നമ്മളിനിയുമെത്രനാൾ കാത്തിരിക്കണം.
രചന : രാജേശ്വരി ടി കെ ✍️ വെയിൽ കാഞ്ഞിരുന്ന ഉച്ചയിലേക്കാണ് തപന്റെ കാൾ വന്നത്. അവന്റെ ശബ്ദം കേട്ടപ്പോൾ എനിക്കു കരച്ചിൽ വന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ അവനെ കഴിയു, എന്റെ സങ്കടങ്ങളെല്ലാം പെയ്തൊഴിയുന്ന ഏക ഇടവും…
