കാലം തെറ്റാത്ത കാലം
രചന : ഷബ്ന ഫെലിക്സ് ✍️ ആരാണ് കാലമെത്തിയെന്ന്വിളിച്ചറിയിച്ചതെന്നറിയില്ല,കൃത്യസമയത്ത്വിളിച്ചുണർത്തിയ പോലെതലനീട്ടിയെത്തിയിരുന്നവർ.നാടെങ്ങും പൂവിളി ഉണരുമ്പോൾ,സൂര്യനുദിക്കും മുന്നേ കുട്ടികൾപരക്കം പാഞ്ഞിടുമ്പോൾ,ഏതൊക്കെ വർണ്ണത്തിൽ,ഏതൊക്കെ ഭാവത്തിൽഅവരിങ്ങനെ ചിരിച്ചു നിൽക്കും.ഭംഗിയിൽ മെഴുകിയചാണകത്തറയിൽ,ചോന്ന ചെമ്പരത്തിയിതൾ വിരിച്ചുംതുമ്പപ്പൂവിനും മഞ്ഞക്കോളാമ്പിക്കുംപിന്നെ പേരറിയാത്തവഴിവക്കിലെ പൂക്കൾക്കുമിടയിൽവളയിട്ട കൈകൾ ഇവരെയുംചേലിൽ നിരത്തി വെക്കും.വർണ്ണങ്ങൾ വിരിച്ചിട്ടപൂത്തട്ട പോലെ,പെൺകിടാങ്ങൾചമഞ്ഞു ചുറ്റിലും…
സ്നേഹം
രചന : പ്രശാന്ത് വാസുദേവ് ✍️ വാക്കുകളെക്കാൾ കൂടുതൽ സ്നേഹം ആവശ്യമുള്ള ഒരു കാലമാണ് വാർദ്ധക്യം.വാർദ്ധക്യം എന്നു തന്നെ പറയണ്ട.അമ്പതുകളും അറുപതുകളും ഒക്കെഅങ്ങനെ തന്നെയാണ്.ജീവിതത്തിൻ്റെ വേഗതയ്ക്ക്അപ്പോഴേക്കും കുറവ് വന്നേയ്ക്കാം.അമ്പതുകളിലേക്ക് കടന്നാൽ നമ്മുടെഒരു സംസ്കാരവും രീതിയും അനുസരിച്ച്പലപ്പോഴും ആലിംഗനത്തിന്റെസാദ്ധ്യതകൾ മറയുന്നു.ചുംബനത്തിന്റെ സാദ്ധ്യതകൾ അസ്തമിക്കുന്നു.രാത്രികളിൽ…
മൂന്നാം ഉദയം
രചന : രാജേഷ് പി ആർ ✍️ ഓർമ്മച്ചെടികൾതളിരിടുമ്പോൾഅതിനു പിന്നിൽകാണാംമൊട്ടിടുന്നൊരു. സ്മിതംഉദയത്തെഅമർത്തിപ്പിടിക്കുന്തോറുംസ്നേഹസൂര്യൻമൂന്നാം വട്ടവുംതന്നിലുദിക്കുന്നത്.കൗതുകത്തോടു കൂടിനിശ്ശബ്ദംആസ്വദിച്ചിരുന്നു.അത്പ്രസരിപ്പിക്കുന്നആനന്ദം തന്നിൽനിറയുന്നത്അവാച്യമായസുഖാനുഭൂതികൾമനസ്സിൽതിരമാലകളായിഉയരുന്നത്നിലവിലെജീവിതത്തെക്കാൾഊഷ്മളതയാണ്ചിന്തകർക്ക്തരുന്നത്എന്നിവയെല്ലാംഅത്യൽഭുതത്തേടേഅംഗീകരിക്കേണ്ടിവരുന്നുഅതിഗൂഢമായിആഉദയത്തിലേക്കുംഓർമ്മച്ചെടിയുടെതളിർപ്പിലേക്കുംലയംതേടിഅലിഞ്ഞില്ലാതായിആശ്വാസംസമാധാനംജീവിതംശാന്തം.
🥰ലോകാസമസ്താ സുഖിനോ ഭവന്തു🥰
രചന : കനക കുമാർ പി എസ ✍️ ❤️എട്ട് വയസ്സായ ഒരു കുട്ടി ഒരുരൂപയുടെ നാണയം കയ്യിൽ വെച്ച്ഒരു കടക്കാരനെ സമീപിച്ചിട്ട്നാണയം നീട്ടിക്കൊണ്ട് ചോദിച്ചു…‘താങ്കളുടെ കടയിൽ ഈശ്വരൻഉണ്ടെങ്കിൽ ഒരു രൂപക്ക് തരുമോ?”കടക്കാരൻ ആ നാണയം തട്ടിക്കളഞ്ഞ് കുട്ടിയെ ഓടിച്ചുവിട്ടു!അടുത്ത കടക്കാരനോടുംഇതുപോലെ…
മായാത്ത സുഗന്ധം🌿🌸
രചന : മരിയ തോപ്പിൽ ✍️ ഉതിർന്ന ഇലകൾക്കൊപ്പംകരിയിലകൾക്കിടയിൽമറഞ്ഞ മായാമാകന്ദത്തിന്റെസുഗന്ധം പോലെ…പോയ കാലംഓർമ്മയുടെ നേർത്തവിരലുകളാൽഎന്നെ വീണ്ടും തൊടുകയായ്സൂര്യന്റെ അഗ്നിയിൽകരിഞ്ഞുപോയ ഭൂമിയുടെവിള്ളലുകളിലേക്ക്വീണൊരു മഴത്തുള്ളിയാൽ…ഉറങ്ങിക്കിടന്ന ബീജങ്ങൾക്ക്വീണ്ടും മുളപൊട്ടുകയായ്..കാട് തളിർക്കുകയായ്നിശ്ശബ്ദതയുടെ മാറിൽസ്വപ്നങ്ങൾ പൂക്കുകയായ്മരിച്ചുപോയെന്ന് കരുതിയപ്രതീക്ഷകൾ പോലുംപച്ചപ്പിന്റെ നാമ്പുകളായിമണ്ണിൽ നിന്ന്ഉയിർത്തെഴുന്നേൽക്കുകയായ് .നിലാവ് മാഞ്ഞഅർദ്ധരാവിൽജനാലയ്ക്കരികിൽകഴിഞ്ഞകാലത്തിന്റെമുഗ്ധമാം ഓർമ്മകൾചിറകടിക്കുന്നു…തിരികെ വരാത്ത വസന്തമായ്പെയ്തുതീരാത്ത…
അമ്മച്ചി അപ്പനായി
രചന : അഹ്മദ് മുഈനുദ്ദീൻ ✍️ അമ്മച്ചി അപ്പനായിദേഷ്യം വന്നാൽഅപ്പൻ അമ്മച്ചിയെ തല്ലുംകണ്ണിൽകണ്ടതെല്ലാംതവിട്പൊടിയാക്കുംഞാൻകട്ടിലിനടിയിൽ ഒളിക്കുംഅമ്മച്ചി കരയാറില്ലതടയാറുമില്ലഅതപ്പന് എരികേറ്റുംഅപ്പൻ്റെ ചൂടറിഞ്ഞ ഉമ്മറവാതിൽകുറ്റിയിടാൻ വല്യ പാടാണ്അപ്പനധികം മിണ്ടാറില്ലചിരിക്കാറുമില്ലപഞ്ചർകട പൂട്ടിവരുമ്പോൾഉണ്ടംപൊരിയോസമൂസയോപൊതിഞ്ഞു പിടിച്ചിട്ടുണ്ടാകുംതൈലമിടുമ്പോൾഅമ്മച്ചിയപ്പനെ വാഴ്ത്തിസ്നേഹമുള്ളത് കൊണ്ടാതിന്നാൻ തരണത്അപ്പൻ്റെ ഒടുക്കത്തെ സ്നേഹാനെറ്റിയിൽഉണക്കമുളക് വലുപ്പത്തിൽതുന്നിവെച്ചിരിക്കുന്നത്അപ്പനെന്നാൽഎനിക്ക് ബീഡി മണമാണ്മുഷിഞ്ഞ കാക്കിക്കുപ്പായമാണ്ഞായറാഴചയും കുപ്പായമഴിക്കില്ലപഞ്ചർ…
ഫേസ് റെക്കഗ്നിഷൻ ടെക്ക്നോളജി***
രചന : സുമേഷ് കെ മണകുളം ✍️ ഒരു ദിവസം രാത്രി ക്ലബ്ബിലെ പതിവ് ചർച്ചക്ക് വന്ന വിഷയം പശ്ചിമേഷ്യ യുദ്ധം ആയിരുന്നുഅമേരിക്കയുടെയും ഇസ്രായേലിന്റെയും കയ്യിൽ ഫേസ് റെക്കഗ്നിഷൻ ടെക്ക്നോളജിയുള്ള മിസൈൽ ഉണ്ടത്രേഎർപ്പായുട്ടി തന്റെ പൊതിവിജ്ഞാനം ഒരു അവസരം കിട്ടിയപ്പോ തട്ടി.അവരൊക്കെ…
ഒരു പൈങ്കിളിക്കവിത
രചന : സുമോദ് പരുമല ✍️ എനിയ്ക്കറിയാം,നിനക്കൊരിയ്ക്കലുംപഴയ നീയാവാനാവില്ലെന്ന് ..നീയല്ലാതായിത്തീർന്നനിന്നോട് ‘ചോദിച്ചു ‘വാങ്ങുന്നതെന്തുംപഴയ നിന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിയ്ക്കും .ഓരോ താരതമ്യവും ഓരോ പുതിയമുറിവുകൾ തീർത്തുകൊണ്ടേയിരിയ്ക്കും .ഒരിയ്ക്കലും തുന്നാനാവാത്തവൻമുറിവിലേക്ക് പുതിയപുതിയ മുറിവുകൾചേർത്തുകൊണ്ടേയിരിയ്ക്കുമ്പോൾഎന്നെങ്കിലും എൻ്റെ സ്നേഹമാപിനിയിലെഏതെങ്കിലുമൊരു തീക്കുമിള നിന്നെവെറുത്തുപോയാൽനിന്നോട് ഞാൻ തോറ്റുപോവില്ലേ??തോർന്നുതോർന്നുതീർന്നനമ്മുടെ മഴകൾ ..കടപുഴകിയ പാലമരങ്ങൾതകർന്നുടഞ്ഞ…
പ്രിയപ്പെട്ട സ്ത്രീയേ,
രചന : ബദറുദ്ദീൻ പി കെ ✍️ പ്രിയപ്പെട്ട സ്ത്രീയേ,നീ ഒരു പുരുഷൻ കരയുന്നത് കണ്ടിട്ടുണ്ടോ?നിന്റെ മുന്നിൽഒരു പുരുഷൻ പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ടോ?ഒരുപക്ഷേ കണ്ടിട്ടുണ്ടാവില്ല…കാരണം,പുരുഷന്റെ കണ്ണുനീർപലപ്പോഴും കണ്ണുകളിൽ എത്താറില്ല.അത് നെഞ്ചിനുള്ളിൽ തന്നെകുഴിച്ചുമൂടപ്പെടുകയാണ് പതിവ്.ചെറുപ്പം മുതലേഅവനോട് പറഞ്ഞുകൊണ്ടേയിരുന്നു…ആൺകുട്ടികൾ കരയരുത്.വീണാൽ എഴുന്നേൽക്കണം.തോറ്റാൽ വീണ്ടും ശ്രമിക്കണം.വേദനിച്ചാൽ സഹിക്കണം.തകർന്നാൽ…
