ചെഞ്ചോര നുണഞ്ഞവർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ ചെമ്പട്ടു വിരിയ്ക്കുന്ന ചക്രവാളത്തിലെചോരച്ചുവപ്പു കണ്ടോരപാര ജന്മങ്ങൾചക്കിലാട്ടും പോൽ ചക്രം തിരിഞ്ഞെങ്ങുചുവപ്പു തേടി പ്രയാണം തുടങ്ങിനാൻ. ചുക ചുക ചുവക്കുന്ന ഇടങ്ങളെല്ലാംചുറ്റപ്പെട്ടിടം ഇരുന്നും കിടന്നുമവർചോറു പോലും വേണ്ടാന്നു ഉറച്ചിട്ട്ചുടു നിണം തന്നെ ഉത്തമമെന്നായി.…

നിശബ്ദഗീതം

രചന : ഉണ്ണി ഭാസുരി ഗുരുവായൂർ ✍️ പെയ്തൊഴിഞ്ഞൊരു രാത്രിതൻ ബാക്കിപത്രം-പോലുണങ്ങിയ ചില്ലയിൽ ഏകനായി,മണ്ണിന്റെ മണമുള്ള ഓർമ്മകൾ പേറി ഞാൻവിണ്ണിലെ താരത്തെ നോക്കി നിന്നു.കരിപുരണ്ടോരീ കാലത്തിൻ വീഥിയിൽകരുണതൻ ഉറവകൾ വറ്റിനിൽക്കെ,ഒരു തുള്ളി നീരിനായ് കേഴുന്ന വേരുകൾ-അറിയുന്നുവോ നിന്റെ ഉള്ളിലെ ദാഹം?വെട്ടിമുറിച്ചാലും വീണ്ടും…

എന്റെ ബാല്യം: നിങ്ങളുടേതും..

രചന : അൻവർഷാ ഉമയനല്ലൂർ ✍️ സ്വപ്നഗ്രാമാർദ്രമാം കൂട്ടുകുടുംബമായ്സ്നേഹച്ചിറകുമായ് പാറിപ്പറന്നകംനന്മോദയങ്ങളാമോർമ്മതൻ ചില്ലയി-ലൂഞ്ഞാലുകെട്ടിയാടുന്നെന്റെ ബാല്യകം. എത്രയോ സ്നേഹസ്മരണകൾ ഗ്രാമീണ-ചിത്രപതംഗങ്ങളായെത്ര നന്മകൾനെല്ലോലമേലേ മറിഞ്ഞയാ, പുലരികൾസൗമ്യമായോമനിക്കുന്നെത്ര മനസ്സുകൾ. പൂന്താനപ്പാനകളോതുമെൻ മുത്തശ്ശിപൂപോലുണർത്തിയന്നാർദ്രമായ് ബാല്യകംപൂമെത്തയിൽ ശയിച്ചില്ലയെന്നാകിലുംപൂർണ്ണേന്ദുപോലേകിയാദ്യമാ,യാ വരം. തേനൂറി നിൽക്കുമാ, സ്മരണാ സരണിയി-ലാമോദമായിക്കളിച്ച കാലങ്ങളിൽഗ്രാമീണ ചിത്രങ്ങളെന്നപോലെത്രപേർ;ഹൃത്തിലില്ലായിരുന്നെങ്കിലും കദന നീർ.…

നിദ്രയെ പ്രണയിച്ചവൾ

രചന : യൂനസ് മണത്തല ✍️ പ്രതി ദിവസം അവൾ വാർത്തകൾ തുറക്കുമ്പോൾഒരു പെൺകുട്ടിയുടെ കഥ അവിടെ കിടക്കുന്നുഒരാളുടെ നിലവിളിഒരാളുടെ അവസാന ശ്രമംഅത് വായിച്ചുകഴിഞ്ഞാൽഅവൾ ഒരു നിമിഷം നിശ്ശബ്ദമാകുംനാളെ അത് ഞാൻ ആകുമോഎന്ന ചിന്ത അവളെ പിന്തുടരുംപൊതു യാത്രയുടെ തിരക്കിൽഅനുമതിയില്ലാത്ത ഒരു…

അതി ജീവനത്തിന്റെ അ:ഗ്നി പഥം

രചന : ദിവാകരൻ പികെ ✍️ ആമുഖം: സമൂഹം കല്ലെറിഞ്ഞുടച്ച ഒരു സ്വപ്നം, പോരാട്ടവീര്യം കൊണ്ട് എങ്ങനെ സിംഹാസനങ്ങൾ കീഴടക്കി എന്ന് ബാലാമണിയിലൂടെ ഈ കഥ നമ്മോട് പറയുന്നു. വിവേചനത്തിന്റെ ഇരുളിൽ നിന്നും നീതിയുടെ വെളിച്ചത്തിലേക്കുള്ള ഒരു പെൺകരുത്തിന്റെ യാത്രയാണിത്. വിജയത്തിന്റെ…

പ്രണയമേ പ്രഭാതമേ

രചന : മേരിക്കുഞ്ഞ് ✍️ വാക്കുകൾ കൊണ്ടൊന്നുംഒപ്പിയെടുക്കുവാൻആവില്ലെനിക്കെന്റെപുലർക്കാല വെട്ടമേനിന്നോടെനിക്കുള്ളപ്രണയം.ഒരു സ്വർണ്ണ വർണ്ണ –ക്കിരീടമണിഞ്ഞു നീനില്പതാണോർമ്മയിൽആദ്യം.നിന്റെ കണ്ണിൽ നിന്നൊ-രുന്മാദ രശ്മി –വന്നെന്നെപ്പൊതിഞ്ഞതറിഞ്ഞു.ഒന്നുമില്ലാത്തവളാണുഞാൻഎന്നു നീപുച്ഛിച്ചതില്ലൊരു നാളും.പതിവായി യെന്നെഉണർത്തുന്നൊരാർദ്രമാംപൊൻ പട്ടുചുംബനത്താലെഎൻ മിഴിയിൽ നിന്റെമന്ദഹാസം നേർത്തമഞ്ഞായ് നിറയുന്നു പൊന്നേപിന്നെ പുൽമേട്ടിലൊ-രിളമാൻകിടാവായിഎൻ മനം തുള്ളിത്തുളുമ്പും.

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം.

ഫാ. ജോൺസൺ പുഞ്ചക്കോണം ✍️ ഹൂസ്റ്റൺ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന “കിലുക്കം 25 : മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ” 2026 ഏപ്രിൽ 17-ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ വച്ച് നടക്കുമെന്ന് സംഘാടകർ…

ശ്രീമതി. മേരി പോൾ നിര്യാതയായി.

ജിൻസ്മോൻ സഖറിയാ ✍️ കോട്ടയം | മുത്തോലപുരംദീപിക ദിനപത്രത്തിന്റെ മുൻ മാനേജിംഗ് ഡയറക്ടർ സുനിൽ ജോസഫ് കൂഴമ്പാല (ന്യൂയോർക്ക്)യുടെ സഹോദരി ശ്രീമതി. മേരി പോൾ (പരേതനായ പൈലി പോൾ, നെടു വേലിൽ) നിര്യാതയായി.2026 ഫെബ്രുവരി 13-ാം തീയതി സ്വഭാവനത്തിൽ വെച്ചായിരുന്നു. സംസ്കാര…

ചില കവികൾ എന്നെപ്പോലെയല്ല

രചന : എം ബഷീർ ✍️ ചില കവികൾ എന്നെപ്പോലെയല്ലഅവരെവേഷം കണ്ടാൽ തിരിച്ചറിയുംചില കവികളെകാണാൻ കാലടികളിലേക്ക്നോക്കിയാൽ മതിവിരലുകൾ നിറയെവേരുകൾ മുളച്ചിട്ടുണ്ടാകുംചില കവികൾഎന്നെപ്പോലെയാണ്അവർകവിത ചൊല്ലിയാലേകവിയാണെന്ന് തിരിച്ചറിയുകയുള്ളുമറ്റു ചിലരെഒരക്ഷരം മിണ്ടിയില്ലെങ്കിലുംകാട്ടുചെമ്പകം പോലെകവിത മണക്കുംചില കവികളുടെകൈവെള്ളയിലുംനെറ്റിയിലും കാലടികളിലുംചോരയും ചലവും ഇറ്റുന്നആണിത്തുളകൾ കാണാംമറ്റു ചിലരുടെ നെഞ്ചിൽവെടിച്ചില്ലുകൾ കയറിയകൊച്ചു…

മൗനവേരുകൾ

രചന : ജെൻസി ജോയ്‌സൺ ✍️ മണ്ണിലൊരു വിത്തുപോൽ വീണതാണെങ്കിലും,മനസ്സിൽ നീ ആഴത്തിൽ വേരിറക്കി!പടർന്നു പന്തലിച്ചൊരു തണലായി നീ-എൻ പ്രാണനിൽ പടർന്നു നിന്നു!നീയറിയാതെ പോയ നിൻ സ്പർശനങ്ങളിൽ,പൂത്തുലഞ്ഞതൊക്കെയുംഎൻ കിനാവുകൾ!പറയാതെ ബാക്കിവെച്ച വാക്കുകൾക്കെല്ലാം,നിൻ്റെ മൗനത്തിൻ്റെ കയ്പായിരുന്നു!അരികിലുണ്ടായിട്ടും അകലെയാണെന്ന പോൽ,നീ തീർക്കുന്ന മൗനത്തിന് എന്തുമാത്രം…