ഇമ്പോർട്ട് ചെയ്ത കവിത

രചന : ജിബിൽ പെരേര✍️ നാടൻ ചൂരുള്ളപഴഞ്ചൻ കവിതകൾ മടുത്തു.വിദേശ ഗന്ധമുള്ള ഒരു കവിത എഴുതണം..ഞാൻ മനസ്സും ഭാവനയുമായിനേരെ വിദേശത്തേക്ക് കടന്നു.ഗ്രാമീണത വരയ്ക്കാൻ ആഫ്രിക്കയിലെ ഉൾനാടൻ ഗ്രാമങ്ങൾ മതിയാകുമോ?നാഗരികതയ്ക്കു അമേരിക്കയുംകാടുകൾക്ക് ആമസോൺ മഴക്കാടുകളും ചേർക്കാം..ആഡംബരത്തിനുബുർജ് ഖലീഫയാണുത്തമം.ഇടയ്ക്കിടെ ഇംഗ്ലീഷ് ഭാഷയുടെ മംഗ്ളീഷ്‌ ശകലങ്ങൾകവിതയിലുടനീളം…

അപ്പൻ

രചന : കാവല്ലൂർ മുരളീധരൻ ✍️ “മോനെ, അപ്പനും കൂടി എയർപോർട്ടിലേയ്ക്ക് വരട്ടെ”, എന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ അപ്പൻ മകനോട് ചോദിച്ചു.“അപ്പന് സുഖമില്ലാത്തതല്ലേ, മാത്രമല്ല വളരെ ദൂരവുമുണ്ട്, നീണ്ട യാത്ര അപ്പനെ കൂടുതൽ ക്ഷീണിതനാക്കും. ഇടയ്ക്ക് ഷുഗർ കൂടി ഇൻസുലിൻ…

അവൾ അസ്വസ്ഥയായിരുന്നു …..

രചന : റുക്‌സാന ഷമീർ ✍️ അവൾ അസ്വസ്ഥയായിരുന്നു …..ഏറെ നേരം കാത്തിരുന്നിട്ടും കാണാതായപ്പോൾഎഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നുകാച്ചിയ എണ്ണ മുടിയിലൂടെ ഒഴുക്കിപുതുമണം മാറാത്തതെളിഞ്ഞ മെഴുക്ക് ദേഹത്തു പുരട്ടിനിറയെ വെള്ളം തേവി ദേഹം തണുപ്പിച്ച് വിസ്‌തരിച്ചു കുളിച്ചു …..!ദേഹത്തു പറ്റിയ വെള്ളത്തുള്ളികളെല്ലാംട്ടവ്വൽ കൊണ്ട്…

🇮🇳🌹♥️രാഷ്ട്രീയത്തിനപ്പുറം, ആത്മാവുകൊണ്ട് ഐക്യം തേടിയ മഹാത്മാവ്. 🕊️

രചന : സജീവ് ഓയൂർ ✍️ 🇮🇳സൗഹാർദ്ദത്തിനായുള്ള പ്രായശ്ചിത്തം എന്നാണ് 1924 ലെ ഗാന്ധിജിയുടെ ഉപവാസം ചരിത്രത്തിൽ അറിയപ്പെടുന്നത്. 1920-കളുടെ ആദ്യത്തിൽ അസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ഒന്നിച്ചപ്പോൾ ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ഹിന്ദു-മുസ്ലിം ഐക്യമായിരുന്നു അത്. എന്നാൽ 1922…

പങ്കിട്ട നോവുകൾ

രചന : രവനീഷ് രാമൻ ✍️ വാക്കുകൾ മുറിഞ്ഞുപോയൊരു നേരത്ത്,മൗനം മാത്രം കൂട്ടിരുന്നൊരു തീരത്ത്,പെട്ടെന്നൊരു സാന്ത്വനം പോലെപഴയൊരു ഓർമ്മ അരികിലിരുന്നു.കരച്ചിൽ പോലും പുറത്തുവരാത്തകടലോളം ആഴമുള്ള മൗനത്തിൽ,ആരോ ഒരാൾ ചേർന്നുനിന്നു—വാക്കുകളില്ലാതെ, നോവിനൊപ്പം.മൗനത്തിനപ്പുറം ആരോ പറഞ്ഞതുപോലെ—“നിനക്കുണ്ടായ വേദനഎനിക്കുമുണ്ടായി…”ആ വാക്കുകൾ മൗനത്തിൽ വീണപ്പോൾ,പാതിവഴിയിൽ തളർന്ന നിഴലുകൾക്ക്വീണ്ടും…

🏜️ **തെക്കൻ ഇറാഖിലെ മരുഭൂമിയുടെ മധ്യത്തിൽ.

രചന : ജോർജ് കക്കാട്ട് ✍️ തെക്കൻ ഇറാഖിലെ മരുഭൂമിയുടെ മധ്യത്തിൽ, പതിറ്റാണ്ടുകളായി വിസ്മരിക്കപ്പെടാത്ത ഒരു ചെറിയ ശവകുടീരം നിലകൊള്ളുന്നു.ദി ഖാർ പ്രവിശ്യയിലെ നാസിരിയ നഗരത്തിനടുത്ത്, ‘താല’ എന്ന പോളിഷ് യുവതിയുടെ ഓർമ്മയ്ക്കായി കോൺക്രീറ്റ് കൊണ്ടുള്ള ലളിതമായ ഒരു അടയാളം സ്ഥാപിച്ചിട്ടുണ്ട്.…

സ്മൃതിയിലാണ്ട ഞാൻ

രചന : യൂനസ് മണത്തല ✍️ സ്മൃതിയിലാണ്ട ഞാൻഞാനൊരു മണ്ണെണ്ണവിളക്ക്ഇരുട്ടിന്വെളിച്ചം കടം നൽകിയിരുന്നുപുകമറഞ്ഞ ചിമ്മിനിയിൽഒരു ചെറുനാളംഒരു വീടിന്റെരാത്രി കാത്തുഎന്റെ വെളിച്ചത്തിൽഅക്ഷരങ്ങൾ മുളച്ചുകുഞ്ഞിക്കണ്ണുകളിൽസ്വപ്നങ്ങൾ തെളിഞ്ഞുഅടുക്കളപ്പുകയിലുംഅത്താഴച്ചൂടിലുംഞാനുംവീട്ടിലെ ഒരാളായിരുന്നുവൈകിയ കാലടികൾക്ക്വാതിൽപ്പടിയിൽഞാൻ കാവലിരുന്നുകാറ്റുവന്നുതിരി ചിമ്മിവീണ്ടും തെളിഞ്ഞുഎന്റെ ചിമ്മിനിയിൽകാലംകരിപിടിച്ചുപിന്നെയൊരു നാൾവൈദ്യുതി വന്നുവെളിച്ചം കൂടിയപ്പോൾഞാൻമറവിയിലായിപഴയൊരു മൂലയിൽചിമ്മിനിയുംവറ്റിയ തിരിയുംഎങ്കിലുംഎന്റെ മങ്ങിയ വെളിച്ചംആ…

ജീവകാരുണ്യ പ്രവർത്തകർക്കുള്ള ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് 2026 – അപേക്ഷകൾ ക്ഷണിക്കുന്നു. ജേതാവിന് $2,500 ക്യാഷ് അവാർഡും പ്രശംസാഫലകവും.

മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ ന്യൂഹൈഡ് പാർക്ക് ആസ്ഥാനമായി കഴിഞ്ഞ പതിമൂന്ന് വർഷമായി സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ECHO (Enhance Community through Harmonious Outreach), 2026-ലെ ആറാമത് ഹ്യുമാനിറ്റേറിയൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വ്യക്തിപരമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ…

ഇരുളുകൊണ്ടു പകലിനെമൂടപ്പെടുമ്പോൾ

രചന : സുധീർതൊട്ടിയൻ മുല്ല ✍️ ഇരുളുകൊണ്ടു പകലിനെമൂടപ്പെടുമ്പോൾഓർമ്മയുടെ അക്ഷങ്ങൾവീണ്ടും തെളിയുമ്പോൾതെളിഞ്ഞു വന്നു കാലംകോമരം തുള്ളുമ്പോൾമുന്നോട്ട് ചലിച്ച പാദങ്ങൾപിന്തിരിയാൻ കൊതിക്കുമ്പോൾകട്ടപിടിച്ച ഇരുളിലേക്ക്ഒരു വട്ടംകൂടി മിഴികൾ സഞ്ചരിക്കുമ്പോൾമറന്നുവെച്ചതെന്തോ ഒന്ന്മനസ്സ് തേടുമ്പോൾമിഴികളിൽ ഇരുണ്ടു കൂടിയകാർമേഘത്തിൽനിന്നും തുള്ളികൾവീഴാൻ കൊതിക്കുമ്പോൾഒരുവട്ടം കൂടി കൂട്ടിയെഴുതാൻകടലാസ് കഷ്ണങ്ങൾ തേടുമ്പോൾഓടിവന്ന മാരുതൻ…

അപ്പക്കൂടുകൾ

രചന : യൂനുസ് കൈതയിൽ ✍️ പാകം ചെയ്ത പലതരം ഭക്ഷണങ്ങളുടെ സമ്മിശ്രഗന്ധം മുറ്റിനിന്ന ആ കവലയിൽ, ഒരുപാട് നാളുകൾക്കുശേഷം ഞാൻ വന്നിറങ്ങി.എന്റെ മുന്നിൽ ഒരു വലിയ ഷോപ്പിംഗ് കോംപ്ലക്സ്.ഒരിക്കൽ ഒരു അങ്ങാടിക്ക് പോലും തികയാതിരുന്ന സ്ഥലത്ത് ഇന്ന് ഒരു കെട്ടിടം…