മറതി – മറവിയിൽനിന്നും സ്മൃതിയിലേക്കുള്ള തെയ്യോൻപാലം
പ്രതി വായന : ജയന്തി അരുൺ ✍️ മണ്മറഞ്ഞുപോകാത്ത അടയാളപ്പെടുത്തലുകളിൽനിന്നും , മറവി ബാക്കിനിർത്തിയ ഓർമകളിൽനിന്നും കണ്ടെടുത്തവതരിപ്പിക്കുന്ന ഭാവനാനിർമിതിയാണ് ചരിത്രനോവലുകൾ.ചരിത്രംപോലും പുനർനിർമ്മിക്കപ്പെടുന്ന കാലത്ത് ചരിത്രനോവലുകൾക്ക് പ്രസക്തിയേറുന്നുണ്ട്. ചരിത്രത്തോട് കൂടുതൽ ചേർന്നുനിൽക്കുമ്പോൾ നോവലുകൾക്കുണ്ടാകുന്ന വെല്ലുവിളി അതിൽനിന്ന് സാഹിത്യാംശം പിൻവാങ്ങുകയും വിവരണം മാത്രമായി പരിണമിക്കുകയും…
അന്താരാഷ്ട്ര ഭക്ഷ്യദിനം
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ 1945 ഒക്ടോബർ 16 ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ “എല്ലാവർക്കും ഭക്ഷണം” എന്ന മുദ്രാവാക്യവുമായി ഭക്ഷ്യ കാർഷിക സംഘടന (FAO) രൂപീകരിച്ചു. പിന്നീട് 1979 മുതൽ എല്ലാ വർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം…
ചെറുമഴയത്ത്
രചന : കല ആർ ✍ ചെറുമഴയത്ത്വർണ്ണവിളക്കുകൾ തൂക്കിയിട്ടതെരുവിലൂടെ തിരക്കിൽരണ്ടു പരൽമീനുകളെപ്പോലെനമുക്ക് ഊളിയിടണംഎൻ്റെ പ്രണയം നിൻ്റെ വിരലുകളിൽകൊരുക്കുമ്പോഴും മനസ്സിൽചിന്നിച്ചിതറിയ രക്തംപുരണ്ടസ്കൂൾ ബാഗുകളുംകുഞ്ഞിച്ചെരുപ്പുകളുമാവുംഎനിക്കറിയാംകാപ്പികുടിക്കുന്നതിനിടയിൽകൺകോണുകളാൽനീയെന്നെ നോക്കുന്നത്വയൽക്കരയിലെ ഒറ്റമരത്തിൽതൂങ്ങിയാടുന്നരണ്ടുകുഞ്ഞ് പെറ്റിക്കോട്ടുകളാവുംചത്ത എൻ്റെ കണ്ണിൽനീ കണ്ടിട്ടുണ്ടാവുകഇലച്ചീന്തിൽനിന്നുംനീ നെറ്റിയിൽ തൊട്ടുതന്നത്വിഗ്രഹത്തിനുപിന്നിലെഅമർത്തിയ നിലവിളിയുംതറയിൽ ഒലിച്ചിറങ്ങിയരക്തത്തിൻ്റെ തണുപ്പു കലർന്നൊരുനിർവ്വികാരതയുംഇതിനാലെല്ലാമാണ്ഞാൻ നിന്നെ പ്രണയിക്കുന്നത്അസ്തമനസൂര്യനെ…
ഐസ് ക്രീം
രചന : പ്രിയബിജു ശിവകൃപ ✍ “വഴിയിൽ നിന്നും ഒതുങ്ങി നിൽക്കണെ”.ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്…പടിയിറങ്ങി വരുന്ന സുന്ദരിപ്പെണ്ണ്…വെണ്ണ തോൽക്കുമുടലോടെഇളം വെണ്ണിലാവിൻ തളിർ പോലെരാഗിണി മനോഹാരിണിരാത്രി രാത്രി വിടരുംനീ അനുരാഗ പുഷ്പിണി….ആരോ പാടുന്നു…ആഹാ എന്തു മനോഹരം…പാട്ടും മാസ്സ് എൻട്രിയും ഒക്കെ കലക്കി… കയ്യിലേക്ക്…
ഊതനിറമുള്ള കടൽ
രചന : സന്തോഷ് മലയാറ്റിൽ ✍ എനിക്ക്നീയൊരു ജപമാല തരണംകുറച്ചു മന്ത്രങ്ങളും,മുറിവുകൾഉണക്കാനുള്ളമരുന്നെനിക്ക് വേണ്ട.നീറ്റലുകൾ,വേദനകൾമറവികൾ ഇവയെല്ലാംഉപേക്ഷിക്കപ്പെട്ടവരുടെവേദപുസ്തകത്തിലെവായിച്ചുതീരാത്തഅദ്ധ്യായങ്ങളാണ്.വിശുദ്ധമായവചനങ്ങൾകൊണ്ടെന്നെ നീശുദ്ധികരിക്കരുത്,കലഹിക്കുമ്പോൾഞാൻ ചെകുത്താനുംനീ മാലാഖയുമാണ്.വികാരത്തിൻ്റെവേലിയേറ്റങ്ങളിൽകൂടെക്കൂട്ടിയതിരകളുടെ പിടച്ചിലുകൾഊതനിറമുള്ള പകലിൽചായക്കൂട്ടുകളില്ലാതെശൂന്യമാകുന്നു.എപ്പോഴും നീ തിരയുന്നതണൽ എന്റെപാപങ്ങളുടെ നിഴലുകളാണ്.കടൽ നീലിമയിലേക്ക്വെളിച്ചം ദാനം നൽകിയആകാശത്തെയാണ്ഞാൻ ഇരുട്ടെന്ന കവിതയിൽകൊരുത്തിട്ടിരിയ്ക്കുന്നത്.
കണ്ണേറുപൊട്ടൻ്റെചിരി
രചന : രമേഷ് എരണേഴുത്ത്✍ നോക്കുകുത്തികളെ നോക്കി നിന്നുഞാനുമൊരു നോക്കുകുത്തിയാകുമോആ സംശയം വെറുമൊരു നിഴലായിഎപ്പോഴും എന്നോടു കൂടെ സഞ്ചരിച്ചുപുൽച്ചാടികൾ പാഴ്ച്ചെടികളെ തലോടിവാഴനനഞ്ഞപ്പോൾ അവ കുളിരണിഞ്ഞുവെള്ളവും വളവും വാഴകൾക്കായിരുന്നുസത്യം അറിയാതെ ചെടികൾ തളിർത്തുകൃഷ്ണമണിയിൽ കണ്ട കറുത്ത നിറംഅത് ഇരുട്ടാണെന്നു മനസ്സിലായതുമില്ലവെളിച്ചത്തിൻ്റെ നിറമെന്താണ് എന്നത്കൃത്യമായി…
അദൃശ്യരേഖകൾ
രചന : ബാബുപോൾ തുരുത്തി ✍ കൈവെള്ളയിലൊതുങ്ങാത്ത പ്രപഞ്ചത്തെചില്ലുകൂട്ടിനുള്ളിൽ അടച്ചിടുന്നു നാം.തിരമാലകൾക്കതിരു നിശ്ചയിക്കുംപോലേചിന്തകൾക്കുചുറ്റും മുള്ളുവേലികൾ.സ്പർശിക്കുമ്പോൾമാത്രം തെളിയുന്നസെൻസറുകൾപോലെയാണ് നമ്മുടെയതിരുകൾ.കടലിന്റെ രൗദ്രതയെ ടൂറിസംമാപ്പിലെവെറും നീലനിറമാക്കിമാറ്റുന്ന കൗശലം!വിരൽത്തുമ്പിലെ ഒരു സ്പർശനത്തിൽലോകത്തെ നിയന്ത്രിക്കാമെന്ന മോഹം!ഉള്ളിലെ ആളുന്ന അഗ്നിയെചങ്ങലയ്ക്കിടാനാർക്കു കഴിയും?നമ്മൾ വരച്ച വരകളിൽത്തട്ടിസ്വപ്നങ്ങൾ ചിറകറ്റുവീഴുമ്പോൾ,സ്മാർട്ട്ഫോൺസ്ക്രീനിലെ സ്ക്രോളിംഗി-ലൊതുങ്ങുന്നില്ല ആഗ്രഹങ്ങളുടെ മഹാപ്രവാഹം.മറ്റുള്ളവർക്കായിത്തീർക്കുന്ന…
തിരിച്ചറിവും തിരിഞ്ഞുപോക്കും
രചന : എബിൻ റോഷൻ പോൾ ✍ യേശു, ബുദ്ധൻ, സൂഫിസം, താവോയിസം. തിരക്കേറിയ ജീവിതത്തിൽ കിട്ടിയ ഇടവേളകളിൽ വായിച്ചറിഞ്ഞ നാലു ദാർശനിക്ക തത്വങ്ങൾ. സ്വതന്ത്രചിന്തയോടെ വായിക്കുന്നവരുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കാൻ കഴിവുള്ളവ. എന്നാൽ “ഏതു അതിൽ കേമൻ” എന്ന് ചോദിച്ചാൽ…
നിറമുള്ള രാവുകൾ
രചന : ഷാനവാസ് അമ്പാട്ട് ✍ നല്ല നിറമുള്ള രാവുകൾഅതിലില്ല പൊഴിയുന്ന പൂവുകൾതങ്ക നിറമുള്ള കനവുകൾഅതിലില്ല കരിയുന്ന കാടുകൾ.ഇമ്പമേറുന്ന മലരുകൾഅതിലുണ്ട് നോവിൻ്റെ കനലുകൾചന്തമൂറുന്ന പകലുകൾഅതിലുണ്ട് സൂര്യൻ്റെ പൊൻകതിർ.വെള്ളി നിഴലാർന്ന ചോലകൾഅതിലില്ല പ്രാണൻ്റെ ഓർമ്മകൾമഞ്ഞ നിറമാർന്ന പാതയിൽമറയുന്നു കാലത്തിൻ പൊയ്മുഖം.വെള്ള കീറിയ മതിലിനപ്പുറംവേച്ചു…
🇮🇳ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം: ഒക്ടോബർ 15- ലോക വിദ്യാഭ്യാസ ദിനം🇮🇳
രചന : സജീവ് ഓയൂർ ✍ 🇮🇳ഭാരതരത്നം ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നങ്ങളും കണ്ണിൽ തെളിഞ്ഞു വരും. ശാസ്ത്രസാങ്കേതിക രംഗത്തും ഭരണരംഗത്തും ഒരുപോലെ തിളങ്ങി നിന്ന അദ്ദേഹം, തന്റെ ലളിതമായ ജീവിതം…
