കാളിംഗ് ബെൽ
രചന : ബിനോ പ്രകാശ് ✍️ ഒന്ന് മയങ്ങാമെന്നു കരുതി കിടന്നപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്. തിരക്കുകൾക്കിടയിൽ അതിന്റെ ചിലമ്പിച്ച ശബ്ദം മനസിനെ അലോസരപ്പെടുത്താറുണ്ട്. പകൽമയക്കം നഷ്ടപ്പെടുത്തുന്ന കാളിങ് ബെല്ലിനോട് ദേഷ്യം തോന്നിയെങ്കിലും ആരാണ് അത് മുഴക്കി യതെന്നറിയാൻ ഞാൻ വാതിൽ…