സമയമെന്ന കാന്തം.
രചന : ബിനു. ആർ. ✍️. അറുപതുവയസ്സിന്നംബരങ്ങളിൽഅല്പവും കൂസാതെ ജീവിച്ചമാത്രയിൽഅറിവിൻപൊരുളിൻ സമയകാന്തിക്കത്വംആർത്തട്ടഹസിച്ചു ചിരിച്ചു മറിയുന്നു, നേരമ്പോക്കുകളിൽ അതിഭാവുകത്വത്തിൽ.ആകാശപാതകളിൽ കടന്നുപോകുംഗഗനചരികൾതൻ ഗ്രഹസമത്വമെന്നപുണ്യംചതുരംഗത്തിലെന്നപോൽ കളംമാറിമാറി കൊഞ്ഞനംകുത്തിക്കളിക്കെ,സമയമാംകന്തികത്വം കണ്ണുരുട്ടുന്നുനൂനം.കാണാക്കയങ്ങളിൽ അമരും അമരത്വവരംകിട്ടാക്കനിയെന്നു ഭയപ്പെടുത്തുന്നവർ കല്പിതർ,ധനം കൂട്ടിവച്ചു കൊഴുത്തു,സമയംകട്ടെടുക്കാമെന്നുനിനപ്പവർ,വെറുതെവെറുതെ ധരിച്ചുവശായിടുന്നു.ചിത്രക്കണക്കുകൾ കൂട്ടിവച്ചവൻ കാലം, ചിത്രംവിചിത്രമായവരുടെ കണക്കുകൾകൂട്ടിയുംകിഴിച്ചും, സമയമാം…
ബലി”
രചന : മോനിക്കുട്ടൻ കോന്നി ✍️. കർക്കടകമേ.., നീ…;മരിച്ചുപോയല്ലേ.…!?മർത്യരിന്നുരുട്ടിവച്ചീടുംബലിച്ചോർ….!?കർപ്പൂരക്കലർപ്പെരിയുംകരിമ്പുക….!!കർക്കിടക്കറുപ്പറപ്പാക്കുന്നുൾത്തടം..!നൽ മലയാളമേ…., ശ്രാദ്ധമൂട്ടീടട്ടേ.. ,ചൊൽക! നീ.., കൊല്ലപ്പെട്ടുവെന്നുള്ള സത്യം!മൽ പ്രാണനിൽ, മാതാപിതാഗുരുക്കൾ നീ..!ഉൽപ്രേക്ഷാലങ്കാരോപമം;കാവ്യഭൂഷാ !അങ്കുരിക്കുന്നിടമറിയാത്ത,ഭയം;തങ്കലിഷ്ടപ്രണയാലങ്കാരമാക്കിയോർ..!ഇങ്കിലാബിൻ കാഹളംപോലേറ്റിടുന്നു;പങ്കമതെന്തെന്നറിയാതെ,ഭോഷ്യമായ് !പെറ്റമ്മയെ പോറ്റാതന്യമാതാക്കളെ-പ്പറ്റമായൊറ്റക്കൂട്ടിലാക്കി,കോട്ടയിൽ….!മുറ്റിടും, സ്നേഹവായ്പിനാലൂട്ടിയേറെ-പ്പറ്റിടും, കീർത്തി! ലോകത്തിൻമുമ്പിലായ്..!അല്ലലേറെ വരുത്തി നീ..പണ്ടെൻ്റെയും;നല്ലച്ഛമ്മമാരെ, പോയോരുകാലത്തെ..!ഇല്ലതിൻ കേടും തീർന്നില്ലല്ലോ,പകയും..;ചൊല്ലീടട്ടല്ലേ..! വല്ല ,…
മരിച്ചവരുടെ മുകിൽ
രചന : സ്മിത സൈലേഷ് ✍️. നടന്നു നടന്നൊടുവിൽകിതച്ചും തളർന്നുംകുന്നിൻ മുകളിലെത്തുമ്പോൾതാഴ്വരയുടെആകാശനൊസ്സുകളെനോക്കി നോക്കി നിൽക്കുമ്പോൾകുളിർന്നു നുരക്കുന്നഅത്ര കഠിനമായപച്ചയുടെ ആഴത്തിലേക്ക്എനിക്ക് വെറുതെയങ്ങ്നില തെറ്റിവീഴാൻ തോന്നും..കാൽച്ചുവട്ടിലാകെകാറ്റിന്റെ വേര് മുളക്കുംകാറ്റിന്റെ ഈരില വിരിയുംകാറ്റിന്റെ മരത്തിൽപ്രണയത്തിന്റെമൺ വാതിലുകൾതുറന്ന് വരുന്ന തുമ്പികളപ്പോൾകൂട് വെക്കാൻ തുടങ്ങുംചില്ല നിറച്ചുംവസന്തമുള്ള കാറ്റ്ഇള വെയിലിന്റെ…
വിട പറഞ്ഞ അഫ്ഗാൻ കവി മതീഉള്ളാ തുറാബിൻ്റെ കവിത
രചന : മെലിൻ നോവ ✍️. എൻ്റെ പക്കൽ വീട്ടുസാധനങ്ങളുണ്ട്.അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?എനിക്ക് പഴയ ചെരുപ്പുകളുണ്ട്.അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?വിശപ്പടക്കാൻഒരു കീറ് ബ്രഡ് പോലുമില്ലെങ്കിലും,എനിക്കൊരു മേശവിരിയുണ്ട്.അതാരാണ് വാങ്ങാൻ തയ്യാറുള്ളത്?മുഖത്ത് പോലും നോക്കാനാകാത്തദരിദ്രരായ മക്കളുണ്ട്.അവരെയാരാണ് വാങ്ങാൻ തയ്യാറുള്ളത്?എൻ്റെ കയ്യിൽ വിശുദ്ധ ഖുർആനുണ്ട്,അത് വിറ്റ് കിട്ടുന്ന…
ഗോവിന്ദച്ചാമി എന്ന സൈക്കോ ക്രിമിനൽ.
രചന : പ്രിയ ബിജു ശിവകൃപ ✍️. 2011 ഫെബ്രുവരി ഒന്നിന്, വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍, സൗമ്യ എന്ന ഒരു പാവം 23കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ഒരു ദുഷ്ടൻ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍…
ഇരുട്ട്
രചന : ഗീത മുന്നൂർക്കോട് ✍️. ഒരു കൂട്ടം ഹൃദയങ്ങള്‍ചങ്കിടിച്ചു നില്‍പ്പുണ്ട്രാത്രിയുടേ വക്കിലിടറിവെള്ളിമിന്നായം കാത്ത്ഒരു കൂട്ടം ചാവേറുകള്‍ഒളിച്ചു കൂട്ടംകൂടിമല്ലടിക്കുന്നുണ്ട്കാട്ടിലും നാട്ടിലും വീട്ടിലുംകാലന്റെ കാലയാനത്തോടൊപ്പംഅന്ത്യപര്‍വ്വം കടക്കാനറച്ച്കൂരക്കകത്തൊരു കോണില്‍ചൂലും കെട്ടിപ്പിടിച്ച്പൊലിമയുടെ കൈകള്‍ആരെങ്കിലുമൊന്ന്കോരിയെടുക്കാന്‍ കാത്ത്ഒരു ശുദ്ധികലശത്തിന്“ചേട്ടേ പോ” എന്നൊരാട്ടുംമുന്‍കൂര്‍ വാങ്ങി –ദുരന്തശകടമിനി താഴോട്ട്ഉണ്മയെയൊന്നോടേ വിഴുങ്ങാന്‍ഇരുട്ടിന്റെ കുത്തൊഴുക്കിൽ!
ഡോ. എം അനിരുദ്ധന് അമേരിക്കൻ മലയാളീ സമൂഹത്തിന്റെ ആദരവ്; അനുശോചനവുമായി സഭാപിതാക്കന്മാരും വിവിധ സംഘടനാ നേതാക്കളും ഒരേ വേദിയിൽ.
ശ്രീകുമാർ ഉണ്ണിത്താൻ ✍️. ഡോ. എം അനിരുദ്ധനോടുള്ള ആദരസൂചകമായി വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ വിവിധ സംഘടനനേതാക്കളെ ഒരേ വേദിയിലെത്തിച്ച് ഫൊക്കാന സംഘടിപ്പിച്ച സർവ്വമത പ്രാർത്ഥനയും അനുശോചനവും വേറിട്ടതായി. വെർച്യുൽ ഫ്ലാറ്റ്ഫോമിൽ നടന്ന പ്രാർത്ഥനായോഗത്തിൽ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ…
കടലാസ്സുതോണികൾ
രചന : അൽഫോൻസ മാർഗരറ്റ് ✍ ഫ്ലൈറ്റിൽ നിന്നും ഇറങ്ങിവന്നപ്പോഴേ കണ്ടു. അങ്കിളും അളിയനും തന്റെ പ്രീയ സുഹൃത്ത് അശോകനും തന്നെ കാത്തു നിൽക്കുന്നത്.അടുത്തെത്തിയപ്പോൾതന്നെ അശോകൻ തന്നെ കെട്ടിപിടിച്ചു……നിയന്ത്രിക്കാനായില്ല…..തേങ്ങിപ്പോയി. അങ്കിളും അളിയനും മനോജിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….ആരും ഒന്നും…
കര്ണ്ണന്.
രചന : പ്രശോഭന് ചെറുന്നിയൂര്‍ ✍ ഹേ…പൃഥേ…നിന്റെ കൗമാരചാപല്യത്തില്‍പിറന്ന അവിഹിതപുത്രനെന്നഅശനിപാതം ഇനിയും സഹിക്കവയ്യ..!!പെറ്ററിഞ്ഞപ്പോള്‍ അറ്റുപോയത്,എന്റെവംശമഹിമയുടെ ശ്രേഷ്ഠതയത്രെ..!!വിശ്വപ്രകൃതിയ്ക്ക് ജീവാംശുവായിവര്‍ത്തിക്കുന്ന ശ്രേഷ്ഠപിതാവിന്റെമുഖത്ത് വിഷാദത്തിന്റെ കറുപ്പ്പടര്‍ന്നത് നീ കണ്ടുവോ ആവോ..?അതിരഥന്റെ സൂതാലയത്തില്‍വളര്‍ന്നതില്‍ തെല്ലും അപമാനമില്ലെനിക്ക്.സ്നേഹത്തിന്റെ ഗിരിശൃംഗമായആ സാധുവിന്റെ കരുതല്‍ഒന്നുപോരുമായിരുന്നുകര്‍ണ്ണന് ജ്വലിച്ചുയരാന്‍..ഹസ്തിനപുരിയിലെപുരുഷാരവത്തിനുമുന്നില്‍ഞാന്‍ തീര്‍ത്ത വിസ്മയം കണ്ട്ചകിതയായി നിന്റെ…
ഇതളുകൾ
രചന : ഷാജി കെഎം ✍ “ഇതളുകളുകളൊന്നൊന്നായി വിടർന്നുമലരുന്തോറും സുഗന്ധമേറ്റി സുഖമുണർത്തുന്നപാതിവിരിഞ്ഞ നിശാപുഷ്പമാണെനിക്ക് നീ”ചെവിയെ മൂടി കഴുത്തിലേയ്ക്കൊലിച്ചകുറുനിരയെ മാടിമാറ്റി, ചെവിപ്പുറകിൽവിരലാൽ തഴുകിക്കൊണ്ട് ഞാൻ പറഞ്ഞു.“ഉം”അവൾ മൂളി.ചെവിമറവിലെ വിരലനക്കങ്ങൾ,അല്പംകൂടി നേർപ്പിച്ചപ്പോൾ അവൾകൂടുതൽ ഇക്കിളിപ്പെടുന്നത് ഞാൻ കണ്ടു.“ഇനി നീ പറയു പെണ്ണെ…”പിന്നെയും “ഉം” മൂളിക്കൊണ്ടവൾ…
