ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് ബോസ്റ്റൺ ഓഫീസ് ഉൽഘാടനം ചെയ്തു.
ശ്രീകുമാർ ഉണ്ണിത്താൻ ✍ ബോസ്റ്റൺ : ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ബോസ്റ്റൺ ഓഫീസിന്റെ ഉൽഘാടനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു. ബോസ്റ്റൺ ഓഫീസ് ഇൻചാര്ജും പ്രമുഖ ഡോക്ടറായ ഡോ . രേഖാ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ ഫൊക്കാന സെക്രട്ടറി…
ഓൺലൈൻ സൗഹൃദങ്ങൾ
രചന : ആർ രാജ് ✍ ഓൺലൈൻ സൗഹൃദങ്ങൾ പലപ്പോഴുംഅപരിചിതരുടെ നിഴലിൽ തന്നെയാണ് ജനിക്കുന്നത്…യാഥാർത്ഥ്യത്തിൽഒരു വിരൽപാട് മാത്രം അകലെയായിരുന്നാലും,“നിരസിക്കപ്പെടുമോ” എന്ന ചെറിയ ഭീതിനമ്മളെ പിന്തിരിപ്പിക്കും—പറയാതെ പോകുന്ന വാക്കുകൾ,നീട്ടാതെ പോകുന്ന കൈകൾ…പക്ഷേ ഇവിടെസ്ക്രീനിന്റെ മറവിൽ,ഹൃദയം അല്പം ധൈര്യമായി മാറും…പ്രതികരണങ്ങൾ നേരിട്ട് വേദനിപ്പിക്കില്ലെന്നഒരു ചെറിയ…
അവൻ അവളാകുന്നു
രചന : RJ ജിഷ അനിൽ ✍ പരാജയത്തിന്റെ കുന്നും മലകളും താണ്ടിയാണ്അവനിൽ നിന്നും അവളിലേക്കെത്തിയത്.അവളിലേക്കെന്നാൽ…കീറിമുറിച്ച അവയവത്തിന്റെയും നോവിലേറ്റിയഹൃദയത്തിന്റെയും ബഹുദൂരസഞ്ചാരമാണ്.പെറ്റവയറിന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയെന്ന പഴി…ഭ്രഷ്ടുകൽപ്പിച്ചു പടിയിറക്കിയവരേ,അലഞ്ഞുതിരിഞ്ഞൊടുവിൽ അവനിൽ നിന്നുംഅവളിലേക്ക് ഉരുവമെടുത്തിട്ടും ഒരുതാരാട്ടിന്റെതലോടലേൽക്കാനെത്ര കൊതിച്ചിട്ടുണ്ടാകും.സ്വത്വം വെളിപ്പെടുത്താനാകാതെവിങ്ങിയ നെഞ്ചിന്റെ പാട്ടാരുകേൾക്കും?വഴിയോരങ്ങളിൽ ഊർന്നുവീഴുന്ന ചേലയ്ക്കുള്ളിൽവീർപ്പുമുട്ടിയ അഭിസാരികയല്ലിവൾ,നോവുചീറ്റിയകാലത്തിൽമുള്ളുവിരിച്ച,…
ഉഷാചന്ദ്രൻ രചിച്ച ‘സോഷ്യൽ മീഡിയ വൈറസ്’ എന്ന കവിതആസ്വാദനവും.(ദേവൻ തറപ്പിൽ)
രചന : ഉഷാചന്ദ്രൻ ✍ ശ്രീ “ദേവൻതറപ്പിലിന്റെ” മികച്ച ആസ്വാദനക്കുറിപ്പോടെ ഇതിനിവിടെ തുടക്കമിടുന്നതാണ് ഏറെ അഭികാമ്യം എന്ന് കരുതിയതിനാൽ ഒരു ശിരോലങ്കാരമായി ഇവിടെയിരിക്കട്ടെ!ഏറെ നന്ദി മാഷേ ! നിലപാടുകൾ, സുവ്യക്തവും ഉറച്ചതും സാമൂഹ്യപ്രതിബദ്ധതയുള്ള, നന്മയുള്ള ഒരെഴുത്തുകാരൻ/ കാരി സമൂഹത്തോട് വിളിച്ചുപറയേണ്ടതുമായ ഒന്നാണ്.…
രണ്ട് കവിതകൾ
രചന : കെ.ആർ.സുരേന്ദ്രൻ ✍ അരൂപിനിന്നിലേക്കെത്ര ദൂരം എന്നെനിക്കറിയില്ല.ആർക്കുമറിയില്ല.ഒരു പക്ഷെ നീ അടുത്താവാം.അല്ലെങ്കിൽ കുറച്ച് ദൂരെയാകാം.അല്ലെങ്കിൽ ഏറെ ദൂരെയാകാം.നീ അരൂപിയാണ്.നിനക്ക് ഒളിച്ചുകളിഏറെ ഇഷ്ടമാണ്.നീ അടുത്തും അകലെയുമായിവിനോദിക്കുന്നു.അരൂപിയായ നിനക്ക്അങ്ങനെയൊക്കെയാവാം.നിന്നെക്കുറിച്ച് ആരുംഅത്ര ചിന്തിക്കുന്നുണ്ടാവില്ല.നീ ഒരനിവാര്യതയാണ് എന്ന്എല്ലാവർക്കുമറിയാം.അതുകൊണ്ട് തന്നെനിന്നെ തേടി നടക്കേണ്ടതിന്റെആവശ്യമില്ല.നീ എവിടെയെങ്കിലുമാകട്ടെ.അനിവാര്യതയെ ഭയപ്പെടുന്നതെന്തിന്?ഓരോരുത്തരും നിന്നിലവസാനിക്കുന്നു.കാലദേശങ്ങൾ…
ഇതോ.. പ്രണയം.?!
രചന : രാജു വിജയൻ ✍ പ്രണയമൂല്യങ്ങളമ്പേ-നശിച്ചൊരീകെട്ടകാലത്തിന്റെതേരാളിയല്ല ഞാൻ…!പ്രണയമെന്നോരീവാക്കിന്റെ തേനൂട്ടുംപകൽക്കിനാവിന്റെതൊഴിലാളിയുമല്ല…!എങ്കിലുമാവാക്കിന്റെആർദ്രത,നെഞ്ചിലേറ്റുന്നപോരാളിയല്ലോ.. ഞാൻ..!പറയുവാനൊട്ടു-മിഷ്ട്ടമല്ലെന്നാലുംപതിരു പൂക്കുമ്പോൾപാടാതിരിക്കുവതെങ്ങിനെ..?“പ്രണയ”മാണെനി-ക്കെന്നു കേട്ടീടുമ്പോൾഅകമനസ്സിൽചിരിക്കാതിരിക്കുവതെങ്ങിനെ..?!സ്വന്തമാക്കുവാൻമാത്രമാണിന്നത്തെസ്വാർത്ഥത മുറ്റുംപ്രണയമെന്നറിയുവോൻ…!ഇഷ്ട ചേതനനഷ്ടപ്പെടുത്തുവാൻതെല്ലു നേരത്തെ‘ത്രില്ലെ’ന്നറിയുവോൻ..!ബാഹ്യമോടി തൻനശ്വര ബാഷ്പത്തെഏതിനും മേലെ‘പ്രണയ’മായ് കരുതുവോർ..!ഉള്ളിനുള്ളിലെചേർത്തു പിടിക്കലിൻപൊരുളറിയാതെപ്രണയമെന്നോതുവോർ…!അറിയുകില്ലാർക്കുംപ്രണയമൊരിക്കലേഒരു ജീവതാളമായ്ഒരുവനിൽ മൊട്ടിടൂ….!അതു കൊഴിഞ്ഞീടിൽപിന്നീട് പൂത്തിടുംപൂക്കളെ ‘പ്രണയ’-മെന്നാരും ധരിക്കേണ്ട…!ഒരേ വഴിയിലൂ –ടന്ത്യം വരേക്കെന്നുംഒഴുകി മുന്നേറും, തെളി-നീരല്ലോ…’പ്രണയം’..!!
സിന്ദൂരരേഖ
രചന : ഒ.കെ.ശൈലജ ടീച്ചർ.✍ കൂടപ്പിറപ്പാം മമ സോദരപത്നിയ്ക്ക്സദ്ഗുണസമ്പന്നയാംമഹിളാമണിക്ക്വിദൂഷിയാംപരമഭക്തയ്ക്ക്ഉത്തമകുടുംബിനിക്കിന്നു പിറന്നാളാഘോഷം !ഭർതൃപരിപാലനംആത്മസംതൃപ്തിയേറിപതിതൻ തണലിൽ ജീവിതയാത്രയുംപത്നിധർമ്മം നിഷ്ക്കർഷയായും.സപ്തതിതൻ നിറവിൽപ്രഭചൊരിയും നിലവിളക്കായുംകുടുംബത്തിൻ നിറദീപമാം പൊൻവിളക്കായുംപൂമുഖവാതുക്കലെന്നും ഐശ്വര്യദേവതയായ്വിളങ്ങിടട്ടേ!ജന്മപുണ്യമല്ലോ തവ വാസമെൻ ഭ്രാതാവിൻ സവിധേ! നേരട്ടെയിവൾദീർഘസുമംഗലീഭവ ക്കൊപ്പം ജഗദീശ്വരാനുഗ്രഹവുമാസിന്ദൂരരേഖയിൽ!നേരട്ടിവൾ പ്രാർത്ഥന പുരസ്സരമായിരമായിരംആശംസകൾ!ആശീർവാദത്തിൻപൂച്ചെണ്ടുകൾ !
സ്വര്ഗ്ഗം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ഒരു കറുത്ത കാലമുണ്ടായിരുന്നുപണ്ട് അതിർവരമ്പുണ്ടായിരുന്നുമേലാളർ നാടു വാണിരുന്നു അന്ന്കീഴാളർ വെറും അടിമകളായിരുന്നുപ്രതാപം കൊടികുത്തി വാണിരുന്നുപാവങ്ങൾ അടിമകളാക്കപ്പെട്ടിരുന്നുജാതി മതങ്ങൾ കളം വരച്ചു വെച്ചുഅതിൽ കീഴാളർ തഴയപ്പെട്ടിരുന്നുതൊഴിലുകൾ കല്പിച്ചു നൽകിയിരുന്നുതൊഴി മാത്രം കൂലിയായ് ഏറ്റുവാങ്ങിതാണവർ എന്നു പേരിട്ടു…
കരി നിഴൽ വീണ ഇടനാഴികൾ
രചന : ദിവാകരൻ പികെ.✍ രാമചന്ദ്രനും രഞ്ജിനിക്കും ഒരുപാടു നാളുകളുടെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷമാണ് ആ പെൺകുഞ്ഞ് പിറന്നത്. ആ വീടിന്റെ വിളക്കായി, ഐശ്വര്യമായി അവൾ വളർന്നു. മാതാപിതാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി അവൾ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ, അവളൊരു ഡോക്ടറായി…
എന്തുകൊണ്ടാണ് രാത്രിയാകുമ്പോൾ രോഗ ലക്ഷണങ്ങൽ കൂടുന്നത്?
രചന : വലിയശാല രാജു ✍ പകൽ മുഴുവൻ വലിയ കുഴപ്പമില്ലാതെ നടന്നവർ പോലും രാത്രിയാകുമ്പോൾ കഠിനമായ പനി കൊണ്ടോ പല്ലുവേദന കൊണ്ടോ ശരീര വേദന കൊണ്ടോ കഷ്ടപ്പെടുന്നത് നമ്മൾ കാണാറുണ്ട്. പുലർച്ചെ സമയങ്ങളിൽ ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കാനുള്ള…
