ഗുൽമോഹർ പൂത്ത വഴിയിലൂടെ
രചന : സുജിമോൾ മാരാരി ..✍️ ഗുൽമോഹർ പൂത്ത വഴിയിലൂടെനിന്റെ കയ്യ് പിടിച്ചു ഞാൻ നടക്കുമ്പോൾ,പൂക്കൾ പോലും നിശ്ശബ്ദമായി നോക്കുംഇത്രമേൽ ആർദ്രമായ സ്നേഹത്തിന്റെ യാത്രയെന്ന്… ചുവന്ന പുഷ്പങ്ങളാൽ പാത പാകുമ്പോൾനമ്മുടെ ചുവടുകൾപോലും കവിതയാകും,കാറ്റ് തഴുകുമ്പോൾ എന്റെ മുടിയിഴകൾനിന്റെ ഹൃദയത്തിൽ ഒരു സംഗീതം…
വള്ളിച്ചെരുപ്പ്
രചന : തോമസ് കാവാലം..✍️ സ്നേഹിച്ചു ഞാൻ നിന്നെ എങ്കിലും, സ്നേഹിതാസ്നേഹ വഴികളിൽ ഓർത്തില്ല നീഇഹത്തിലെത്രയോ പാതകൾ താണ്ടി ഞാൻമഹത്വജീവിതം സ്വപ്നം കണ്ടു. പാദങ്ങൾ മുത്തി ഞാൻ കല്ലിലും മുള്ളിലുംപാദത്തിനൊത്തിരി രക്ഷയേകിൽപാതയിൽ പാതിവഴികൾ താണ്ടീടവേപാതയോരെത്തേയ്ക്കെറിഞ്ഞുവല്ലേ? പാദഭംഗി ഞാൻ നൽകിയ കാലത്തുംപാദങ്ങൾക്കല്ലയോ മുൻഗണനപാദാരവിന്ദങ്ങൾ…
‘യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണ്”
വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നുവെന്ന് കെ മുരളീധരൻ. 5000 -7000 വോട്ട് ഭൂരിപക്ഷം ആണ് വിലയിരുത്തിയതെന്നും അത് സംഭവിച്ചുവെന്നും കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണ്. അതനുസരിച്ചു നേതാക്കൾ പെരുമാറണം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ…
✨നിഴലും വെളിച്ചവും ഞാനും 💃⭐️
രചന : മരിയ തോപ്പിൽ.✍️ ഹേ, വെളിച്ചമേ! നിൻജ്യോതിസ്സാ-ലെൻ പ്രഭാവമേറുന്നു…നിഴലില്ലാതെ നീ പിറക്കില്ലെ-ന്നാരുമേ ചൊല്ലിയില്ലിന്നോളവും!ഇന്നെന്റെ സത്തയിലൊരു നിഴലായ്…നിഗൂഢതകളെ പിന്തുടരുംപ്രതിച്ഛായായി നീ,ഗോപനം ചെയ്തന്നെവിട്ടൊഴിയാത്തൊരു തണലായ്….എന്തിനു നീയെന്നെയനുഗമിച്ചിടുന്നു?മന്ദഹസിച്ചു നീയെൻ കാതുകളി-ലിഴഞ്ഞെത്തുന്നു പിന്നെയും?ഏകാന്തരാത്രികൾ, നോവുകൾ, തോൽവികൾ…ഒക്കെയുംകേവലം നിഴലുകളാവുമോ?ഒരു വാസരം….നിഴലിൽനിന്നു പലായനം ചെയ്തൊ-രിരുൾ മുറിയിലൊളിച്ചു ഞാനും…നിഴലില്ല, നിലാവില്ല,എനിക്കു…
നശിച്ച പറുദീസ
രചന : ജോർജ് കക്കാട്ട് ✍️ ഇന്നലെ, ഭാരമില്ലാത്തതും ദൈനംദിന ജീവിതത്തിന്റെപരിമിതികളിൽ നിന്ന് മുക്തവുമായ,അത്ഭുതകരമായ പൂക്കളുടെ പറുദീസയിൽ,നക്ഷത്രപ്രകാശത്തിന്റെ പ്രഭയിൽ.ചൂടുള്ള മണലിൽ ലൈംഗിക നൃത്തം,വിദേശ സുഗന്ധങ്ങളുമായി കളിക്കുന്നഇലകളുള്ള നീല കാറ്റ്,നിങ്ങളുടെ ചുരുളുകളെ തഴുകുന്നു.നിങ്ങളുടെ വായ അതിലോലമായചർമ്മത്തെ സ്പർശിക്കുന്നു,എല്ലാ ഇന്ദ്രിയങ്ങളെയും വഞ്ചിക്കുന്നു,എന്നെന്നേക്കുമായി ജീവിക്കാനുള്ളമാന്ത്രികതയ്ക്കായി വളർന്നുവരുന്നആഗ്രഹം…
‘ എന്നെത്തിരഞ്ഞു വരുന്നവരോട്….❤️ഒരു സംസാര (ഗദ്യ കവിത)❤️
രചന : ബിന്ദു കുറ്റിപ്പാല ✍️ എന്നെ തിരഞ്ഞു വരുന്നവരോട്നിങ്ങൾ കല്ലുപാലത്തിനിപ്പുറംകൈതക്കൂട്ടങ്ങൾ കവച്ചുകടന്ന്പച്ചവയൽ ഞൊറിയിട്ട പാവാട തെന്നിത്തടയാതെവല്യരമ്പ് കേറണം …..തെക്കോട്ട് നേരെ പോയിഒരു വശം പറമ്പുമാടിക്കുത്തിയനീരോലിയുടെ വേലിപ്പടർപ്പുകൾചാഞ്ഞത്ഉടുപ്പിൽ കുരുങ്ങാതെഊർന്നുലഞ്ഞു നടക്കണംതൂക്കണാം കുരുവികൾ കെട്ടിയകൂടുകൾ ഊയലാടുന്നത് നോക്കണ്ടവെള്ളച്ചാലിൻ്റെ ഇടവെട്ടിൽ കാലുടക്കി വീണുപോകാനിടയുണ്ടേ…വെള്ളച്ചാലിൽ നീരൊഴുക്കിനെതിരെനീന്തുന്നപൂവാലനെ…
നാട്
രചന : സി. മുരളീധരൻ ✍️ ജന്മമേകിയ രക്ഷിതാക്കളെ ഹനിക്കുംപോൽജന്മഭൂവിനെ സംഹരിക്കുവാൻ കാംക്ഷിപ്പോരേഎന്തിനീ വൃഥാ യത്നം മേദിനി ഈ ഭാരതംഏത് ശക്തിക്കും കീഴടങ്ങില്ല,റിയില്ലേ?ജീവിച്ചു മുന്നേറുവാൻ അന്നവും വീടും കൃഷിയ്ക്കാവശ്യംപോലെ മണ്ണും തന്നതില്ലയോ നാട്ഇച്ഛപോൽ കഴിയുവാൻ സ്വാതന്ത്ര്യം, പരിരക്ഷസ്വച്ഛത, സനാതന സംസ്കാര മഹത്വവും!വേറേതുനാട്ടിൽപോലും…
♦️ മെയ് ദിനം ♦️
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ തൊഴിലാളിതൻ കാരിരുമ്പിൻ കരുത്തുമായ്നിറയുന്നു ഹൃദയത്തിലുണരുന്നൊരൈക്യതഓർമ്മപ്പെടുത്തുന്നു നീതിതന്നുദയമായ്മാനവൈക്യത്തിൻ മഹനീയ മാതൃക.ചരിത്രപോരാട്ട വിജയത്തിളക്കമായ്ചേർന്നുനിൽക്കുന്നിതാ, പുലരിപോൽ മെയ്ദിനംധരിത്രിയൊന്നാകെത്തുടർച്ചതൻ കരളുമായ്ഉയർത്തിടുന്നാ,വർണ്ണ വിജയധ്വജങ്ങളും.ഊർജ്ജസ്വലർ നിത്യ ധീരപോരാളികൾമാനവലോകത്തിനാകെയും മാതൃകആർജ്ജവമേ കു,ന്നുദയാർക്ക വീഥിയിൽആദരിക്കുന്നിതാ, യുവഹൃദയ ഭൂമിക.പണിയെടുത്തടിമതൻ ഭാവം പുലർത്താതെ,ചടുലമായോർമ്മപ്പെടുത്തുകാ, വൈഭവംതടയില്ലൊരാളും; കരളിൽത്തുടിക്കട്ടെ-യാദ്യമീ, മെയ്ദിന…
തടവറ
രചന : ഷാനാവാസ് അമ്പാട്ട് ✍️ അന്തമില്ലാത്ത ലോകംബന്ധമില്ലാത്ത ലോകംബന്ധുരമാണീ ലോകംബന്ധനങ്ങളുടെ ലോകം.നിൻ്റെ പാപങ്ങൾ നിന്നിലേക്ക്തന്നെ മടങ്ങി വരുംഇന്നല്ലെങ്കിൽ നാളെ നിർണ്ണയം.നിൻ്റെ ദ്രോഹങ്ങൾ നിന്നിലേക്ക്തന്നെ മടങ്ങി വരുംഇന്നല്ലെങ്കിൽ നാളെ നിശ്ചയം.കീശയറിയാതെ ചെലവരുത്കാശുകൊണ്ടമ്മാനമാടരുത്.വരവറിയാതെ ചെലവാക്കുന്നവർപെടുത്തുന്നു നിന്നെ കടക്കുരുക്കിൽ.കഴുത്തോളം മുങ്ങുന്ന നേരം വീണ്ടുംചവിട്ടി താഴ്ത്തുമാ…
മെയ് ദിനം
രചന : ഷാജി പേടികുളം ✍️ മണ്ണിനെ സ്നേഹിച്ച കർഷകാ നീതൊഴിലാളിയായിരുന്നില്ലേനിൻ്റെ വിയർപ്പിനു മണ്ണിൻ്റെ ഗന്ധവുംനീ വിളയിച്ച നെല്ലിൻ്റെ ഗന്ധം നിൻ്റേതുമായിരുന്നു.മണ്ണിൽ നീയിറ്റിച്ച വേർപ്പിൻ്റെഉപ്പു വീണാ മണ്ണിൽ പൊന്നു വിളഞ്ഞിരുന്നു.അതു കാണെ നിന്നുള്ളിൽനിറഞ്ഞു തുളുമ്പിയ സന്തോഷമല്ലേവിളകളിൽ നിറഞ്ഞു കാൺമൂ.തൊഴിലേതു ചെയ്കിലുംആത്മസമർപ്പണം തൊഴിലിൻ്റെമാഹാത്മ്യമായിരുന്നു.അന്നം…
