ഫൊക്കന ഒരുക്കുന്ന നോർത്ത് അമേരിക്കൻ മലയാളീ സംഘടനകളുടെ ഓൺലൈൻ മീറ്റിങ്ങ് ഏപ്രിൽ 22ന്.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് :നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എല്ലാ അംഗ സംഘടനയുടെ ഭാരവാഹികളുടെയും അംഗ സംഘടനകൾ ആകുവാൻ ആഗ്രഹിക്കുന്ന സംഘടനകളുടെ ഭാരവാഹികളുടെയും ഒരു മീറ്റിങ്ങ് ഏപ്രിൽ 21, ചൊവ്വഴ്ച രാത്രി 8:30 ന് (EST)…
ഫൊക്കാന ട്രസ്റ്റീ ബോർഡ് മെമ്പർ തോമസ് തോമസിന്റെ മാതാവ് ഏലിയാമ്മ തോമസിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഫൊക്കാനയുടെ ആദ്യത്തെ ട്രഷററും ഇപ്പോഴത്തെ ട്രസ്റ്റീ ബിർഡ് മെമ്പറുമായ തോമസ് തോമസിന്റെ (പാലത്ര) മാതാവ് ഏലിയാമ്മ തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോജനം രേഖപ്പെടുത്തി . ഫൊക്കാന കുടുംബത്തിൽ ഉണ്ടായ ഈ വേർപാടിൽ ഫൊക്കാന…
മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ഒരു സ്റ്റെപ്പ് അകലെ : ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം ഫൊക്കാന കൺവെൻഷനിൽ. കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം, ആ നാട്യശാസ്ത്രത്തിൽ അമേരിക്കയിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാൻ ഫൊക്കാന…
കലാവേദിയുടെ നാടകം ന്യൂയോർക്കിൽ അരങ്ങേറി
വർഗീസ് കോറസൺ ✍️ ന്യൂയോർക്ക്: ഏപ്രിൽ 11.ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ നടത്തപ്പെട്ടു. ന്യൂജേഴ്സിയിയിലുള്ള ഫൈൻ ആർട്സ് എന്ന കലാസംഘടനയാണ് നാടകം അവതരിപ്പിച്ചത്. അവതരണ മികവുകൊണ്ടും അർത്ഥവത്തായ ഉള്ളടക്കംകൊണ്ടും മികവുപുലർത്തിയ നാടകത്തിനു…
യാ ശൈഖ്.. എന്താണ് ഈമാൻ ?
രചന : വി സി അഷ്‌റഫ് ✍ യാ ശൈഖ്.. എന്താണ് ഈമാൻ ?ഈമാൻ എന്നത്ഭയത്തിൻ്റെയും പ്രത്യാശയുടെയുംഇടവഴിയാണ്.മനസ്സിലായില്ല ശൈഖ്, അവൻ പറഞ്ഞു.നിരന്തരമായ ഭയത്തിലെന്നാൽ,തൻ്റെ പ്രണയത്തെയും മാഷുഖിനെയുംനഷപ്പെട്ടേക്കുമോ എന്ന വ്യാകുലതയാണ്.പ്രത്യാശ എന്നത് ഭൗതികമായ സർവ്വപ്രതിബന്ധങ്ങൾക്കുമതീതമായി എന്നെങ്കിലുംഅവൾ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയാണ് !ശൈഖ് വിശദീകരിച്ചു.അങ്ങനെ വരുമ്പോൾ…
തോൽക്കാത്ത മുറിവുകൾ
രചന : റഹീസ് മുണ്ടക്കര ✍ കപടമാം സ്നേഹത്തിൻ ചതുരംഗക്കളത്തിൽ,കരുനീക്കമറിയാതെ വീണുപോയെങ്കിലും—പരിഭവപ്പേമാരി പെയ്യാതെ ഉള്ളിലൊരുചെറുപുഞ്ചിരിപ്പൂവു കാത്തുനിൽപ്പൂ.വിശ്വസ്തതയുടെ ഉടയാടയ്ക്കുള്ളിലെ—വിഷമുള്ള പല്ലുകൾ കണ്ടുതളരാതെ,ആയുധം താഴെ വെച്ചാത്മബലത്താൽ—അചഞ്ചലനായി ഞാൻ നോക്കിനിൽപ്പൂ.വഞ്ചിക്കപ്പെട്ടെന്ന തിരിച്ചറിവിൻ നോവിൽ,നെഞ്ചുരുകുമ്പോഴും പതറാത്ത മൗനമേ;നീയാണ് ധീരത, നീയാണ് വിജയം—നിൻ ചിരി തോൽപ്പിക്കും തോറ്റ ലോകത്തെ!ഇരുളിലാരോ…
കൃഷ്ണഗീതം
രചന : വിക്രമൻ പട്ടാഴി. ✍ മാധവയമുനാതീരം നിനവിൽ മന്ത്രവിപഞ്ചിക മീട്ടുന്നുകാർവർണ്ണൻ കളിയാടും നേരം ഈണത്തിൽ ശ്രുതി മീട്ടുന്നു.ചന്തമെഴും തിരുരൂപം നിത്യം കനവിൽ ചേർത്തൊരു കാളിന്ദി,തൂമണി മുത്തുകൾ അലതല്ലി തവ ചരിതം പാടി ഒഴുകുന്നു.പണ്ടു കുചേലൻ നൽകിയൊരവിലും അമൃതായ് സേവിച്ചീടുന്ന,അനുപമ കരുണാവാരിധി…
അന്തിമഹാകാളൻ (കഥ)
രചന : RJ ജിഷ അനിൽ ✍ “അപ്പാ…നിക്ക് തീരേം വയ്യപ്പാ..”രോഷംകൊണ്ടു വിറയാർന്ന കൈകളിൽ തന്റെ മകൾ മാധയെ ചങ്കരൻ കോരിയെടുത്തു.“യ്യ്… കരയല്ലേ മാധമ്മ അപ്പന്ണ്ട്.”“പൂതക്കാട് എത്താൻ ഈ രാവ് കടക്കണ്ടേ ഇടിയും മഴയും ഒക്കെ വര്ണപ്പാ.പേടിയാവ്ണു”“അന്തിമഹാകാളാ…തമ്പുരാനേ!നീ വാ.. ഞങ്ങളെ പൂതക്കാട്ടിലേക്ക്…
എന്‍റെ തെരുവുമക്കള്‍ക്ക്ഒരു വിഷുക്കൈനീട്ടം
രചന : ഗ്രാമീണൻ ഗ്രാമം ✍ മനസ്സെത്തുന്നിടത്ത്വാക്കെത്തിക്കാനാവാതെവിശന്നുകൂനിപ്പോകുന്നഎന്‍റെ തെരുവുമക്കള്‍ക്ക്ഒരു വിഷുക്കൈനീട്ടം കൂത്താടിപ്പെണ്ണുപെറ്റകൂത്തിച്ചി മക്കളല്ലവെയിലുതിന്നും വിശപ്പിന്‍റെനീരിറങ്ങാ കാഴ്ച ഞങ്ങള്‍കുടൊരുക്കി കുരവയിട്ടുതീറെഴുതും കാഴ്ചവെട്ടതെരുവെന്ന സാഗരത്തില്‍പിച്ചതെണ്ടും അടിയാളര്‍പിടിക്കാശു വാരിയിട്ടാഭണ്ഡാരച്ചിമിഴുനോക്കിനീവിളിച്ചു ചൊല്ലിടുന്നുമോക്ഷമെന്തന്നറിയാതെഎട്ടുകാശു നല്കിടാത്തമര്‍ത്യരല്ലേ നിങ്ങളെന്നുംഅന്നദാന മഹിമചൊല്ലിതേവര്‍ക്കു നേദ്യമൂട്ടുംപൊന്നുകൊണ്ടു താലിനല്‍കുംതുലാഭാര നേര്‍ച്ചകെട്ടുംചില്ലുകാശുനല്കിടില്ലകുഞ്ഞുകൈകള്‍ നീട്ടിയാലുംഭരണചക്രമുരുണ്ടിട്ടീപാതവക്കങ്ങടര്‍ന്നിട്ടുംകുഞ്ഞുപൂവിന്‍ ദൈന്യമൊന്നുംകണ്ടതില്ല ഭരണക്കാര്‍മേടവിഷു പിറന്നിട്ടുംകൊന്നയെല്ലാം കൊഴിഞ്ഞിട്ടുംകിട്ടിയില്ലാ…
പലതിന്റെയും പേരിൽ അപമാനിക്കപ്പെട്ടും..
രചന : സെറ എലിസബത്ത് ✍ പലതിന്റെയും പേരിൽ അപമാനിക്കപ്പെട്ടും, പരിഹാസങ്ങൾ താങ്ങാനാവാതെയും ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന കുട്ടികളുടെ വാർത്തകൾ ഇന്ന് നമ്മെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം ആത്മഹത്യകൾക്ക് ശേഷം സമൂഹം അതിന് നൽകുന്ന അമിതമായ ശ്രദ്ധയും വൈകിയെത്തുന്ന നീതിയും…
