“നിർമ്മൽ ദി ഗ്രേയ്റ്റ്,,,”🍀
രചന : സിജി സജീവ്✍ മോൻ സ്കൂൾ വിശേഷങ്ങൾ പറയുന്നതിനിടയിലാണ്“നിർമ്മൽ “എന്ന നിർമ്മലമായ നാമം എന്റെ മനസ്സിലുടക്കിയത്,സ്കൂൾ വിശേഷങ്ങൾ ഒന്നൊഴിയാതെ പറയുന്നതിന് മുന്നോടിയായി ഏതെങ്കിലും ഒരു കാരണത്തിൽ തൊട്ടുതുടങ്ങുന്നത് അവന്റെ ശീലമാണ്,,ഇന്നും പറയുവാൻ തുടങ്ങിയത്, മുറ്റത്ത് പാകി കിളിപ്പിച്ച മാതളനാരകതൈയ്യിൽ നിന്നുമായിരുന്നു…
സോളമൻ്റെ ഗീതം
രചന : രാജു കാഞ്ഞിരങ്ങാട്✍ സോളമൻ്റെ ഗീതംപ്രണയത്തിൻ്റെ പൂപ്പാടംതീർക്കുന്നു ഹൃദയത്തിൻ്റെ താഴ് വരയിൽവെൺപിറാവുകൾചിറകുകോർക്കുന്നു ഇലകളെന്നപോൽനക്ഷത്രമെന്നപോൽമോഹമധുവൊഴുകുന്നു വീഞ്ഞിനേക്കാൾ മധുരമൂറുന്നുചൊടികളിൽവീണ മീട്ടുന്നു യെരുശലേം വീഥികൾകവിൾത്തടങ്ങളിൽ ഉദിച്ചുയരുന്നുസൂര്യൻ സായന്തനം പ്രഭാതമാകുന്നുവിരലുകൾ ചിത്രശലഭങ്ങളാകുന്നുമിഴിയിണകൾ പൂക്കളാകുന്നുശാരോണിലെ വസന്തമാകുന്നു പ്രണയത്തിൻ്റെ പരിലാളനമേറ്റരാത്രിവിപ്രലംബ ശൃംഗാര രജനി അല്ലയോ പ്രീയേ,ഈ മുന്തിരിവള്ളിപ്പടർപ്പുകളിൽപടർന്നേറുമീ പ്രണയ…
ഇത് ഭ്രാന്തലയം.
രചന : ബിനു. ആർ.✍ ഭ്രാന്തായവർ നിന്നു പരിതാപംപറയുന്നുജനനമരണകണക്കുകളിൽനിജമറിയാതെ!കേരളമെല്ലാം ഭ്രാന്താലയമെന്നുചിന്തിച്ചവർ, ചിന്തിപ്പവർചിന്തകളെയെല്ലാം കല്പിതങ്ങളാക്കാത്തവർമനസ്സിന്മേൽക്കയറിയിരുന്നുകൊത്തങ്കല്ലു കളിക്കുന്നു!ഉന്മാദം മൂത്ത് മനസ്സിൽ നിന്നുതലകുത്തിതാഴെവീണവർഎണ്ണലുകളെല്ലാം പരതിനോക്കുന്നു,എഞ്ചുവടികളിലെ താളപ്പിഴകളെല്ലാം പെറുക്കിവയ്ക്കാൻ മത്സര്യം തേടുന്നുനഞ്ചുകലക്കിത്തിന്നവർ!ഭ്രാന്തുകൾ അനവധി ഉലകിൽ,നിരത്തിൽ സുലഭംനായകൾ പലവിധം ഉലകിൽ സുലഭംതെരുവിൽ തെണ്ടിനടക്കുന്നവർ പലവിധംഉലകിൽ സുലഭംകാണ്മതെല്ലാമുന്മത്തമെന്നു നിനച്ചുകാഴ്ച്ചയിൽതന്നെ മത്തരായവർ!കിട്ടാനുള്ളത്…
മഴ മുറിച്ചുകടക്കുന്ന വെയിൽ
രചന : അശോകൻ പുത്തൂർ ✍ സ്നേഹത്തിനു പകരംഅഗ്നി തന്നവനോട്പൊറുക്കുക……………. ഒരു വാക്കിന്നിതളിലോകവിതയുടെ കടച്ചിലിലോഅവനെ മറന്നു വയ്ക്കുക മഴ മുറിച്ചുകടക്കുന്ന വെയിൽരാത്രിയോട് പറയാനിരുന്നത്മിന്നലിലോ മഴവില്ലിലോവരച്ചു വയ്ക്കുംപോലെഅവനോട് പറയാനുള്ളത്തേങ്ങലിന്റെ ലിപികളിൽനിന്റെ പ്രാണനിൽ എഴുതി വയ്ക്കുക രാത്രിയുടെ നാരായംമാഞ്ഞലിയുമീ നിലാമഞ്ഞിൽമൗനമുദ്രിതമാം നിമിഷമേഅവളുടെഉൾച്ചൂടിൻ കടുംതുടിയുംവ്യഥകളുടെ കൂടും…
പ്രണയതാളങ്ങൾ
രചന : സഫി അലി താഹ✍ എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷൻ….. കുറെയേറെ ഓടിയും തളർന്നും വിശ്രമിച്ചും കന്യാകുമാരി എക്സ്പ്രസ്സ് നോർത്തിൽ കിതച്ചുകൊണ്ട് വന്നുനിന്നു.തുടർന്നുള്ള യാത്രയ്ക്ക് മുൻപ് കിതപ്പടക്കി, തന്റെ നെടുനീളൻ ശരീരത്തെ വിശ്രമിക്കാൻ അനുവദിച്ചു….. ട്രെയിനിൽനിന്നും ഇറങ്ങുന്നവരുടെയും കയറുന്നവരുടെയും കോലാഹലങ്ങളിൽ…
അന്ത്യവിശ്രമം
രചന : ചെറുകൂർ ഗോപി ✍ ഉണരുമോ? ഇനിയൊരു —പ്രഭാതമിവിടം; എനിക്കായ്ഇല്ലെങ്കിലും കൂടി …! ഉണർത്തുമതിൽ കിളി —നാദങ്ങളും,കൊഞ്ചലുംഞാൻകേൾക്കില്ലയെങ്കിലും….! നീണ്ടു മെലിഞ്ഞ പുഴയിൽ —പാതിമുങ്ങിയ മനസ്സുംഅത്രയുമേകാതെ തനുസ്സുംഈറൻ പറ്റിയ വഴികളും………ഇനിയൊരു നാളെനിറകവിഞ്ഞൊഴുകിടാംഈ പുഴയും;പച്ചവിരിച്ചിടാമീവഴികളും ; ഞാനില്ലയെങ്കിലും………! ആൽത്തറയിലൊരു ദീപം —കൊളുത്തി.മണിയൊച്ചകേൾക്കെമൗനം പൂണ്ട…
രാജ്യസ്നേഹം
അൻസാരി ബഷീർ ✍ രാജ്യസ്നേഹം എന്നത് ഒരു സങ്കുചിതത്വവും പക്ഷപാതിത്വവുമാണ് എന്ന് എന്നെ നിരന്തരം ഓർമ്മപ്പെടുത്തുകയും താക്കീതുചെയ്യുകയും ചെയ്യുന്ന ചില ബുദ്ധിജീവികൾ ഉണ്ട്.. രാജ്യസ്നേഹം, ദേശഭക്തി എന്ന വാക്കുകളൊക്കെ ഇത്തരക്കാരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. “എല്ലാ രാജങ്ങളിലെയും മനുഷ്യർ ഒരേപോലെയല്ലേ, പിന്നെ സ്വന്തം…
ഞാൻതനിച്ചല്ല.
രചന : പള്ളിയിൽ മണികണ്ഠൻ✍ ആലാപനം : ബിന്ദു വിജയൻ കടവല്ലൂർ എൻപാട്ട് കേൾക്കുവാനേതെങ്കിലും ദിക്കി-ലാരെങ്കിലും ഒരാളുണ്ടായിരിയ്ക്കുംആരാരുമറിയാതെ എന്നെ സ്നേഹിയ്ക്കുവാ-നാരെങ്കിലും ഒരാളുണ്ടായിരിയ്ക്കും. ഇവിടെയേതെങ്കിലും വഴിയിൽ എനിയ്ക്കായിവിരിയുവാനൊരു പുഷ്പമുണ്ടായിരിയ്ക്കുംഒരു വണ്ടുമറിയാതെ ഒരുതുള്ളി മധുരമാ-പൂവെനിയ്ക്കായി കരുതിവയ്ക്കും. വെയിലുള്ള വീഥിയിൽ തണലേകുവാനൊരുമരമെനിയ്ക്കായി തളിർത്തുനിൽക്കുംവിജനമാം വഴിയിലെൻ വിരസത…
വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളെ ധനകാര്യ മന്ത്രി ആർ. ബാലഗോപാൽ പ്രശംസിച്ചു.
സ്വന്തം ലേഖകൻ✍ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പേരിൽ കൊല്ലത്തെ കനിവ് എന്ന സംഘടനക്ക് വേണ്ടി 50,000 രൂപയുടെ സഹായം കൊട്ടാരക്കരയിൽ നടന്ന ചാടങ്ങിൽ ബഹുമാന്യനായ ധനകാര്യമന്ത്രി ആർ . ബാലഗോപാലാന് കൈമാറി . ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മാതൃകയായി നിൽക്കുന്ന ഒരു…
വാണിജയറാമിന് അന്ത്യാഞ്ജലി
രചന : അനിയൻ പുലികേർഴ് ✍ സ്വരരാഗസുധകൾ മധുരശബ്ദത്തിൽപല പല ഭാഷയിൽ ആലപിച്ചുമാലോകർക്കൊക്കെആനന്ദം നല്കിയ മധുര ശബ്ദം നിലച്ചു പോയിപാടിയ പാട്ടൊക്കെ ഭാവ പ്രകാശിതംഎന്നും കൊതിക്കുമാ ആലാപനംബാല്യത്തിൽ പാടി പഠിച്ചൊരാ സംഗതിശ്രുതി ശൂദ്ധ സംഗീതമായ് പെയ്തുആരും കൊതിക്കുന്ന സംഗീത ലാവണ്യംഅനുകരിച്ചീടുവാനേറെപ്പണിആ മോഹന…
