ഖത്തര്‍ മുന്നില്‍; മികച്ച ജീവിത നിലവാരത്തില്‍ യുഎഇ 11ാം സ്ഥാനത്ത്.
മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് ആദ്യമെത്തിയത് ഖത്തര്‍. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും രാജ്യങ്ങളിലും ഖത്തറിന് മുന്നില്‍ മറ്റാരുമില്ല. ജിസിസിയിലെ ആറ് രാജ്യങ്ങളും പട്ടികയിലെ ആദ്യ 50ല്‍ ഇടം നേടിയിട്ടുണ്ട്. ആദ്യമെത്തിയത് ഖത്തറാണ്. ഏറ്റവും ഒടുവില്‍ ഒമാനും.…
യാമിനിച്ചേച്ചി
രചന : രമ ദേവി രവീന്ദ്രൻ ✍️ യാമിനി ചേച്ചി മരിച്ചത് എങ്ങനെയെന്ന് അവള് പിന്നെയും പിന്നെയും ഓര്‍ത്തെടുക്കുകയായിരുന്നു.വളരെ നല്ല സാമ്പത്തികനിലയില്‍ ജീവിച്ചു പോന്ന ചേച്ചി.ഭര്‍ത്താവ് ഗള്ഫ്കാരന് ആയതുകൊണ്ട് ഇഷ്ടം പോലെ പണം ഉണ്ടെന്നു ആളുകള്‍ പറയുമായിരുന്നു.രണ്ടു മക്കളും വളര്‍ന്നു വലുതായി,…
അതിരുകൾ
രചന : വാസുകി ഷാജി ✍️ എന്റെ വീടിന്റെ മുറികൾ ഇപ്പോൾരണ്ടു ധ്രുവങ്ങളാണ്ഒന്നിൽ ആഫ്രിക്കൻവംശജരുംമറ്റൊന്നിൽ അമേരിക്കൻപടയാളികളുമാണ്ചില നേരങ്ങളിൽ ഇവർ രണ്ടുകൂട്ടരുമൊന്നിച്ചുവിശാലമായ മേശക്കരുകിൽകണ്ടു മുട്ടേണ്ടി വരുംഅപ്പോഴൊക്കെവീട്ടിലെ പാത്രങ്ങളും,സ്പൂണുകളുംകാരണമില്ലാതെ ഒച്ച വയ്ക്കുംവീട്ടിലെ ഒറ്റ കുളിമുറിയുംകാലുരച്ചു കഴുകുന്ന കല്ലുംഅടുപ്പിന്റെ ഒഴിവുംകാത്ത് ചില നേരംചില രാജ്യക്കാർമാറി നിൽക്കേണ്ടി…
അവശേഷിപ്പുകൾ
രചന : ലായമ്മ നെപ്പോളിയൻ ✍️ നീ ഉറങ്ങുകയല്ലെന്ന്എന്റെ ഹൃദയത്തിനറിയാം;ഉറക്കത്തിനും മരണത്തിനുമിടയിൽഇത്ര തണുത്തൊരു നിശ്ശബ്ദതഞാനിതുവരെ അറിഞ്ഞിട്ടില്ല.ഇനി നീ ഒരിക്കലും ഉണരില്ലെന്ന്ആദ്യം എന്നോടു പറഞ്ഞത്മുറിയിലെ യന്ത്രങ്ങളല്ല—നിന്റെ അമ്മയുടെ കണ്ണുകളായിരുന്നു.നെഞ്ചിനുള്ളിൽ കടൽപോലെഉയർന്നിറങ്ങിയിരുന്ന നിന്റെ ശ്വാസംഇപ്പോൾ യന്ത്രങ്ങളുടെ കാവലിലാണ്.കണ്ണുകൾ അടഞ്ഞിരിക്കുന്നു;എന്നാലും, അടഞ്ഞ കൺപോളകൾക്കപ്പുറംഎത്രയോ പ്രഭാതങ്ങൾനിന്നെയും കാത്തുനിൽക്കുന്നുണ്ടാവും!നിന്റെ…
ഭ്രാന്തമായൊരുപ്രണയം
രചന : സുധീർതൊട്ടിയൻ മുല്ല ✍️ ഇരുട്ടിനെ പ്രണയിക്കുന്നുവെങ്കിൽഭ്രാന്തമായിത്തന്നെ പ്രണയിക്കണംഓരോ ഇരുളിൻ നൂലിഴകളേയുംപ്രണയിച്ചുകൊണ്ടിരിക്കണം …സ്വന്തമായി നൽകുന്ന ചിന്തകളെകെട്ടിപിടിച്ചു കിടക്കാൻ പായവിരിക്കുന്നഇരുട്ടിനെ എന്റേത് മാത്രമെന്ന്തോന്നിപ്പിക്കുമാറ് ഭ്രാന്തമായിപ്രണയിക്കണം …..നിലാവും കാറ്റും കിനാവുകളും എന്നെഒറ്റപ്പെടുത്തുന്ന ആ രാത്രിയെ ….എവിടെയോ വീശിയടിക്കുന്ന കാറ്റിനൊപ്പംഓരിയിടാൻ തുടങ്ങുന്നഏതോ ശബ്ദത്തിനുടമയാകുന്ന രാത്രിയെ…
HIV ടെസ്റ്റ്: സംശയമോ, കരുതലോ?”
രചന : സംഗീത ഹരി ✍️ വിവാഹത്തിന് മുമ്പൊരു ആരോഗ്യ പരിശോധന, എന്തുകൊണ്ടാണ് നമുക്ക് ഇത്ര അസ്വസ്ഥത?വിവാഹത്തിന് മുമ്പ് യുവതീയുവാക്കളെ HIV പരിശോധനയ്ക്ക് വിധേയരാക്കണം എന്ന മാർത്തോമാ സഭയിലെ വൈദികൻ റവ. ഡോ. കെ. തോമസിന്റെ പരാമർശം സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ…
തിരക്കുള്ള വീഥികൾ
രചന : യൂനസ് മണത്തല ✍️ ചുട്ടുപൊള്ളുന്ന ചൂടിലുംചുട്ടെടുത്ത മനസ്സുമായ്ചിരിക്കാൻ മറന്ന മുഖങ്ങളുമായ്ചിന്താഭാരമേറിയ മനസ്സുകൾവർഷങ്ങളനവധിജീവിതത്തിൽ തീർന്നുപോയെങ്കിലുംവർഷമേഘമായ് പെയ്തൊഴുകുന്നുതനിക്കല്ലാതെവസന്തങ്ങൾ പലതുംവഴിയരികിലൂടെ കടന്നുപോയിവാർദ്ധക്യവും ഒടുവിൽവാതിൽക്കൽ വന്നുനിന്നുവലിച്ചുനീട്ടിയ ഭാരവണ്ടിയുടെഭാരമല്ല തോളിലുണ്ടായിരുന്നത്വെറുതെയൊരു ജീവിതംമനസ്സിൽ ഉരുണ്ടുകയറുമ്പോൾവീഥികളുടെ തിരക്കിലുംസ്വയം മറന്നലിഞ്ഞ്ആൾക്കൂട്ടത്തിന്റെ നടുവിൽഒരാൾ മാത്രംഅവനവനെ തേടിനടന്നു
ഗസലുകൾ….പൂക്കുന്നൂ…
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഇത്തിരി മധുതരൂ…..പൂവേ… നിനക്കെന്നെ,ഇത്രമേലിഷ്ടമാണെങ്കിൽ…….ഇത്തിരിയോർമകൾപകർന്നുതരൂ… എന്റെഉത്തരമില്ലാത്ത ജീവിതത്തിൽ…..(ഇത്തിരി മധു തരൂ) വെറുതേയിരുന്നുഞാൻഉദയാസ്തമനത്തിൻഇരുളും വെളിച്ചവും കോർത്തുകോർത്ത്…….വെറുതേ…കിനാവിന്റെചിറകുവിടർത്തി ഞാൻപറന്നൂ ജീവിത നിഴൽക്കൂത്തിൽ……(ഇത്തിരി മധുതരൂ–) വരുമോ…ഒരിത്തിരിനേരംനീയെന്റെഎരിയും മനസ്സിലേ തീകെടുത്താൻ,വരുമോ ഒരുനേർത്തഗാനവും പാടിനീഇവിടെയിരിക്കുമോ അൽപ്പനേരം…..(ഇത്തിരി മധുതരൂ–)
2D:4D അനുപാതം, വിരലിൻ്റെ നീളം പറയുന്ന രഹസ്യങ്ങൾ.
രചന : സുരേഷ്കുട്ടി ✍️ ഗര്‍ഭകാലം എന്നത് കുഞ്ഞിന്റെ ഒരു വളർച്ചാ ഘട്ടം മാത്രമല്ല, മറിച്ച് നമ്മുടെ ഭാവി ജീവിതത്തെ പൂർണ്ണമായും രൂപപ്പെടുത്തുന്ന നിർണ്ണായക സമയമാണ്. മനുഷ്യ ശരീരത്തിന്റെ രഹസ്യങ്ങൾ പലപ്പോഴും ഒളിച്ചിരിക്കുന്നത് വളരെ ചെറിയ അടയാളങ്ങളിലാണെന്ന വിശ്വാസം ദീർഘകാലമായി നിലനിൽക്കുന്നുണ്ട്.…
പേരുകൾ മാത്രം
രചന : രവനീഷ് രാമൻ ✍️ ഭാഗ്യവും നിർഭാഗ്യവുംവിധി വിതച്ച വിത്തുകളല്ല;ഒരേ കാറ്റിൽ പറന്നെത്തിയരണ്ടിലകൾ മാത്രം.ഒന്നിന് വെയിൽ കൂട്ടായി,മറ്റൊന്നിന് നിഴലും;വീണിടം മാറിയപ്പോൾ മാത്രംപേരുകൾ രണ്ടായി പിരിഞ്ഞു.ഒന്നിന് ഭാഗ്യമെന്ന പേരായി,മറ്റൊന്നിന് നിർഭാഗ്യമെന്നും;കാറ്റിനോ അറിയില്ലആരെയെവിടെ വീഴ്ത്തിയെന്ന്.വീണ ഇല മണ്ണിലലിഞ്ഞു,മണ്ണിനൊപ്പം മറഞ്ഞു;ആരും കാണാത്തിടത്ത്ഒരു പച്ചമുള പൊട്ടി.ഇന്നലെ…
