ചില മരങ്ങളുണ്ട്.
രചന : കല ഭാസ്കർ ചില മരങ്ങളുണ്ട്.കട പറിഞ്ഞിട്ടും ഉലയാതെനിൽക്കുന്ന ഒറ്റപ്പെട്ട മരങ്ങളുണ്ട്.കാറ്റ് പല തരത്തിൽ;അല്ല,പല തരം കാറ്റുകൾപലവിധം ശ്രമിച്ചു നോക്കും. വീഴുമോഉള്ളുണങ്ങിയോപച്ചയോ പുതലിച്ചതോകാതൽ എന്ന് കണക്കെടുത്തുകാലം കടന്നു പോവും. ഉണങ്ങിക്കഴിഞ്ഞ,പൊറ്റ കെട്ടിയ മുട്ടുകളിൽപൂവിട്ട കാലത്തിൻ്റെഓർമ്മ പോലുമില്ലെന്ന്അവർ സ്വസ്ഥരാവും. ഗ്രീഷ്മം കത്തുന്നകണ്ണുകൾ…
മറക്കണമെന്നെയും
രചന : മുരളി രാഘവൻ മറക്കാനും പൊറുക്കാനുംമറന്നുപോയവർക്കായ്മറവിയുടെ മറക്കുടയ്ക്കുള്ളിൽഇപ്പോഴും മൗനത്തിലാണ്ഓർമ്മിക്കില്ലയെന്നവാശിയിൽ. ഓർമ്മ നശിച്ചവർക്കുപോലുംപേരുണ്ട് ,ഓർക്കാതിരിക്കുന്നവർനൽകിയ നാമക്രിയയിൽ രോഗംമറന്നുപോയ് മറവിരോഗംമറക്കാതിരിക്കുന്ന രോഗമായ്. ഓർത്തിരുന്നവർക്ക് സംഘമുണ്ടായ്മനുഷ്യരല്ലേ സംഘം ചേരുംമൃഗവാസനയുടെ ബാക്കിപത്രത്തിൽആദ്യത്തെ അദ്ധ്യായത്തിൽഅവസാത്തെ ഖണ്ഡികയിൽ. ആദ്യവരി മാനവികതയിൽ നിന്നുംമദം പൊട്ടിയൊഴുകിയതിനാൽജാതിയിൽ തുടങ്ങി വർണ്ണത്തിൽഒടുവിൽ സാഗരം മതമായ്..മതവിദ്വേഷത്തിൻ…
അവശർ.
രചന : പള്ളിയിൽ മണികണ്ഠൻ ഒരാർത്തനാദം…പിന്നെയൊരു കൂട്ടക്കരച്ചിൽ… നിവർന്നുനിൽക്കാനുള്ളവഴിയടഞ്ഞെന്നവൈദ്യനിരീക്ഷണത്തിനൊടുവിൽ,അവസാനത്തെ പരീക്ഷണങ്ങളും കഴിഞ്ഞ്നടുവൊടിഞ്ഞവന്റെനിറംമങ്ങിയ സ്വപ്‌നങ്ങൾവീട്ടുമുറിയുടെ നിശ്ശബ്ദതയിലേക്ക്.! ഒന്നാം ദിവസം.. “എടീ”യെന്ന വിളി പൂർത്തിയാക്കുംമുമ്പേഅരികിലെത്തിയപ്രിയതമയുടെ സ്നേഹത്തിന്,വിറയ്ക്കുന്ന വിരലുകൊണ്ടയാളുടെസ്നേഹസ്പർശം. രണ്ടാം ദിവസം.. വീണ്ടുമൊരു വിളി.“ദാ വരുന്നെന്ന് ” മറുപടി. മൂന്നാം ദിവസം.. പിന്നെയും വിളി..“തിരക്കിലാണെന്ന് ”…
വിപ്ലവം
രചന : മനോജ് മുല്ലശ്ശേരി നൂറനാട് ആരാണവിടെ? ആരാണവിടെ?കാണുന്നില്ലെ? കാണുന്നില്ലെ?ഹൃദയം പൊട്ടിയ ഈ വിലാപംനേരറിയാൻ നേര് കണ്ട് പറഞ്ഞിടാൻകഴിയാതെ കാലകാലങ്ങളായിശ്യാമചീലയാലെൻ മിഴികളാരൊ – ബന്ധിച്ചിരിക്കുന്നു! ഊഷകം മുതൽ സിതാഭ്രം വരേയുംസൃഷ്ടിയും,ജീവനാംശവുംഅഴിമതിയും, കൈതവം കൊടികുത്തി –വാഴും കാലം! വോട്ടെന്നെരു വേട്ടനായയെ തുറന്ന് വിട്ട്നാടിൻ്റെ…
ദോശ ചില്ലറയല്ല.
രചന : വാസുദേവൻ കെ വി തീന്മേശയിൽ യുദ്ധം പൊട്ടിപ്പുറപ്പെടും പുലർവേളകളിൽ..അപ്പോൾ അമ്മമാർക്ക് ചട്ടുകം വാളും ഉറുമിയുമാവും.രണ്ടു ദോശക്കപ്പുറം പിന്നെയുള്ളതിനു നോ എൻട്രി നൽകി മക്കൾ. ഭക്ഷ്യ നിയമം കർക്കശമായി നടപ്പിലാക്കാൻ വിട്ടുവീഴ്ച്ച ഇല്ലാതെ അമ്മമാർ കൊണ്ടിടും മൂന്നാമത്തെ ധാന്യ വിഭവം.…
കർഷകനെന്നാൽ അതൊര് ആത്മഹത്യയുടെ പേര്.
രചന : ജെസ്റ്റിൻ ജെബിൻ ഇത്പ്രതിമകളുടെ കാലംഇന്ന്ആകാശം എഴുതപ്പെട്ടതുംസൂര്യൻവരയ്ക്കപ്പെട്ടതുമാണ് ദിനങ്ങൾപ്രതിമകളുടെകാൽചുവട്ടിൽതളിർക്കുന്നു വിത്തുകൾക്കിനിഗർഭപാത്രങ്ങളില്ല അവർക്കുള്ള ഉദരംകറുത്ത പ്രതലങ്ങളാൽവന്ധീകരിക്കപ്പെട്ടിരിക്കുന്നു ഇന്നും നനഞ്ഞില്ലമണ്ണും മനുഷ്യനും മരങ്ങളുംനാളെയാണ്കർഷക ദിനംഅന്നത്തിനായി മരിച്ചവൻ്റെആറാമാണ്ട് എന്നെ തൊടരുത്എൻ്റെദഹനേന്ദ്രിയമൊരുഉപ്പ് തിരയെ മെരുക്കുന്നു ഇത് പ്രതിമകളുടെ രാജ്യംഇവിടെകർഷകനെന്നാൽഅതൊര്ആത്മഹത്യയുടെ പേര്.
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ‘ റിവ്യൂ വിത്ത് സ്പോയ്ലർ അലെർട്.
രജിത് ലീല രവീന്ദ്രൻ ‘കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്ന പരിപാടിയിൽ .”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്,…
സമർപ്പണം.
രചന : പവിത്രൻ തീക്കുനി കരളിൽ കടൽ തെയ്യങ്ങൾഉറഞ്ഞു തുള്ളിയ കാലത്തിന്കനവിൽ പൂവിട്ടആത്മഹത്യകളുടെഉത്സവത്തിന്കവിതയിൽ നിന്നെ മാത്രംവാറ്റിക്കുടിച്ചഏകാന്തതകൾക്ക്മുറിച്ച് കടക്കാൻകഴിയാതെ പോയദാഹകുരുക്കുകൾക്ക്അപകട വളവുകളിൽചേർത്തു പിടിച്ചകറുത്തമിടിപ്പുകൾക്ക്തൂവ്വമലയുടെചരിവുകളിൽജീവനോടെ കുഴിച്ചുമൂടിയകിതപ്പുകൾക്ക്ഇപ്പോൾഞാൻ വീണു കിടക്കുന്നപ്രണയത്തിന്റെകുഴൽക്കിണറിന്പിണക്കങ്ങളുടെമഞ്ഞഭിത്തികളിൽഞാത്തിയിട്ടഇരുണ്ട വെള്ളച്ചാട്ടങ്ങൾക്ക്വാക്കുകളുടെവനാന്തരത്തിൽവെന്തുമരിച്ചസ്വപ്ന സഞ്ചാരികൾക്ക്നിലാവിനെബലിച്ചോറായിനേദിച്ചകാത്തിരിപ്പുകൾക്ക്പിന്നെഒരിക്കലും കണ്ടുമുട്ടാത്തഎനിക്കുംമഴയുടെ കൊത്തേറ്റ് മരിച്ച നിൻ്റെ മൗനങ്ങൾക്കും.
സായൂജ്യമേകണേ ജ്യോതിയായി.!
രചന : മാധവി ടീച്ചർ ചാത്തനാത്ത്. വൃശ്ചികപ്പുലരിതൻ ആരംഭമായ്മണ്ഡലകാല വ്രതവുമായി!ഉള്ളിലുടുക്കു പാട്ടിൻ ശീലുമായ്സ്വാമിശരണം വിളികളുമായ്! കുളിരുകോരും പുലർകാലത്തെഴുന്നേറ്റുജനലക്ഷമൊന്നാകെയേറ്റു പാടുംസ്വാമി ശരണം ശരണം പൊന്നയ്യപ്പസ്വാമിയല്ലാതെ ശരണമില്ല! ഭക്തരെ കാക്കുന്ന കാനനവാസന്റെകാരുണ്യ പൂരമതെത്രപുണ്യം!മണ്ഡലകാലമായ് ,പണ്ടുകാലം മുതൽമന്ത്രാക്ഷരങ്ങൾ ജപിച്ചതാലേ! വൃശ്ചികമാസമിങ്ങെത്തിയാൽ നിത്യവുംവൈകാതെ സ്വാമിയെ കൈവണങ്ങാൻ!ഉള്ളം തുടികൊട്ടും…
പരസ്യം.
രചന : ജോർജ് കക്കാട്ട് ഒരു മേഘം പോലെ അയഞ്ഞതായി നിൽക്കുകലോക ഭൂപടത്തിന്റെ മുകളിൽ,വ്യർത്ഥമായ പരിഭ്രാന്തിയില്ലാതെക്രമേണ ബാഷ്പീകരിക്കപ്പെടുന്നു. ആരാണ് നിങ്ങളെ സമർപ്പിക്കാൻ ആഗ്രഹിക്കുന്നത്ഈ വൃത്തികെട്ട കഥകളിൽനിങ്ങളുടെ കലയുടെ പിന്നിൽ അവനെ കാണിക്കുകഒരു നീല മൂടൽമഞ്ഞ് മാത്രം. അടരുകളായി വേഗത്തിൽ ഊതി,നിങ്ങൾ ജീവിതത്തിൽ…
