അങ്ങനൊരു കാലമുണ്ടായിരുന്നു….. Narayan Nimesh
1998 നവംബര്‍ മാസം.അങ്ങനൊരു കാലമുണ്ടായിരുന്നു.അന്നെല്ലാരും ചെറുപ്പമായിരുന്നു,സ്വപ്നങ്ങള്‍ കാണുന്നവരായിരുന്നു. ഒരു ഞായര്‍ പ്രഭാതം.വൈകിയുണരുന്ന ദിവസം.കണ്‍മിഴിച്ച പിന്നുംഒരു മണിക്കൂറോളം അലസതയെ താലോലിച്ചിരുന്നു.വിശപ്പുണ്ട്.മഴ നനഞ്ഞ പ്രഭാതം കടന്ന്വെളിച്ചം കുറഞ്ഞപൂര്‍വ്വാഹ്നത്തിലാണ് നേരമപ്പോള്‍.കഴിക്കാനൊന്നുമില്ല.പുറത്തേക്കിറങ്ങണം..പല്ലുതേപ്പും കുളിയും കഴിഞ്ഞ്കണ്ണാടിയിലൊന്ന് നോക്കി.കൈയ്യില്‍ കിട്ടിയ ഉടുപ്പുമിട്ടിറങ്ങി.അല്ലെങ്കില്‍, ഈ നഗരത്തില്‍ ഞാനെന്തിനെന്‍റെരൂപത്തേയുംവസ്ത്രങ്ങളേയും ശ്രദ്ധിക്കണം ! മഹാനഗരംഅങ്ങനെയൊരുപാട്…
വിഷയസൂചി…. Haridas Menon
ഉരുളുന്നു നേരുകൾ വ്രജസൂര്യവിസ്മയംഅയനം രസനാവുകൾ സാർവ്വഭൗമംപരിധിയിൽ പരിണതി കിരാതം കിഴിവുകൾചക്രവാകപ്പൊരുൾ ദാർശസൗഖ്യംഉപയുക്തധാരണം ദേഹസന്ദേഹങ്ങൾനിഗൂഢിതമൂർജ്ജനി തൈമരങ്ങൾകണ്ണീരിതാകുലം ആസുരസംഹിതദൈന്യ പരിരക്ഷണം ജലഛായകൾപ്രേതകർമ്മത്തിനായ് വരിനിന്നു ജനിമകൻവഹ്നിയായ് ശീതവും ജനിനിശ്ചയംഗണിതാശമായ് മനം നെറുകയിലങ്കനംശ്രമശീലചാപ്പകൾ ആത്മശൂന്യംപരിണാമകാഹളം അന്ധം നയരേഖകൾഇക്കിളി സന്ധികൾ സ്പന്ദഹീനംസത്രം വിരിപ്പുകൾ നിഴൽ പരിലാളിതംഐച്ഛിക നേത്രങ്ങൾ ജ്വലിതസന്ധ്യനൈതികശുഭ്രങ്ങൾ…
ഒരു ഡിസംബർ 31…. Sivan Mannayam
ഭാര്യയുടെ മർദ്ദനങ്ങളേറ്റ് തളർന്ന ഉണ്ണിയുടെ ജീവിതത്തിലെ രണ്ടായിരത്തിഎത്രയിലെയോ ഒരു ഡിസംബർ 31.രണ്ടെണ്ണം അടിച്ചപ്പോൾ ഉണ്ണിക്ക് ഒന്ന് കുളിക്കണം എന്നൊരു വെളിപാട് ഉണ്ടായി. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഉടനെ ഉണ്ണി ഏതെങ്കിലുമൊരു പാറമടയോ ആറോ കുളമോ ഒന്നും തിരക്കി പോയില്ല എന്നതാണ്. മിടുക്കൻ..!…
തുടർക്കിനാവ്…. Kalakrishnan Poonjar
സൂര്യാംശു തരംഗകംതഴുകെ പൂന്തോട്ടത്തിൽവിടരുന്ന പൂക്കളിൽനിന്നുതിരും കിരണംവീഴ്കെമിഴിപ്പൂക്കളിൽവിടർന്നോരു പൂമനംവിടർന്നോരു പെൺമനംനീണ്ടുള്ള നിഴലുകൾകുറുകവെ, വാടുന്നുപൂമനവും പെൺപൂവുംനിഴൽ പിന്നെ വളരവെനിവർന്നു മറയുന്നുനിഴൽവന്നു മൂടുന്നുകൊഴിയുന്നു പൂവിതൾ,വിടരും പുതുപൂക്കൾതുടരും കിനാവുകൾസൂര്യാംശു തരംഗകംതഴുകെ പൂന്തോട്ടത്തിൽ! കലാകൃഷ്ണൻപൂഞ്ഞാർ
ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി.
അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൊവിഡിനു ശേഷം ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്ന ആദ്യ വാക്‌സിനായിരിക്കുകയാണ് ഫൈസര്‍. ഇതോടെ കൂടുതല്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും. ബ്രിട്ടനാണ് ഫൈസറിന് അനുമതി നല്‍കിയ ആദ്യ രാജ്യം.അതേസമയം ഇന്ത്യയില്‍…
ചേച്ചി …. Madathil Rajendran Nair
(ഇതിലെ ബിംബങ്ങളെല്ലാം ചേച്ചിയുടേത് മാത്രം. വാക്കുകൾക്ക് മാറ്റം വന്നിട്ടുണ്ടാവാം.) ഒരു രാത്രിമഴ പെയ്തൊഴിഞ്ഞപോലെനിൽപ്പാണുമലയാണ്മ മൂകംവെട്ടേറ്റുവീണമരവുംകാട്ടിലെക്കൂട്ടിൽ മരിച്ചോരുപക്ഷിയുംതേങ്ങുന്നു ഹൃദയാന്തരത്തിൽ വഴിവക്കിൽ നിൽപ്പാണനാഥയാം പെങ്കൊച്ച്കീറിപ്പറിഞ്ഞ പാവാടചുറ്റിസ്വയംവിറ്റ് പണ്ടീമണ്ണിൽമറഞ്ഞതാംഅമ്മ വരുന്നതും കാത്ത്നാണമില്ലാത്തോരു മാനവൻ കൈനീട്ടി-യെത്തിപ്പിടിക്കാൻ ശ്രമിക്കുംചന്ദ്രതാരങ്ങളെനോക്കിപശിയുടെയഗ്നി വയറ്റിലേന്തിനാളത്തെ പാതിരാപേക്കിനാവിൽകാമാർത്തർക്കാഹാരമാകാൻ അമ്മയില്ലാത്തോരു ലോകംഅച്ഛനില്ലാത്തോരു ലോകംരാത്രിമഴ തീർന്നുവെന്നാലുംകണ്ണീർതുടക്കുന്നലോകംഇനി ചോദിക്കാനാരുമില്ലാതെഒരു…
ജനുവരി മുതൽ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല.
ജനുവരി ഒന്നുമുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും വാട്‌സ്ആപ്പ് ലഭിക്കുന്നതല്ല. ആപ്ലിക്കേഷന്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്‌സ്ആപ്പ് നിർത്തലാക്കാൻ ഒരുങ്ങുന്നത്. ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതല്‍ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതും തുടങ്ങിയ ഓപ്പറേറ്റിങ്…
പുതിയപുലരി ….. Sathi Sudhakaran
പ്രഭാതം പൊട്ടി വിരിഞ്ഞുപുതിയൊരുപുലരിക്കായ്ജനുവരിമാസക്കാറ്റുവരുന്നുപുതിയൊരുപുലരിയെഎതിരേല്ക്കാൻ!പരിസരമാകെ കുളിരും കോരിലില്ലിപ്പൂവു വിടർന്നു ചിരിപ്പു.ച ന്ദ്രികയിൻ നീന്തി നടന്ന്.മഞ്ഞലകൾ ഒഴുകി വരുന്നു.തപ്പുകൊട്ടിതാളം തുള്ളികാറ്റും മഴയും വീശിവരുന്നു.വെള്ളിടി വെട്ടി കൊള്ളിയാൻമിന്നിതൂക്കുവിളക്കായ്കൂടെ വരുന്നു.കൊന്നമരക്കൊമ്പിലിരുന്ന്കുയിലമ്മ നീട്ടിപ്പാടിഅതുകേട്ടു കുഞ്ഞിക്കുയിലുംമറു പാട്ടേറ്റു പാടി.കൊന്നപ്പൂവിൻ പൂങ്കുലയെല്ലാംപുതുവത്സരമെതിരേല്ക്കാനായ്സന്തോഷത്താൽവീണ മീട്ടി നൃത്തമാടുന്നു. സതിസുധാകരൻ
കാലികവാരം …. അനൂസ് സൗഹൃദവേദി
ആശയദാരിദ്ര്യം കാരണംതൻ്റെ മസ്തിഷ്കത്തിൽപൂച്ച പെറ്റോയെന്ന്സംശയിച്ചോണ്ടിരിക്കുമ്പോഴാണ്,നീണ്ട ഇരുപത്തെട്ടുവർഷത്തിന് ശേഷംസിസ്റ്റർ അഭയക്ക് നീതി ലഭിച്ചെന്നവാർത്ത മത്തായിച്ചനിലെകവിയെ ഉണർത്തിയത് ,സഭയെ മാറ്റി നിർത്തികർത്താവിനെ മാത്രംകുറ്റക്കാരനാക്കിതൻ്റെയൻപത്തിയഞ്ചാമത്തെകവിതയെഴുതി കവറേലിട്ട്മത്തായിച്ചൻഎടുപിടീന്ന് കവലയിലെത്തികവറിന് മുകളിൽപ്രബുദ്ധ വിപ്ലവമാസികയുടെവിലാസമെഴുതി ,മാതാവിൻ്റെ കുരിശുപള്ളിയോട്ചേർന്നുള്ള തപാൽ പെട്ടിയേലിട്ടേച്ച്ചില്ലുകൂട്ടിനകത്ത് ഉണ്ണി –യീശോയേം ഒക്കത്തിരുത്തികാല് പെരുത്ത് നിക്കണകന്യാമറിയത്തോട്,“ഒരു മനസാക്ഷിയുമില്ലാതെഅങ്ങോര് പ്രാർത്ഥിച്ചു…
അന്ധരാകുന്നവർക്കായി ….. പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ
കരിഞ്ഞുതീർന്നവന്റെകുഴിമാടത്തിനരികിൽകരഞ്ഞുതൂവിതരിച്ചുനിൽക്കുമ്പോൾനരകപർവ്വങ്ങൾ തീർത്തനോവിന്റെ അരക്കില്ലത്തിൽവഴിയറിയാതെ പെട്ടുപോയവനെനിസ്സംഗതയുടെ കുടചൂടിമറന്നെന്നുഭാവിച്ചനിന്നെപച്ചമാംസം വെന്തനാറ്റംചുറ്റിപ്പൊതിഞ്ഞുശ്വാസം മുട്ടിക്കും .,കഴലുനീറ്റിപ്പറിക്കുന്നകഷ്ടകാലത്തിന്റെകൂർത്തകനൽമുനകളിൽച്ചവിട്ടിനൊമ്പരമലയേറിയവന്റെകുത്തിനിൽക്കാനൊരുപാഴ്ത്തടിതേടിത്തളർന്നഅലറിക്കരച്ചിലുകൾചത്തുമണ്ണടിയും വരെനിന്റെ കാതുകളെചുട്ടുപൊള്ളിക്കും .,തനിച്ചുനീന്താനാവാത്തവൻജന്മബന്ധങ്ങളുടെസ്നേഹഭാണ്ഡങ്ങൾഇരുഭുജങ്ങളിൽ കെട്ടിവെച്ച്ദുരിതങ്ങളുടെ പെരുമഴക്കാലംമുറിച്ചുകടക്കുമ്പോൾഅലിവിന്റെ തുരുത്തിലേക്കൊരുവിരൽത്തുമ്പുതിരഞ്ഞലഞ്ഞനീറിനിറഞ്ഞകണ്ണുകൾമിഴിയടഞ്ഞൊടുങ്ങും വരെനിന്നെ കീറിനോവിക്കുംദുരന്താവർത്തനങ്ങളിൽആത്മവിശ്വാസത്തിന്റെഅവസാനചില്ലയും മുറിഞ്ഞ്സങ്കടത്തീയിൽപൊള്ളിനീറുമ്പോൾസാന്ത്വനത്തണലുള്ളവാക്കിന്റെമറയ്ക്കായിചുറ്റും പരതിയവന്റെദയചുരത്തുന്ന തീഷ്‌ണനോട്ടങ്ങൾനിദ്രാന്തരത്തിലുംസർപ്പദംശനത്തിന്റെപേക്കിനാവുപോൽനിന്നെ കുത്തിനീറ്റിക്കും .ചിറകുമുറിഞ്ഞുചോരയിറ്റിപ്പിടയുന്നശിഷ്ടജീവനുകളെനോക്കികഷ്ടമെന്ന സഹതാപംലോഭമില്ലാതെ വീതിച്ചുനൽകികടമയുടെകടം തീർത്തുതിരികെനടക്കുമ്പോഴോർക്കുകമരണമെന്ന ഒസ്യത്തിൽഒപ്പിടും വരെജീവിതമെന്നെഴുതിയചുളുങ്ങിയ തുണ്ടുകഷണംനിനക്കുമുൻപിലുംഅവൻ സാക്ഷ്യപെടുത്തിയിരുന്നു .ലാഭനഷ്ടങ്ങളുടെആപേക്ഷികങ്ങളിൽആശ്വാസത്തിന്റെദീർഘനിശ്വാസവും വിട്ട്കുറ്റപ്പെടുത്തലുകളുടെകൊമ്പുകോർക്കലിൽസ്വയം…
