സൂര്യവെളിച്ചംപറഞ്ഞത്
രചന : വിജയശ്രീമധു ✍️ കണ്ണിൽക്കുരുങ്ങുംവെളിച്ചമേ, നിന്നെകണ്ടുകിട്ടാനെന്തുചെയ്യും ?തൊട്ടടുത്തുണ്ടു കുട്ടീ ,നിന്നെത്തൊട്ടുതലോടുന്നുണ്ടേപുലരിപ്പുതുവെയിൽനാളിൽ തൊട്ടേതൊട്ടറിഞ്ഞല്ലോകൂട്ടെ നിന്നെ .കാണുന്നില്ലേ നീഎന്നെയാകെവീട്ടിനകത്തുംപുറത്തും ?പൂക്കളും കമ്പുംകൊമ്പും മരവുംവെളിച്ചത്തിൽആടുമ്പോഴെന്നെ നീകാണും .കിളികൾ ചിലച്ചുംപാടിയും മറ്റുംഉണരുമ്പോൾ എന്നെനീ കേൾക്കും .പൂന്തോട്ടപ്പൂക്കൾക്കുമേലെ ഞാൻവന്നുചിരിച്ചുകളിച്ചതിൻശേഷംനിന്റെ പുഞ്ചിരിപൂത്തുനിൽക്കുംആമുഖത്തു വന്നുവീഴുംമ്പോൾസ്വർണ്ണവർണ്ണമായെന്നെ നീ കാണും .കാറ്റിൽ ആടിയുലയുംമരച്ചില്ലകളിൽനിന്നുനിഴലായ്…
ഡാനിസ് : സ്വപ്നങ്ങളുടെ രാജകുമാരൻ
രചന : പ്രിയബിജു ശിവകൃപ ✍️ സിറിയയിലെ ഒരു കടൽത്തീരം.മത്സ്യ ബന്ധനം തൊഴിലായി സ്വീകരിച്ച കുറെ പാവങ്ങൾ അധിവസിക്കുന്ന ഒരു കടലോര ഗ്രാമം അതാണ് ദനോറ. ഇവിടെയുള്ള യുവാക്കൾ പോലും തൊഴിലായി സ്വീകരിക്കുന്നത് മത്സ്യ ബന്ധനമാണ്.അല്ലെങ്കിൽ അങ്ങനെ അവരെ മാതാപിതാക്കൾ പരിശീലിപ്പിച്ചെടുക്കുന്നു.അധ്വാനത്തിന്റെ…
റിഹേഴ്സൽ
രചന : നടരാജൻ ബോണക്കാട് ✍️ ജപ്തി നോട്ടീസ് വരുമെന്ന ഭയത്തിൽ അവർജീവിതരീതി മാറ്റി കുറെ കാശുണ്ടാക്കാൻ ശ്രമംതുടങ്ങി. പലിശയെങ്കിലും കുറച്ച് അടച്ചില്ലെങ്കിൽ കുഴപ്പമാകും..അതിന്റെ ഭാഗമായി കുട്ടികൾക്ക്മാത്രം ഭക്ഷണം കൊടുക്കുകയും അവർ ഭക്ഷണംഏതാണ്ട് ഉപേക്ഷിക്കാൻ തീരുമാനിക്കുകയുംചെയ്തു.ചമ്പാവരിച്ചോറ് വാർത്ത കഞ്ഞിവെള്ളത്തിൽലേശം മിച്ചം വന്ന…
ജീവൻ്റെ ഒരു ചേർത്തുപിടിക്കൽ
രചന : സുരേഷ് കുട്ടി ✍️ വല്ലാതെ തളർന്നിരിക്കുമ്പോൾ പ്രിയപ്പെട്ടൊരാൾ ഒന്ന് ചേർത്തുപിടിച്ചാൽ, മനസ്സിലെ ഭാരമെല്ലാം ഇറക്കിവെക്കാൻ അത് മതി.പുണരുമ്പോൾ ശരീരത്തിൽ ഓക്സിടോസിൻ പോലുള്ള ഹോർമോണുകൾ ഉണ്ടാകുകയും, മാനസിക സമ്മർദ്ദവും രക്തസമ്മർദ്ദവും കുറഞ്ഞ് ഉള്ളിലൊരു പുതിയ ഉന്മേഷം നിറയുകയും ചെയ്യാറുണ്ട്.എന്നാൽ ഇങ്ങനെ…
പൂമരചോട്ടിലെ പ്രണയം
രചന : വിക്രമൻ പട്ടാഴി ✍️ ഓർമ്മ പൂക്കുന്ന പൂമര ചോട്ടിലായ്ഒട്ടുനേരം ഇരുന്നു ഞാനേകനായ്,ഓർത്തിടാൻ ഏറെയുണ്ടെനിക്കെന്നിലെകാത്തിരിപ്പിന്റെ മായാത്ത ചിത്രമായ് . കാവും കുളങ്ങളും കൈനാറി പൂക്കളുംകാട്ടുതേനിറ്റിടും കാനനചന്തവും,കുന്നിൻ ചരുവിൽ മറഞ്ഞിരിയ്ക്കും പുതു –നാമ്പുപോൽ പാറി പറന്നിടും തുമ്പികൾ . കുങ്കുമം ചാർത്തുന്ന…
ഐക്യരാഷ്ട്ര ദിനം.
രചന : അഫ്സൽ ബഷീർ തൃക്കോമല✍️ രണ്ടാം ലോക മഹാ യുദ്ധാനന്തരം ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാകരുതെന്ന് നിർബന്ധമാണ് ഐക്യരാഷ്ട്രസഭ (United Nations) എന്ന ആഗ്രഹത്തിലേക്ക് ലോക രാഷ്ട്രങ്ങൾ എത്തി ചേർന്നത്. അമേരിക്കൻ പ്രസിഡന്റായ ഫ്രാങ്ക്ലിൻ റൂസ്വെൽറ്റാണ് യുണൈറ്റഡ് നേഷൻസ് എന്ന…
നവരാത്രി
രചന : രജിത. എൻ.കെ✍️ ചന്ദനഗന്ധം നിറഞ്ഞസന്ധ്യകൾഅരയാലിലകൾഅക്ഷര മാലകൾചൊല്ലി കൊടുത്തുതുളസിയും സിന്ധൂരവുമണിഞ്ഞപുലരികളിൽദേവി നവ .ഭാവമണിഞ്ഞ്പല പേരുകളിൽകലാഹൃദയങ്ങളെപുതുക്കി പണിതുശൈലപുത്രിയായുംകാർത്ത്യായായുംഗൗരിയായുംസിദ്ധിദാത്രിയായുംപ്രകാശം ചൊരിഞ്ഞ്കരുത്തിന്റെപെൺകഥകൾപഠിപ്പിച്ചു..മാതൃക കാണിച്ചു തന്ന്സ്ത്രീയുടെ വീര്യത്തെ ഓർമ്മിപ്പിക്കുന്നുണ്ട്വ്രതശുദ്ധിയിൽവീണ്ടുംഹൃദയം ഉണർന്നുസൗപർണികാ തീരഭൂമിയെപുൽകാംശുഭ്രധാരിണിയിൽഅലിഞ്ഞുതാമരയിതളിൻനൈർമ്മല്യത്തെഅറിയാംവീണാപാണിനിയുടെചിലങ്കയുടെനാദത്തെ കാതോർത്തിടാംനവരാത്രിയുടെ നൃത്തത്തെ അറിയാൻഎത്തുന്ന മഴ ഒരു പതിവ് കാഴ്ചയായിരുന്നു പണ്ടു മുതലേ..അമ്മയുടെ ”…
കെനിയയുടെ ചില ഭാഗങ്ങളിൽ
രചന : എഡിറ്റോറിയൽ ✍️ കെനിയയുടെ ചില ഭാഗങ്ങളിൽ, മാലിന്യമായി മാറിയേക്കാവുന്ന വസ്തുക്കൾക്ക് എങ്ങനെ രണ്ടാം ജീവൻ നൽകാമെന്ന് ജലസംഭരണത്തിനായുള്ള സൃഷ്ടിപരമായ സമീപനങ്ങൾ കാണിക്കുന്നു. മഴവെള്ള സംഭരണ ഘടനയുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട വാഹന ടയറുകൾ ഈ ആശയം ഉപയോഗിക്കുന്നു, മഴ പരിമിതമായ…
കൽവിളക്കിലെ തിരിനാളം പോലെ
രചന : സുമംഗല സാരംഗി✍️ അമ്പല മുറ്റത്തെ കൽവിളക്കിൽതെളിയുന്നൊരു തിരിനാളം പോലെഎൻമനതാരിലൊരു ദീപമായിന്നുംനിറയുന്നു നീയെന്നോമലെ ……കുളി കഴിഞ്ഞീറൻ മുടിച്ചുരുളിൽഒരു തുളസിക്കതിർ ചൂടിനീ വന്നൊരു നാളിൽനിന്നെ തഴുകിയ കാറ്റിനുപോലുമൊരുനവ്യ സുഗന്ധമായിരുന്നുദേവൻ്റെ തിരുനടയിൽമനസ്സിൽ മന്ത്രധ്വനികളുമായ്പഞ്ചാക്ഷരമന്ത്രങ്ങളുരുക്കഴിച്ചതു,മീ നിമിഷമെന്നപോൽഓർക്കുന്നു ഞാനിന്നോമലേ…ഒരു പാഴ് സ്വരത്തിൽപടുപാട്ടുപാടുംനിസ്വനാമൊരു ഗായകനെങ്കിലുമാവെള്ളിക്കൊലുസിൻമണിമുത്തുകൾഎന്നുള്ളിലിന്നും ശ്രുതി ചേർത്തിടുന്നുനിറമാർന്നസ്വപ്നങ്ങൾമാത്രമേകിഎന്തിനായ്…
പേര് കുഞ്ഞിരാമൻ….!!!’
രചന : ശ്രീജിത്ത് ഇരവിൽ ✍️ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകാൻ ബസ്റ്റോപ്പിൽ കാത്തുനിൽക്കുന്നവരിൽ കുഞ്ഞിരാമൻ മാത്രമേ അയാളെ ശ്രദ്ധിച്ചുള്ളൂ… നടപ്പാതയിൽ ഇരിക്കുകയാണ് ആ മനുഷ്യൻ. തലയ്ക്ക് കാര്യമായ തകരാറുണ്ടെന്ന് ശ്രദ്ധിക്കുന്ന ആർക്കും തോന്നിപ്പോകും…‘എന്താ പറ്റിയത്? എന്തിനാണ് ഇവിടെയിരിക്കുന്നത്…?’പ്രത്യേകിച്ച് യാതൊരു…
