പെയ്ത് തോരുന്നൊരു പ്രണയം.
രചന : മധു മാവില✍ ഒരു കാർഡ്ബറി ചോക്ലേറ്റായിരുന്നു , ഇഷ്ടം പറയാൻ വേണ്ടി പലതവണ ശ്രമിക്കുമ്പോഴും കയ്യിൽ കരുതിവെച്ചത്.പലവട്ടം ശ്രമിച്ചിട്ടും കാണുമ്പോഴെല്ലാംമുറിഞ്ഞ് പോയ വാക്കുപാലങ്ങൾ.കണ്ണാടിയിൽ തെളിയാറുള്ള നിറവും അഭംഗിയും എന്നോട് തന്നെ വേണ്ടന്ന് പറഞ്ഞ് പിന്നോട്ട് വലിക്കുകയായിരുന്നു. പിന്നെയാവാം എന്ന്…