ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

പെൺകുട്ടികൾ കല്യാണത്തോട് No പറഞ്ഞു തുടങ്ങി. കാരണം എന്താന്നറിയോ???

രചന : കണ്ണകി കണ്ണകി ✍ പെൺകുട്ടികൾ കല്യാണത്തോട് No പറഞ്ഞു തുടങ്ങി. കാരണം എന്താന്നറിയോ???ആരാണ് വിവാഹത്തോടുകൂടി ഒരു ലോഡ് ഉത്തരവാദിത്തം എടുത്ത് തലയിൽ വെക്കാൻ ഇഷ്ടപ്പെടുന്നത്??കെട്ടിയോനെ നോക്കണം,അവന്റെ മാതാപിതാക്കളെ പരിചരിക്കണം, ഉണ്ടാവുന്ന കുട്ടികളെ നോക്കണം ഇനി ജോലിയുണ്ടെങ്കിൽ ജോലിക്കും പോകണം..…

അവൻ വരുന്നു ……പിന്നെയും വാമനൻ

രചന : മേരിക്കുഞ്ഞ് ✍ പണ്ടു പണ്ടീ കേരനാടുംസുരലോകമാക്കിവാണതമ്പുരാൻപൊൻതേരിറങ്ങുംനേരമൊരു മണിപ്പൈതൽമാനസത്തിൽ താളമേള –മറ്റപോലെ വെറുങ്ങനെനനവൂറും മിഴിയോടെപാവമായി നോക്കി നിന്നു.രഥ്യയിലേകാകിയായിദുഃഖിതനായ്കാത്തു നില്ക്കുംകുഞ്ഞിനെക്കണ്ടുഴന്നോരുനൊമ്പരത്താൽ തമ്പുരാനുംമൂന്നടിവച്ചടു ത്തെത്തി മാറിടത്തിൽപൈതലിനെചേർത്തണച്ചു ..പുഞ്ചിരിച്ചു….മിഴിത്തുള്ളിതുടയ്ക്കാതെമണിക്കുഞ്ഞിൻ മൊഴിക്കണംപൊഴിയുന്നു ….“രാജരാജഅൻപിനാലെതിരിച്ചു നീ വരിയ്ക്കുകമൺ മഹത്വം :പകരമായേകിടുകമൂന്നടി തൻപരാഭവം.ഗൂഢ മന്ദസ്മിതം തൂകിഅന്നു നീ നിൻ…

ദൈവദശകം

രചന : രഘുകല്ലറയ്ക്കൽ.✍ ദൈവമേ കാത്തീടരികിലായാത്മ ബലമേകി,ധന്യരാമൊരുമയാൽ കൈവിടാതങ്ങു ഞങ്ങളെ,അബ്ധിയിൽ തോണിയായ് ജീവിത യാത്രയിൽ,അരുളേണം നാവിക സ്ഥാനമവിടുന്നു തന്നെയാവണം.!നിന്നിലെ സ്പന്ദനമായ് വന്നിടും ദൃക്കു പോലുള്ളം,നീ തന്നെ ഞങ്ങൾക്ക് തമ്പുരാൻ മറ്റാരുമില്ല.മായയും മഹിമയും നീയെന്നുമുള്ളിലുരുവാക്കിയു-മാഴിയും തിരയിലുമാഴങ്ങളിൽ ഞങ്ങളെക്കാത്തിടേണം!.സ്രാഷ്ടാവും സൃഷ്ടിജാലവും നിന്നിലല്ലോ,സൃഷ്ടിസമഗ്രമനുഗ്രഹം, നീയല്ലാതില്ല ഗുരു…

ഓണം സ്നേഹമാകുന്നു. ഓർമ്മയും സ്വപ്നവുമാകുന്നു.

രചന : സുധ തെക്കേമഠം ✍ ഒരുത്രാടത്തലേന്നാണ് അവന്റെ കത്തു വന്നത്. എന്നെ ഇഷ്ടമാണെന്നു കൂട്ടുകാരി വഴി അറിയിപ്പു തന്നു തല താഴ്ത്തി നടന്നു പോയ ഒരാളുടെ കത്ത്എനിക്കങ്ങനെ തോന്നാഞ്ഞിട്ടോ പേടി കാരണമോ ഞാൻ നിരസിച്ചിട്ടും അവന്റെ ഒരേയൊരു കത്ത് അന്നെന്നെത്തേടി…

എന്നോണം…

രചന : ദീപക് രാമൻ ശൂരനാട്.✍ ഓണത്തുമ്പേ തുള്ളാൻ കൂടെകൂടുന്നോ …ഓലേഞ്ഞാലി ഊഞ്ഞാലാടാൻ പോരുന്നോ…വണ്ണാത്തിക്കിളിയേ ഓണപ്പാട്ടുകൾപാടാൻ വാ…മുക്കുറ്റിപ്പൂവേ അത്തപ്പൂക്കള-മെഴുതാൻ വാ… പുത്തനുടുക്കണ്ടേ…ഓണസദ്യ കഴിക്കണ്ടേ…തുമ്പികൾ പാറും പോലെതുള്ളി തുമ്പികളിക്കണ്ടേ… മലനാടും ചുറ്റിവരുന്നൊരുതെക്കൻ പൂങ്കാറ്റേ,മൂവാണ്ടൻ മാവിൻ കൊമ്പിൽചെറുബാല്യം ഊഞ്ഞാൽ കെട്ടി,ചില്ലാട്ടം ആടിച്ചെന്ന് മാമ്പുവൊടിക്കണകാഴ്ചകൾ കാണാൻ…

സൈഡ് സീറ്റിലെ യാത്രക്കാരി

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ പകൽ വെളിച്ചത്തെവകഞ്ഞൊതുക്കിസന്ധ്യ ഇരുട്ടിനെകൂടെ കൂട്ടിയിട്ട്അധികമായിട്ടില്ല……..കടലിൽ മുങ്ങിആത്മാഹൂതി ചെയ്യാൻസൂര്യൻ തയ്യാറെടുത്തു കഴിഞ്ഞുവെന്ന്മങ്ങിമായുന്ന ശോണിമഉറക്കെയുറക്കെവിളിച്ചോതുന്നുണ്ട്ഇടയ്ക്കിടക്ക് താളം തെറ്റുന്നതീവണ്ടിയുടെ അലർച്ചയെതെല്ലിട പോലും ഗൗനിയ്ക്കാതെതാൻ തന്നെ പകൽ മുഴുവൻതിളിപ്പിച്ചാറ്റിയ വെള്ളത്തിൽപകലോൻ നിപതിച്ചുമുങ്ങി ഉറഞ്ഞ് താണ് താണ്അടിത്തട്ടിൻ നിഗൂഢതയിലേക്ക് ……..ജനൽ പക്ഷം…

വാഴ്ക വാഴ്ക

രചന : സി. മുരളീധരൻ ✍ തന തന്തിന തിത്തോം തകൃതോംതകൃതത്തോം തന്തിന തകൃതോംപറച്ചിപെറ്റ കുലങ്ങൾ വാഴ്കപന്ത്രണ്ടും വാഴ്ക വാഴ്കപരശുരാമ ഭഗവാൻ തന്നകേരളം വാഴ്ക വാഴ്ക(തന….) ഓണം തിരുവാതിര പൂരംവേണം വിഷു ഉത്സവ മേളംനവരാത്രിയുമാഘോഷിക്കുംഭുവനത്തിൽ മണ്ണിൻ മക്കൾ (തന….) തെയ്യം തിറ…

തിരുവോണം

രചന : എം പി ശ്രീകുമാർ✍ ഇന്നു വിരിയുന്ന പൂവുകളിൽപുഞ്ചിരിയായി തെളിഞ്ഞുവോണംഇന്നു പുലരിയിൽ പൂർവ്വവിണ്ണിൽകാണുന്ന പൂക്കളമല്ലൊയോണംആകാശനീലിമ തന്നിലൂടെനീങ്ങും മുകിൽവർണ്ണ മൊക്കെയോണംവിണ്ണിൽ വിളങ്ങുന്ന താരകൾ തൻകണ്ണിലെ മിന്നിത്തിളക്കമോണംആയത്തിയാടുന്ന യൂഞ്ഞാലോണംആരും കൊതിക്കുന്ന സദ്യയോണംതുള്ളിക്കളിക്കുന്ന കുട്ടിയോണംതുമ്പപ്പൂഞ്ചുണ്ടിൽ വിരിഞ്ഞതോണംഅമ്മ തരുന്നയാ ചോറുരുളമെല്ലെ രുചിച്ചു കഴിയ്ക്കെയോണംഅച്ഛൻ തണലായ് നിന്നിടുമ്പോൾകുട്ടിത്തം…

ഓണമാവ്.

രചന : രാജു വിജയൻ ✍ വീണ്ടുമെൻ അങ്കണ തൈമാവു പൂത്തു..വിങ്ങി തുടിച്ചൊരെൻ ആത്മാവു പൂത്തു..തൊടിയിലെമ്പാടും പൂത്തുമ്പികൾ പാറി..തെക്കിനി മുറ്റത്തൊരൂഞ്ഞാലൊരുങ്ങി…പൂങ്കുല തല്ലിയ ബാല്യങ്ങളൊന്നായ്പൂത്തുമ്പകൾ തേടി, പഴമയെ പുൽകി..ആർത്തട്ടഹാസമായ്, കളിചിരിയോലുംആർപ്പുവിളികളിൽ ഓണമൊരുങ്ങി…ഓർമ്മ മുത്തശ്ശികൾ, ആമ്പൽക്കുളങ്ങൾവെറ്റിലച്ചെല്ലമുറങ്ങും മനങ്ങൾ..വെയിലേറ്റു വാടുന്നോരരിയ നെൽപ്രാക്കൾവേദന തിങ്ങുമെന്നിടവഴി പൂക്കൾ…നട്ടുച്ച തൻ…

ഓണപ്പാട്ട്.

രചന : ബിനു. ആർ. ✍ ഉത്രാടം നാളിൽ തിരുവോണത്തോണിവന്നെത്തും,പമ്പാനദിക്കക്കരെനിന്നുംആറന്മുളത്തപ്പനെക്കാണാൻ ചെമ്പട്ടിൽപൊതിഞ്ഞടുത്ത വറുത്തുപ്പേരിയോടെ,ചക്കരവരട്ടിയോടെ,പൂവടയോടെ..തിത്തിത്താരാ.. തിത്തിത്തൈ..( തിരുവോണ.. )മാവേലി വന്നിട്ടോണംകൊണ്ടിട്ട് മടങ്ങിപ്പോകാൻ നേരംഉത്രട്ടാതിയിലെ വള്ളംകളികാണാൻമനസ്സിലോരുമോഹമുദിച്ചപ്പോൾ,തിത്തിത്താരാ.. തിത്തിത്തൈ..(തിരുവോണ.. )തിരുവോണം കണ്ടിട്ട് മടങ്ങണമെന്ന്വാമനന്റെ ചൊല്ലുകേട്ടുതിരുവാറന്മുളത്തപ്പനോടു കെഞ്ചിക്കേണു,..തമ്പുരാൻചൊല്ലിയ ചൊല്ലുകേട്ട്മാവേലിമന്നൻ സന്തോഷം കൊണ്ട്തിത്തിത്താരാ തിത്തിത്തൈ തിത്തൈതിത്തൈ തകതോം….(തിരുവോണ… )…