രാജീവ് ഗാന്ധി നാഷണൽ അവാർഡ് മറുനാടൻ മലയാളിക്ക്.
എഡിറ്റോറിയൽ ഡാർവിൻ വർഗ്ഗീസ് എന്ന മലയാളി കാലങ്ങളോളം മറുനാട്ടിലാണെങ്കിലും സ്വന്തം നാടും, നാട്ടിലെ മണ്ണിൻ്റെ മണമുള്ളവരെയും ഹൃദയത്തിലേറ്റിയാണ് ഡാർവിൻ പിറവം എന്ന പേര് സ്വീകരിച്ചത്. സ്വന്തം നാട്ടിൽ മണ്ണിൻ്റെയും വിയർപ്പിൻ്റെയും മണമുള്ള ഒരു കൂട്ടം സൗഹൃദങ്ങളാത്ത് ഡാർവിൻ്റെ പിൻബലം. അവരുടെ ഭാഷയിൽ…
നിരാശ
രചന : മുംതാസ് .എം കാലപ്പഴക്കത്താൽ..പായൽ പിടിച്ച്വള്ളിപടർപ്പുകൾചുറ്റിപടർന്ന് ജീർണിച്ച..പാതിത്തകർന്നശിൽപം പോലെ ഞാനിന്ന് .. കാലാന്തരത്തിൻ്റെമരണവാതിൽമുട്ടിവിളിക്കുന്നപോൽ..ഒഴുകിയെത്തുന്നരാപ്പാടിത്തൻ രാപ്പാട്ടുകൾഅർത്ഥശൂന്യമായികോർത്തു വെച്ച കവിത പോൽ..ഇന്നെൻ്റെ കിനാവുകൾഇരുളടഞ്ഞിരിക്കുന്നു.. ആരവങ്ങളോ..ആളനക്കമൊയില്ലാത്തഇടപാത പോൽദിനങ്ങളൊരോന്നുംവിജനമായ പോൽ.. വന്നിരുന്നെങ്കിൽവസന്തം ഈ വഴി..പൂത്തിരുന്നെങ്കിൽ ഇനിയുംഉൾക്കോണിലാരോ ..വിതുമ്പുന്ന പോൽ.
കൊറോണ പാസ്‌പോർട്ട്
കൊറോണ വാക്സിന്‍റെ വരവോടെ ലോകം വീണ്ടും പഴയപടിയിലേക്കുള്ള പാതയിലാണ്. മാറ്റിവച്ചിരുന്ന യാത്രകളും പ്ലാനുകളും എല്ലാം പൊടിതട്ടിയെടുത്ത് മിക്കവരും പണി തുടങ്ങി. സുരക്ഷിത യാത്രകള്‍ക്കായി പല രാജ്യങ്ങളും പച്ച കൊടി കാണിക്കുകയും ചെയ്തതോടെ പഴയ തിരക്കുകളിലേക്ക് ലോകം മെല്ലെ നീങ്ങുകയാണ്. വാക്സിനുകളുടെ എത്തിച്ചേരലോടെ…
എന്നുമെന്നിൽ.
രചന : രാജു കാഞ്ഞിരങ്ങാട് (മഹാകവി ഒ.എൻ.വി.യെക്കുറിച്ചുള്ള ഓർമ്മ) ഇല്ലാ വൃഥാവിലാകില്ലനിൻപട്ടട-ച്ചൂടേറ്റിടം പോലും ധന്യമെന്നോർക്കുക.ആഴിപോൽ നിന്നോർമ്മ ,യൂഴിയിലെന്നുമേതിരക്കൈകൾ നീട്ടി കരേറി വന്നീടുമേ പുലരികൾ, സന്ധ്യകൾ ചോക്കുന്നതെന്നുമേശോകാർദ്രമാംനിൻ്റെ ഓർമ്മയാലല്ലയോഅപ്പൊഴും നിൻ്റെയാ കുസൃതി ചിരിയെൻ്റെ –യുള്ളിൻ കുഹരത്തിൽ മെല്ലേ മുഴങ്ങുന്നു കവിതകളക്ഷര പൂക്കളായെൻ മുന്നിൽവിരിയവേയുള്ളിൻ്റെയുള്ളിൻമുകുരത്തിൽനിൻമുഖമന്തിനക്ഷത്രമായ്…
70 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ദമ്പതികൾ കോവിഡിനു കീഴടങ്ങി !അവസാന ഫോട്ടോ !
എഡിറ്റോറിയൽ 70 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ദമ്പതികൾ കോവിഡിനു കീഴടങ്ങി – അവസാന ഫോട്ടോ കാഴ്ച കൂടുതൽ ഹൃദയസ്പർശിയായതായിരിക്കില്ല മാർഗരറ്റും ഡെറക് ഫിർത്തും 91 ആം വയസ്സിൽ കൊറോണ വൈറസുമായി പൊരുതി മരിച്ചു. മാർഗരറ്റിനും ഡെറക് ഫിർത്തിനും 91 വയസ്സ് പ്രായമുണ്ട്,…
ശകുനം.
രചന : വിനോദ് വി.ദേവ്. കവിതയുടെ വഴിയിലെപ്പോഴുംഒരു കരിമ്പൂച്ച കുറുകെച്ചാടുന്നു.പേന അടച്ചുവച്ചുയാത്ര മതിയാക്കിഞാൻ തിരികെപ്പോരുന്നു.മനസ്സിനുള്ളിൽ കവിതഉപ്പിട്ടുണക്കിയ മീൻപോലെപഴക്കംവെച്ചു പൊടിഞ്ഞുതുടങ്ങുന്നു.കാക്ക കൊത്താത്ത കവിത.,പൂച്ച മാന്താത്ത കവിത.,എലി കരളാത്ത കവിത.,പാറ്റ നക്കാത്ത കവിത.,ഇങ്ങനെയൊക്കെ കിനാവുകണ്ട്പേനയ്ക്കുള്ളിൽത്തന്നെഞാൻ കവിതയെ പൂട്ടിയിടുന്നു.വെളിയിലിറങ്ങല്ലേ …!പരുന്തു റാഞ്ചിക്കളയും…! എന്നിങ്ങനെതള്ളക്കോഴി കുഞ്ഞുകോഴികളോടെന്നപോലെഅനുസരണശാസ്ത്രം പഠിപ്പിക്കുന്നു.തെരുവിൽകണ്ട…
ഞാനു൦ വരട്ടെ .
രചന : ശ്രീരേഖ എസ് ഞാനു൦ വരട്ടെ …നനവാർന്ന ആ മണ്ണിലേക്ക്..പുഴുവരിക്കുന്നമനസ്സുകൾക്കിടയിൽ നിന്നു൦സ്വയമൊരു പുഴുവായിആ മണ്ണിലലിയാൻ ..ദുരന്തങ്ങൾ കണ്ടു൦ കേട്ടുംകണ്ണും കാതു൦ ഇന്നു മരവിച്ചു പോയിരിക്കുന്നു….നിർജ്ജീവമായ മനസ്സിനെപേറുന്ന ശരീരവു൦ ജീർണ്ണാവസ്ഥയിലേക്ക് ..എല്ലാം മറന്ന് ആ മരച്ചോട്ടിലെപൂഴിമണ്ണിൽ കുളിരു പടരും നിർവൃതിയോടെഅലിഞ്ഞുചേരണ൦ …സങ്കടങ്ങൾക്കു…
മൺമറഞ്ഞ മുഖങ്ങൾ
രചന : തോമസ് കാവാലം കാഴ്ചകൾ മാറുന്നു കാലവും ദിനംതോറുംനീറുന്നെൻമാനസ്സം നയനങ്ങൾ നിറയവെഏറെ കൂറോടെ അരികത്തു ചേർത്തവർഅരങ്ങൊഴിയവെ, തിരിഞ്ഞു നോക്കാതെ. മനസ്സിൽ തറഞ്ഞ പാട്ടിന്റെയീണംപോൽഓർമ്മതൻ ഓരത്തു ശ്രുതി മീട്ടുന്നവർഅവർ പറഞ്ഞ വാക്കിന്നർത്ഥതലങ്ങളോഅർത്ഥസമ്പുഷ്ടം സൂര്യ ശോഭപോൽ . പുലരിയിൽ വിരിയുന്ന പുഷ്പങ്ങളോരോന്നുംഓർമ്മതൻ പുതുനാമ്പെന്നിലുണർത്തുന്നുരജനിയിൽ…
കന്യാദാനം / വരദാനം.
രചന : ഗീത മന്ദസ്മിത ആറ്റുനോറ്റുണ്ടായൊരു പെൺമണിവീടിൻ കൺമണിയായിരുന്നവൾകണ്ണിൻ കൃഷ്ണമണിപോലായിരുന്നവൾഏവർക്കും പൊന്മണിയായിരുന്നവൾവീടിൻ നിലവിളക്കായിരുന്നവൾ കുഞ്ഞു നാളിലൊരു പാവയെ വാങ്ങിടുമ്പോൾ,പട്ടു പാവാട തൈയ്ച്ചിടുമ്പോൾപാട്ടുകൾ പാടിടുമ്പോൾ,ഒരു പായസം വെച്ചിടുമ്പോൾ,യാത്രകൾ പോയിടുമ്പോൾ,യാത്രക്കൊരുങ്ങിടുമ്പോൾഇഷ്ടങ്ങൾ കേട്ടതല്ലേ, അവളുടെ അനിഷ്ടമറിഞ്ഞതല്ലേ എന്നാലീ ജീവിതയാത്രയിൽതനിക്കു കൂട്ടായിരിക്കേണ്ടവനാരെന്നതോതുവാൻഅവൾക്കായൊരവസരം കൊടുത്തതില്ലേ,ആരുമവളുടെ ഇഷ്ടമാരാഞ്ഞതില്ലേ,അവളുടെ അനിഷ്ടങ്ങൾ കേട്ടതില്ലേ..!…
