ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന് ഫൊക്കാനയുടെ ബിസിനസ്സ് ശ്രേഷ്ഠത പുരസ്കാരം.

സാജ് കവിന്റെരികത്ത് ✍ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി വർക്കി എബ്രഹാം ഫൊക്കാനയുടെ ബിസിനസ്സ് ശ്രേഷ്ഠത പുരസ്കാരത്തിന് അർഹനായി . SBA (Small Business Administration) ലോൺ പ്രോഗ്രാമുകളിലൂടെയും വിവിധ വാണിജ്യ വായ്പാ പദ്ധതികളിലൂടെയും കുടിയേറ്റക്കാരായ ചെറുകിട മലയാളി സംരംഭകർക്ക് സാമ്പത്തിക…

എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി ന്യൂ ഹൈഡ് പാർക്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ സീനിയർ വെൽനെസ്സ് (ECHO Senior Wellness) ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി 28-വെള്ളിയാഴ്ച ആഘോഷിക്കുന്നു. ടൗൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ്…

മജീഷ്യൻ പ്രൊഫ. മുതുകാടിന്റെ സെപ്റ്റംബർ 6-ലെ ന്യൂയോർക്ക് പ്രകടന വേദിയിൽ ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി പങ്കെടുക്കുന്നു.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: എൻഡോസൾഫാൻ ബാധിതരായ ഭിന്നശേഷിക്കാരുടെയും മറ്റ് ഭിന്നശേഷി കുട്ടികളുടേയും ഉന്നമനത്തിനും പുനരധി വാസത്തിനുമായി മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ ഡിഫറൻറ് ആർട്സ് സെന്റർ (DAC) കാസർഗോഡ് ആരംഭിക്കുന്ന പുതിയ പ്രൊജക്ടിന്റെ ധനശേഖരണാർധം നടത്തുന്ന എംക്യൂബ് (MCUBE –…

ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്” പ്രകാശനം ചെയ്‌തു.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കയിലും ഗൾഫ് മേഖലയിലും ധാരാളം അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനും, സാമൂഹിക സംരംഭകനും, മാനവികതാ വക്താവും, ഗവേഷകനുമായ ഡോ. ബേബി സാം സാമുവേലിന്റെ ഏറ്റവും പുതിയ രചനയായ “എന്നിലെ നിന്നിലേക്ക്” എന്ന പുസ്തകം ന്യൂയോർക്കിലും കൊച്ചിയിലും പ്രകാശനം…

ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

സാജ് കവിന്റെരികത്ത് ✍ പെൻസിൽവേനിയ: ഫൊക്കാനയുടെ 2026 അന്താരാഷ്ട്ര കൺവൻഷനിൽ ശ്രദ്ധേയമായ അംഗീകാരമായി ഓസ്ട്രിയ ആസ്ഥാനമായ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന് FOKANA Global Entrepreneurship Award നൽകി. മലയാളി സമൂഹത്തിന്റെ വളർച്ച സംസ്കാരത്തിലും കലകളിലും മാത്രമല്ല, സംരംഭകത്വത്തിലും…

നീലാംബരി

രചന : പ്രിയ ബിജു ശിവകൃപ .✍ വശ്യഗന്ധി പുഷ്പം…. മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട്….നിലാവുള്ള രാവുകളിൽ യക്ഷികളുടെ സാമീപ്യം അറിയുന്ന സുഗന്ധം….വശ്യമായ ആ സുഗന്ധം പിന്തുടർന്ന് ചെല്ലുന്ന വഴി തെറ്റിയ പുരുഷകേസരികൾ…പിറ്റേന്ന് രാവിലെ പല്ലും നഖവും മുടിയും മാത്രം കരിമ്പനയുടെ ചുവട്ടിൽ കാണാം….അത്തരമൊരു…

പ്രിയപ്പെട്ട ഞാനേ..

രചന : അൻസൽന ഐഷ.✍ എന്നെ പ്രണയിക്കുകയെന്നാൽ,പൂക്കൾ നിറഞ്ഞ മഞ്ഞമന്ദാരം കാറ്റിലാടിയുലന്നപോലെയാണ്.ആത്മാവിനെ തൊട്ടുണർത്തുന്നആനന്ദനിർവൃതിയിൽ ലയിച്ചുചേരുന്ന അനുഭൂതിയാവുകയെന്നാണ്.എന്നെ ഞാനറിയുമ്പോൾ ,പ്രപഞ്ചത്തിലൂടെയൂളിയിട്ട്അനന്തവിഹായസ്സിലേക്ക്പാറിപ്പറക്കുന്നപക്ഷിയാവുകയാണെന്നാണ്.നക്ഷത്രക്കൂടാരത്തിലേക്ക്ഒളിഞ്ഞുനോക്കി,അകത്തു കടക്കാൻ വെമ്പുന്നവെള്ളിമേഘമാണ്ഞാനെന്നാണ്.എനിക്കു ഞാൻ,ഞാൻമാത്രമാകുമ്പോൾഎല്ലാം സഹിക്കുന്ന ഭൂമിയെപ്പോലെയും.എന്നെ ഇഷ്ടപ്പെടുകയെന്നാൽമഞ്ഞു വീണ താഴ്‌വരയിൽപൊങ്ങിയും താണും നിറഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകളെയുംഅംബരചുംബിയായ മലനിരകളെയും താലോലോക്കുകയെന്നാണ്.അവയ്ക്കിടയിൽ ഒളിച്ചിരിക്കുന്നനിഗൂഢതകളെമറന്നേക്കുകയെന്നുമാണ്.എനിക്കേറ്റവും പ്രിയപ്പെട്ടഎന്റെ…

ഓണത്തേൻമധുരം..

രചന : അൻവർ ഷാ ഉമയനല്ലൂർ.✍ ശാലീന പുലരികളുണരുന്ന സ്മരണയിൽതുള്ളിത്തുളുമ്പിനിൽക്കുന്ന പൊന്നോണമേ,ലാവണ്യഗ്രാമീണ ഹൃദയങ്ങളിൽ സദാ,മിന്നിനിൽക്കുന്നൂർജ്ജ വർണ്ണമായ് നിൻ സ്മിതം.പിഞ്ചിളം മോഹങ്ങൾ തരളിതമാക്കുവാൻതെളിമയോടുയരുന്ന ഗ്രാമ്യനന്മാർദ്രതേ,ഓരോ വസന്തമായ്പ്പാടുന്നു കുയിലുകൾകമനീയ വർണ്ണത്തിലെഴുതുന്ന കവിതകൾ.സൗമ്യസൗന്ദര്യമായണയുന്ന മുകിലുകൾസൈകതാനന്ദമായ്ത്തെളിയുന്ന താരകൾകാലമേ,യോർമ്മകൾ മേയുന്ന വയലുകൾനൈർമ്മല്യ കിരണമായുണരുന്ന നന്മകൾ.പൊന്നോണ നാളിലെന്നുള്ളിൽത്തിളങ്ങുന്നസുമരമ്യ കാലമേ, ഗ്രാമ്യവിചാരമേ,താഴത്തുവീഴാതെ…

കൈവിടാതെ നിന്നവൾ

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ .✍ മഴവില്ലിൻ നിറങ്ങളാൽഅകതാരം പൂത്തു നീ…മറവിയില്ലാ നിമിഷങ്ങളാൽഎൻ ജീവിതമാകിയ പെണ്ണിവൾ…ചില്ലുപോൽ മൗന ദിനങ്ങളിൽചിരിയോടെ കൈകോർത്തവൾ…ചിറകറ്റ സ്വപ്നങ്ങൾക്കുള്ളിൽചിറകായി മാറിയ പെണ്ണിവൾ…പാതിവഴി മങ്ങിയ രാവുകളിൽപാതയായ് തെളിഞ്ഞു നിന്നു നീ…പാരിജാത സുഗന്ധമെന്നോണംപ്രാണനിൽ നിറഞ്ഞ സഖിയേ…കാറ്റിൻ താളമുണർത്തി നീകാവ്യമായി ഒഴുകിയില്ലയോ…കാലമെന്ന…

പനച്ചിക്കാട്ട് സരസ്വതി

രചന : ശ്രീകുമാർ കൈമുക്ക് .✍ പനച്ചിക്കാട്ടമരും പരമേശ്വരീ,പദ്മാസനേ, വാണീ, വാഗീശ്വരീ;പ്രണവസ്വരൂപിണീ, ജ്ഞാനാംബികേ,പ്രസീദ പ്രസീദ ശാരദാംബികേ…വീണാതന്ത്രികളിൽ വേദം വിരിയുമ്പോൾവേദാന്തസാരമേ, നീയല്ലയോ;മൗനാർച്ചനകളിൽ മന്ത്രം തെളിയുമ്പോൾമാതംഗകന്യേ, നീയല്ലയോ…വല്ലരിനികുഞ്ജത്തിൻ ഗൂഢാന്തരാളത്തിൽവാഗമൃതധാരയായ് വാഴുന്നവളേ,വിദ്യാങ്കുരങ്ങളിൽ ചൈതന്യമേകുന്നവിശ്വപ്രകാശിനീ, ശ്വേതാംബരേ;ഹംസഗമനേ, ഹേമാഭരണേ,ഹൃദയസരോവര ഹംസികേ നീ,അക്ഷരദീപങ്ങൾ ആയിരം തെളിയുന്നആനന്ദസന്നിധി നീയമ്മേ…ശ്രുതിയുടെ ശ്രീകോവിൽ തുറക്കുന്ന…