ഒരു ആക്ഷേപഹാസ്യം
രചന : ജോയ് പാലക്കമൂല ✍ പുരകത്തണ നേരത്ത്കോലൂരണതാരാണ്.അപ്പപ്പോൾ തക്കംനോക്കിചാടുന്നൊരു നേതാവോ?കടംകേറി മുടിഞ്ഞൊരുനാട്ടിൽകുഴലൂതണതാരാണ്.ഖജനാവിൽ കൈയ്യിട്ടവനായ്കള്ളക്കഥ മെനയുന്നവനോഇക്കാണും നാട്ടാർക്കെല്ലാംഇലയിട്ടു വിളമ്പണതാര്മലമേലേ കേറിയിരിക്കുംമരമണ്ടൻ രാജാവോ?കതിനപ്പുര ചാരത്ത്ചൂട്ടേന്തണതാരാണ്കഥയില്ലാജയ്പാടുന്നൊരുകഴുവേറിക്കൂട്ടം തന്നെതാൻ നിൽക്കണ കൊമ്പിൻമേൽവാളോങ്ങണതാരാണ്.ഇലയെല്ലാം ഈ നാടിൻജനമെന്നത് അറിയാത്തോർ.
ബ്ലാക്ക് വിഡോസ്.
രചന : സണ്ണി കല്ലൂർ ✍ ഒരിനം എട്ടുകാലി. ആൺ എട്ടുകാലി ചെറുതും പെണ്ണിന് ആണിനേക്കാർ 25 ഇരട്ടി ഭാരകൂടുതലും ഉണ്ടാകും.ഇണചേരുന്ന സമയമാവുമ്പോൾ പെണ്ണ് എട്ടുകാലി ആണിനെ ആകർഷിക്കുന്നതിനുള്ള ഗന്ധം അടങ്ങിയ സ്രവം (Pheromone) പുറപ്പെടുവിക്കുന്നു. മണം കിട്ടുന്ന എട്ടുകാലികൾ അവിടെയെത്തി…
പഞ്ഞിമരത്തിൻ്റെ പ്രേതം
രചന : ഷീബ റെജികുമാർ✍ തൊടിയിലിപ്പോഴുംതനിച്ചലഞ്ഞു നടക്കാറുണ്ട്പണ്ടത്തെ കളിക്കൂട്ടാംപഞ്ഞിമരത്തിൻ പ്രേതം…നിറയെ വവ്വാൽക്കൂട്ടംതലകീഴായ്ത്തൂക്കിക്കൊണ്ട്…കറുമ്പൻമേഘങ്ങളെതോളത്തിരുത്തിക്കൊണ്ട്…കലി കേറിയ കാറ്റിൻകയ്യുകളുണങ്ങിയ കായകൾതല്ലിപ്പൊട്ടിച്ചെറിഞ്ഞു കയർക്കുമ്പോൾ,കഥകൾ പറയുന്ന മുത്തി തൻതലമുടിച്ചിടപോൽപഞ്ഞിത്തുണ്ടാൽമെത്ത വിരിച്ചും കൊണ്ട്….ഇടയ്ക്കു കുട്ടിക്കാലമോർമ്മയിൽഗൃഹാതുരം, ചിണുങ്ങുമ്പോൾചെല്ലും കിഴക്കേയതിരിൽ ഞാൻ….ഇരുട്ടു വീഴും തൊടിമൗനത്തിലാഴും നേരം,എനിക്കു ദർശനം നൽകുംപഞ്ഞിമരത്തിൻ പ്രേതം….കവിത ദംശിച്ചതാം കുട്ടിഞാനതിൻ…
അടിവസ്ത്രമോ അയ്യേ!!..
രചന : വാസുദേവൻ. കെ. വി✍ “..മുറ്റത്തെ അയയില്‍ മുന്‍പന്തിയില്‍തന്നെ തൂങ്ങിയാടുന്ന പുരുഷകേസരികളുടെ അന്തരാവരണങ്ങള്‍ പുറകില്‍ കിടക്കുന്ന തരുണീമണികളുടെ ഉള്ളാടകളെ എത്തിനോക്കി ചൂളമടിച്ചു.‘ഹും… അവര്‍ പതിവ് കലാപരിപാടികള്‍ തുടങ്ങി’- വര്‍ണശബളമായ സ്തനകഞ്ചുകങ്ങളിലെ ഒരുവള്‍ അരിശത്തോടെ കൂട്ടുകാരികളോട് പറഞ്ഞു.‘അവന്മാരുടെ സൂക്കേട് ഞാന്‍ ഇന്നത്തോടെ…
ആദ്യ സമാഗമം
രചന : ബിനു മോനിപ്പള്ളി✍ ചന്ദ്രപ്രഭയിൽ ചന്ദന സുഗന്ധമായ്ചന്ദ്രമുഖീ നീയെൻ അരികിലെത്തെതങ്കക്കസവിലെൻ കരളിൽ തീർത്തൊരുതാമരത്താലി ഞാൻ അണിയിച്ചിടുംകൺകളിൽ നിറയുന്ന നാണമോടന്നു നീമണിയറ വാതിലിൽ അണയും സഖീകരളിൽ നിറയും കൗതുകമോടെ നിൻകരം പിടിയ്ക്കാൻ ഞാൻ അണയും സഖീമുല്ല തൻ മണമോലും തളിർമെത്തമേൽ നിൻതരളിത…
അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം പിൻവലിച്ച ധനകാര്യ മന്ത്രിയെ ഫൊക്കാന അഭിനന്ദിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ✍ സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നില്ലന്ന് ധനകാര്യ മന്ത്രി ബാലഗോപാൽ നിയമസഭയിൽ പറഞ്ഞതിനെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ സ്വാഗതം ചെയ്‌തു. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം പ്രവാസികളിൽ വളരെ…
പ്രണയത്തിൽ ജ്യാമിതി അപ്രസക്തമാകുന്നത്.
രചന : സെഹ്റാൻ സംവേദ✍ അവളോടുള്ള പ്രണയംവെളിപ്പെടുത്തുകയായിരുന്നുഅവൻ.നിയതമായൊരു ആകൃതികൈവരിച്ച അവന്റെവാക്കുകൾകാറ്റുപോലിരമ്പി.ചിതറിയ മേഘക്കൂട്ടങ്ങൾപോലെയവ അവനെയുംമറികടന്ന്ജ്യാമിതീയ ഘടനകളിലേക്ക്പരിണമിക്കാൻ വെമ്പി.ചതുരാകൃതിയിലോ,വൃത്താകൃതിയിലോ,ത്രികോണാകൃതിയിലോഅല്ലായിരുന്നുവത്. ആറ് ഭുജങ്ങൾ! ഒന്നാം ഭുജത്തിന്റെചില്ലയിൽവന്നിരുന്നപക്ഷികൾ ചിറകുകൾചിക്കിയൊതുക്കിവിളഞ്ഞ ഗോതമ്പുമണിയുടെആകൃതി വൃത്തമോ,ത്രികോണമോഎന്നതിനെച്ചൊല്ലിതർക്കം തുടർന്നു… രണ്ടാം ഭുജത്തിലെതെരുവിലേക്ക്കയറിവന്ന നായ്ക്കൾവൃത്താകൃതിയിൽ വാതുറന്ന്ചതുരാകൃതിയുള്ള ഗേറ്റിലേക്ക്(അകാരണമായി) നിർത്താതെകുരച്ചുകൊണ്ടിരുന്നു… മൂന്നാം ഭുജത്തിലെതടവറയിലടയ്ക്കപ്പെട്ടസിംഹങ്ങൾ (ജീവൻനിലനിർത്താൻ മാത്രംകിട്ടിയ…
ഏച്ചുകെട്ടുമ്പോൾ മുഴച്ചു നിൽക്കുന്നത്.
രചന : സൂര്യഗായത്രി.പി.വി ✍ മറ്റൊരാളുടെ കടം കൊണ്ടകുപ്പായത്തിനുള്ളിൽനമ്മുടെ ജീവിതംകൂടുതൽ മുഴച്ചു നിൽക്കും.കാരണം,അവരുടെ ജീവിതം നമുക്ക്പാകമേയല്ലല്ലോ.ചിലപ്പോൾ ഇറുകെപ്പിടിച്ച്ഉടുപ്പ് ശ്വാസം മുട്ടിക്കും.ദരിദ്രർ വസിക്കുന്നഅവികസിത രാജ്യത്തിന്റെഎല്ലുന്തിയ ഭൂപടംഅയൽക്കാർ കാണും വിധംവെളിയിൽ വരയ്ക്കും.മറ്റുചിലപ്പോൾ അയഞ്ഞു തൂങ്ങിആത്മാവ് നഷ്ടപ്പെടുംഅലഞ്ഞു തിരിഞ്ഞു നടക്കും.നിറയെ കൂട്ടിത്തുന്നിപിന്നുകുത്തിപ്പിഞ്ഞിയകുപ്പായത്തിന്റെ മുറിവിനുതുരുമ്പിന്റെ നിറം.കറപറ്റി കരിമ്പനടിച്ച്നരച്ച്…
ലാടം
രചന : ശ്രീദേവി മധു✍ ഗംഗാധരൻ കാളക്കഥകൾപറയുമ്പോഴൊക്കെയുംകാലിൽ ആണികൊണ്ടതു പോലെ പുളയുന്നതു കാണാം.‘കളഞ്ഞുകിട്ടിയ തങ്കം’ സിനിമ കാണാനായി പോയപ്പോഴാണ് ആദ്യമായിചെരിപ്പുവാങ്ങിയത്,ഞാൻ ചെരിപ്പിട്ടപ്പോഴാണ് കാളകളുടെ കാലിൽലാടം തറച്ചതും,അന്നു മുതലാണ്എൻ്റെ കാളകൾക്ക് കണ്ണുനീർച്ചാലുണ്ടായതും,ആ ചാലിലൂടെയാണ്ഞാൻ കഞ്ഞി കുടിക്കാൻ വകയുള്ളവനായതും,പെമ്പ്രന്നോരുടെ കാതിൽ പൊന്ന് അവിടെ സ്ഥിരമായി…
ശുഭയാത്ര
രചന : ഹുസൈൻ പാണ്ടിക്കാട് ✍ ആൾത്തിരക്കില്ലാത്ത ഗ്രാമവീഥിയിൽ അവര് രണ്ടാളുമൊരുമിച്ചു നടക്കുകയാണ്.റഹ്‌നയും, നസീബും.അവൾക്കായവൻ കരുതിവച്ച കടലക്കപ്പൊതിയുടെ ചുരുൾനിവർത്തി.കളിയും കാര്യവും,സങ്കടവും തമാശയും ഇടകലർന്ന വികാരത്തോടെ ചെമ്മൺപാതയിലൂടെയുള്ള നടത്തത്തിനിടയിൽ അവളിൽ നിന്നും അത്രനേരമില്ലാത്ത വേറിട്ടൊരു സംസാരം.“എനിക്ക് പുരക്കാര് കല്യാണം ആലോചിക്കുന്നു.ചെറുവായൂര് നിന്നും ഒരുകൂട്ടർ…
