തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13 ആയി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള് വെന്റിലേറ്ററിലാണ്. 40ഓളം പേരുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം.…
അമ്മയുടെ അന്ത്യാഭിലാഷം
രചന : ശ്രീജിത്ത് ഇരവിൽ ✍️ ആഭരണത്തോടെ തന്നെ ഗംഗയിൽ ഒഴുക്കണമെന്നാണ് അന്ത്യാഭിലാഷം പോലെ അമ്മ പറഞ്ഞത്.കെട്ടവരെല്ലാം ഞെട്ടി. കുടുംബത്തിലെ പെണ്ണുങ്ങളിൽ ചിലരുടെ മുഖം കണ്ടാൽ കഷ്ടം തോന്നും. മാലയും വളയും കമ്മലും മോതിരവുമായി അഞ്ചാറ് പവൻ അമ്മയുടെ ദേഹത്തുണ്ട്. വീതിച്ചെടുക്കാമെന്ന്…
🪴 മാനസ വൃന്ദാവനത്തിലൂടെ🪴
രചന : കൃഷ്ണമോഹൻ കെ പി ✍️ മധുബിന്ദുവിറ്റുന്ന മലരിതൾ പോലൊരുമഹിതപ്രഭാതത്തിൻ ചെന്നിറത്തിൽമതിമറന്നോതുന്നു വാക്കുകൾ മത്സഖേമനമോടെ നേരുന്നു, സുപ്രഭാതംനീളെപ്പരക്കുന്ന നവ്യസുഗന്ധത്താൽപൂരിതമാകുന്ന യാമമൊന്നിൽനീരജം പുഷ്പദലങ്ങൾ വിടർത്തിയോപൂവണിഞ്ഞോ,രാഗ വിസ്മയങ്ങൾമാനസമെന്നൊരു നാദവിപഞ്ചികമാധുര്യമുള്ളൊരു ഗാനവുമായ്മായാത്ത രോമാഞ്ചകഞ്ചുകം ചാർത്തിയമാമകപ്പുൽക്കുടിൽ സാനുവിങ്കൽമാനത്തു നിന്നൊരു മഞ്ജുള ഗാത്രി പോൽമാദക സ്വപ്നം പറന്നിറങ്ങീപാത…
പട്ടിണി മരണം
രചന : ദിവാകരൻ പികെ ✍️ അങ്ങനെയാണ് ഗോപീകൃഷ്ണൻഒരു കവിയായത്;അല്ലെങ്കിൽ, ആൾക്കൂട്ടം അയാളെകവിയാക്കി തീർത്തത്.ആരാധകരുടെ ആരവങ്ങളോപണ്ഡിതസഭയുടെ പിൻബലമോ ഇല്ലാതെ,സാഹിത്യോത്സവത്തിന്റെ ചില്ലുവാതിൽക്കൽഅയാൾ എന്നും ഒരു പുറമ്പോക്കായിരുന്നു.ഒടുവിൽ,സ്വന്തം ജീവിതത്തിലെഒരു നീറുന്ന ഏട് അയാൾ തുറന്നുവെച്ചു.നിഷേധിക്കാനാവാത്ത ആ സത്യത്തിന് മുന്നിൽസദസ്സ് വിറങ്ങലിച്ചു നിന്നു.അഭിനന്ദന പ്രവാഹങ്ങൾ…ആഘോഷപൂർവ്വം പൊന്നാടയണിയിച്ചു,ക്യാഷ്…
നിന്നെയും തേടി
രചന : ശ്രീക്കുട്ടൻ ✍️ എന്തോ മറന്നു ഞാൻതിരികെ നടക്കുമ്പോൾവഴിയിലായ് കണ്ടൊരു കൂരിരുട്ട്ഓർമ്മതൻ തിരി നീട്ടികത്തിച്ചു വെച്ചപ്പോവഴിയിൽ പടർന്നൊരു പൊൻ നിലാവ്.കണ്ടു മറന്നതോ നോക്കാതെ പോയതോഅറിയില്ല മുന്നിലായ് പൊന്നുഷസ്സ്.മുന്നിലേക്കൊന്നു ഞാൻ തെല്ലു നടന്നപ്പോകേട്ടു മറന്നൊരു പ്രണയരാഗം.രാഗത്തിനപ്പുറം ഒഴുകിയ പ്രണയത്തിൻതീരത്തു നില്കുന്നു വെണ്ണിലാവ്തൂവെണ്ണിലാവേ…
സ്പീഡ്
രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഉത്തരമുംബൈയിലെബോറിവ്ലിയിലെ ഏതൊക്കെയോകൂടുകളിൽ നിന്ന്ഒരു പറ്റം കിളികള്ബോറിവ്ലി സ്റ്റേഷനിൽ പറന്നെത്തുന്നു.ചർച്ച് ഗേറ്റ് എന്നനെറ്റിപ്പട്ടം കെട്ടിയസബർബൻ ട്രെയിൻപറക്കാന് ആഞ്ഞ് നില്ക്കുമ്പോഴേക്കുംഏതെങ്കിലുമൊരുകമ്പാർട്ട്മെന്റിലേക്ക്പറന്ന് കയറിഒട്ടിയൊട്ടി ഇരിപ്പുറപ്പിക്കുന്നു.ഝക് ഝക് ഝക് വന്യതാളം.ട്രെയിൻ അലറിപ്പറക്കുന്നു.ഗർഭിണിയായ ട്രെയിന്ഭാരം ഒരു വിഷയമല്ല.കിളികളിലൊരാൾബ്രീഫ്കേസിൽ നിന്ന്ചീട്ടുകൾ പുറത്തെടുക്കുന്നു.പല വട്ടം കശക്കുന്നു.കൂട്ട്…
ശാപം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നുമതങ്ങൾ അതിർവരമ്പാകുന്നുമനുഷ്യനും, മതങ്ങളും ദൈവങ്ങളുംമണ്ണിലകലം തീർത്തു ചിരിക്കുന്നുമനുഷ്യൻ മനുഷ്യനെ കൊല്ലുന്നു…ശാസ്ത്രം ശവപ്പെട്ടി തിരയുന്നുവിവരം വിങ്ങിപ്പൊട്ടി കരയുന്നൂഅതിരുകൾ ആസക്തിയാവുന്നുഅടിമുടി നാശം വിതക്കുന്നുമനുഷ്യൻ മനുഷ്യനെ കൊല്ലുന്നു…പഴമകൾ പിഴുതവരെറിയുന്നുപകരം പണം കൊണ്ടു കളിക്കുന്നുപഴയതും പുതിയതും…
മരണത്തിനും സംസ്കാരത്തിനുമിടയിലെ ആ 72 മണിക്കൂറുകൾ!
രചന : ടിന്റു ആന്റണി ✍️ ഇറ്റലിയിലെ ഒരു മരണം നടന്നാൽ ആ വ്യക്തിയെ അടക്കം ചെയ്യാൻ സാധാരണയായി മൂന്ന് ദിവസമെടുക്കും. എന്തുകൊണ്ടാണ് ഇത്രയും സമയം കാത്തിരിക്കുന്നത്?🎯 ഇതിനു പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള, വിചിത്രവും എന്നാൽ അല്പം പേടിപ്പെടുത്തുന്നതുമായ ഒരു ചരിത്രമുണ്ട്.…
ആരും വരുവാനില്ലിനിയിതുവഴി
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ (പാടൂ….ഒരു….ദുഃഖഗാനം….)ആരും വരുവാനില്ലിനിയിതുവഴികാത്തുനിൽക്കുകയേ വേണ്ടആരുമില്ലിനി പാട്ടുകൾ പാടാൻകാതുകൾ പോലും ഇനിവേണ്ടാ.(ആരുംവരുവാനില്ലിനിയിതുവഴി) കണ്ണുകൾക്കാനന്ദമേകുംകാഴ്ചയൊന്നും ഇല്ലിവിടെകണ്ടകാഴ്ചകളൊന്നിലുമെവിടെയുംസുഖദമായതുമില്ലിവിടെ(ആരുംവരുവാനില്ലിനിയിതുവഴി) ആരുമില്ലിനിയിതുവഴി വരുവാൻനേരുകൾ തേടാനാളില്ലാ…..വേരറുക്കുകയാണ് മതത്താൽവേർപെടാത്ത ബന്ധങ്ങൾ….(ആരും വരുവാനില്ലിനിയിതുവഴി)
ഗസലിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏
എഡിറ്റോറിയൽ ✍️ വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഗസൽ മോളൻ എന്ന പത്തൊൻപതുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടിരിക്കുകയാണ്. കുർദിഷ് ജനതയുടെ അവകാശങ്ങൾക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ‘കോമല’ പാർട്ടിയിലെ സജീവ പ്രവർത്തകയായിരുന്നു ഗസൽ…
