കവിത പഠിച്ചു കവി ആയില്ല ഞാൻ
രചന : മധുസൂദനൻ വാസുദേവൻ പിള്ള ✍️ ‘ആരു വാങ്ങും ഇന്നാരു വാങ്ങും ഈ ആരമത്തിലെ…’ എന്നു തുടങ്ങുന്ന കവിത.കവിത പഠിച്ചു കവി ആയില്ല ഞാൻകവിത ചൊല്ലി ഒരു കിളിയായില്ല ഞാൻ.( ആരു…)ഇന്നിവിടെ ആരുവാങ്ങി ചൂടിയ്ക്കുംഒരു പുഷ്പചക്രം, കണ്ണീർ പുഷ്പചക്രം.എന്റെ സുഹൃത്തായിരുന്നു…
കുട
രചന : അനിൽ ചേർത്തല ✍️ മഴ തകർത്തു പെയ്യുകയായിരുന്നു.ബസ് സ്റ്റാൻഡിന്റെ ഒരു മൂലയിൽ,ഒരേ കുടക്കീഴിൽഒരു വൃദ്ധ ദമ്പതികൾ ബസ് കാത്തുനിന്നു.അവരുടെ കൈകൾപരസ്പരം കോർത്തിരുന്നില്ല. സംസാരവും ഉണ്ടായിരുന്നില്ല.കനത്ത കാറ്റിൽകുടയുടെ ഒരു കമ്പി ഒടിഞ്ഞു തൂങ്ങി.കുട ഒരുവശത്തേക്ക് ചാഞ്ഞു.മഴ അമ്മൂമ്മയുടെ തോളിലേക്ക് വീഴാൻ…
സ്റ്റെഫ്‌ന പ്രവർത്തനോദ്ഘാടനവും സെൻറ് തോമസ് ദിനാചരണവും ന്യൂയോർക്കിൽ നടത്തി.
മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെൻറ് തോമസ് ദിനാചരണവും വാലിസ്ട്രീമിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളിയിൽ വച്ച്…
എന്റെ ചിരിയാണ് പോലും അവന്
രചന : ശ്രീജിത്ത് ഇരവിൽ ✍️ അലക്കിത്തേക്കാൻ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അന്നും നൂറ് രൂപ കിട്ടി. ഇരുപതോളം കുടുംബങ്ങൾ പാർക്കുന്ന ഈ അപ്പാർട്ട്മെന്റിലെ മിക്കവരുടേയും മുഷിഞ്ഞ തുണികളെ അലക്കുകയും തേക്കുകയും ചെയ്യുന്ന ഇന്ദുവല്ലാതെ ആരാണത് വെക്കുകയല്ലേ…പണ്ട്, ഇവിടുത്തെ സെക്യൂരിറ്റിക്കാരൻ…
അമ്മ മരിച്ച വീട്
രചന : റഫീഖ് പുളിഞ്ഞി ✍️ ആ വീടിപ്പോൾഒരു വീടല്ല…വെളിച്ചം വേരറ്റവിളക്കിന്റെനീണ്ട നെടുവീർപ്പാണ്.അടുക്കളയിൽകലത്തിനടിയിൽ ഒട്ടിപ്പിടിച്ചഒരൽപ്പം കഞ്ഞിച്ചോറ്ഇപ്പോഴും ഉണങ്ങാതെ കിടക്കുന്നു—വിശപ്പല്ല അതിന്,വിളമ്പിയ കൈയുടെ ഓർമ്മയാണ്.ചുമരിൽ തൂങ്ങിയഘടികാരംസമയം പറയുന്നില്ല;അമ്മ വീണുപോയആ നിമിഷത്തെവീണ്ടും വീണ്ടുംആണിയടിക്കുകയാണ്.ഉമ്മറത്തെ ചൂൽമണ്ണ് തൂക്കാറില്ല ഇനി;മുറ്റത്തു വീഴുന്നഓരോ ഇലയുംഅത് നെഞ്ചോടു ചേർത്ത്കരയുകയാണ്.അലമാരയുടെമൂന്നാമത്തെ തട്ടിൽമടക്കിവെച്ചൊരു…
AI വിപ്ലവം ആരംഭിച്ചുകഴിഞ്ഞു. കാലഹരണപ്പെട്ടുപോയ ഒരു പഴയ ലോകത്തിന് അനുയോജ്യരാകുന്ന തരത്തിലാണോ നമ്മുടെ സ്കൂളുകൾ ഇപ്പോഴും കുട്ടികളെ പരിശീലിപ്പിക്കുന്നത്?
രചന : ഡോ. അരുൺ ഉമ്മൻ ✍️ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കാകുലരാണ്; എന്നാൽ കുട്ടികളുടെ ഭാവിയെ നിർണ്ണയിക്കുന്നതും പലപ്പോഴും ചോദിക്കപ്പെടാതെ പോകുന്നുതുമായ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമിതാണ്.“എന്റെ കുട്ടി ഭാവിയിൽ വിജയം കൈവരിക്കുമോ?”വിജയത്തിന്റെ നിയമങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (A…
മൗനനൊമ്പരം😢😢😢
രചന : ഗിരിജാവാര്യർ ✍️ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോകുന്ന പെണ്ണിന്റെ മൗനത്തിന്റെ വ്യാഖ്യാനം നിങ്ങളറിയാറുണ്ടോ?ചിലപ്പോഴൊക്കെ അതറിഞ്ഞുവരുമ്പോഴേക്ക് അവൾ ജീവിതത്തിൽനിന്നുമകന്നുപോകും, തിരിച്ചുപിടിക്കാനാകാത്തവിധം!!👇 ഇടറുന്നമൗനത്തിന്നിഴതേടി പോകുന്നോ –രിടനെഞ്ചിൻതാളത്തിൽ ചേർന്നുനിൽക്കേ,അലരിട്ടുനിൽക്കുമൊരായിരമാശതൻപുലരിപ്പൂവെട്ടം മനസ്സിനുള്ളിൽഒരുവേള നിന്നുടെയാത്മഹർഷത്തിന്റെകരിമിഴിക്കോണിലെയഞ്ജനത്തിൽപിടയുന്ന വാക്കിലെ മൗനത്തിനാഴങ്ങൾതിരനീക്കിക്കാണാനുറിയാത്തതോ?കരയുന്നകണ്ണിൽ നീയടവെച്ച ദുഃഖങ്ങൾഇളമഞ്ഞിൻകുളിരായി ത്തീർന്നുവെന്നോ?അവ നിന്റെ സ്വപ്നത്തിൽ ചിത തീർത്തൊരഗ്നിയിൽഅറിയാതെ…
നിഗൂഢം
രചന : ദർശന കളരിക്കൽ . ✍️ എൻ്റെ നയനങ്ങളുടെ ആഴങ്ങളിലേക്ക്വേരുകളാഴ്ത്തുന്നപ്രതീക്ഷകളുടെ തുടിക്കുന്നനാരുകൾക്കിടയിൽ നിന്നുംകൃഷ്ണമണികൾ ഇടയ്ക്കിടെഅസൂയയോടെ എത്തി നോക്കുന്നുണ്ട് ,ഇലകൾ മുഴുവൻ കൊഴിഞ്ഞുപോയ,ചെംപൂക്കളാൽ ആകാശത്തെ കൊതിപ്പിക്കുന്ന,ഗുൽമോഹറിൻ്റെ ശാഖയിൽ ഇരുന്ന്കൊക്കുരുമ്മി പ്രണയത്തൂവൽ പൊഴിക്കുന്നരണ്ട് കറുത്ത ഡ്രോംഗോ പക്ഷികളെ.വിഷം കനച്ച മാന്തളിർ തിന്നാതെ,ഇലക്കുടയിൽ മറഞ്ഞ…
പ്രണയം
രചന : തോമസ് കാവാലം. ✍️ നിഴൽ പോലുമില്ലാത്ത ജീവിതത്തിൽനിറതിങ്കളായി നീ നിന്നിടുമോ?അഴലാണുജീവിതമെങ്കിലെന്തേതുണയേകുവാനായി വന്നിടാമോ? പുലർകാല,മെത്തുന്ന നേരങ്ങളിൽപതിവായി,യർക്കന്റെ രശ്മി പോലെപുതുമലർത്തുമ്പിലെ മരന്ദമായ്അതിയായി സ്നേഹം തുളുമ്പുകില്ലേ? തിരപോലെൻ നെഞ്ചിലടിച്ചപ്രേമംവിരവോടെ നീ യന്നുതന്നതോർത്ത്‌കരയുവാനാകാതെയെരിഞ്ഞു ഞാനി-ന്നരയാൽത്തറയിലിരുന്നു കേഴൂ. പ്രണയനിലാവേയു ദിച്ചീടുമോഅണയാത്തദീപമായെൻ ജീവനിൽചിരിയെന്റെ ചുണ്ടിൽ നിറച്ചിടുമോപിരിയാനിഴലായി തീർന്നിടുമോ?…
പുലർപക്ഷികളേ
രചന : ജോബിൻ പാറക്കൽ ✍️ പുറത്തെന്തുണ്ട് വിശേഷംഞാനീ ചുവരുകൾക്കുള്ളിൽഇന്നേക്ക് നാലാം ദിവസമായിരിക്കുന്നുകാല് കെട്ടിയ കഴുതകളുംകൃഷ്ണമുഖമുള്ള കാളകളുംതാഴേ തെരുവിൽ അലയുന്നുണ്ടോകറണ്ടു കമ്പിയിൽ തൂങ്ങി മരിച്ച കടവാവലുകൾക്ക്കരിങ്കാക്കകൾ ഓടയിൽ ബലിയിട്ടുവോചാവുമന്ത്രങ്ങൾ ചൊല്ലിയ പണ്ഡിറ്റ്‌ജിയുടെ തൊണ്ടയിൽഇപ്പോഴും അർബുദാണുക്കൾപരസ്പരം പുലഭ്യം പാടുകയാണല്ലേഎന്തൊരൊച്ചയിലാണ് അവറ്റകൾപുലയാട്ടുന്നത്ഹോ,ചെവിക്കല്ലുകൾ പൊളിയുന്നല്ലോമാ ചൂത്ത്……….…
