന്ന്ചന്തയിലെ മീൻകാരിയുടെവായ്തോരാത്തവർത്തമാനത്തിനുകാതോർത്തു ഞാൻ,ഓരോ കൈയിലുംഞാൻ മാറി മാറി കിടന്നു,ചായപ്പീടികയിലൊരാളെന്നെചുരുട്ടിയൊരേറ്മേശമേൽ തട്ടി ഞാൻ വീണു,കടുപ്പം…
‘രക്ഷ’ ഇല്ലാതലയുന്ന മനുഷ്യർ..
രചന : പവിത്ര ഉണ്ണി ✍️ ചിലരുടെ ജീവിതത്തിൽ നിന്നുള്ള സ്വയം പിൻവാങ്ങൽ വാർത്തകൾ കാണുമ്പോൾ നമ്മൾ പറയും, എന്നെ ഒന്ന് വിളിച്ചൂടെ, എന്നോട് ഒന്ന് പറഞ്ഞൂടെ, ഞാൻ കേൾക്കില്ലായിരുന്നോ എന്നൊക്കെ. എന്തുകൊണ്ടാണ് ലോകം മുഴുവൻ സുഹൃത്തുക്കൾ ഉള്ളവരും അതിന് മുതിരാത്തത്…
