മിനുക്കു പണികൾ
രചന : കുന്നത്തൂർ ശിവരാജൻ ✍️ ഏറെ നേരമായി അർത്ഥമില്ലാതെ താൻ ഓരോന്ന് ചിന്തിച്ചു കൂട്ടുകയാണെന്ന് സുമതിക്ക് തോന്നി. ഒരു കാര്യവും താൻ പറയും പോലെ ഭർത്താവ് അനുസരിക്കില്ല. അങ്ങേർക്ക് താൻ പിടിച്ച മുയലിനാണ് കൊമ്പ്. ഓരോന്നും വരും പോലെ വരട്ടെ.‘…
www.ivayana.com
രചന : കുന്നത്തൂർ ശിവരാജൻ ✍️ ഏറെ നേരമായി അർത്ഥമില്ലാതെ താൻ ഓരോന്ന് ചിന്തിച്ചു കൂട്ടുകയാണെന്ന് സുമതിക്ക് തോന്നി. ഒരു കാര്യവും താൻ പറയും പോലെ ഭർത്താവ് അനുസരിക്കില്ല. അങ്ങേർക്ക് താൻ പിടിച്ച മുയലിനാണ് കൊമ്പ്. ഓരോന്നും വരും പോലെ വരട്ടെ.‘…
രചന : രാജേഷ് ദീപകം.✍️ ചിലർ ഇരട്ടപേരിൽ അറിയപ്പെടും.ശരിയായ പേര് അടുത്ത ചില സുഹൃത്തുക്കൾക്ക് മാത്രം അറിയാം.വിജയൻ കുറ്റിക്കാട്ടിൽആണ് സുൽത്താൻ ആയത്.അതൊരു കഥയാണ് അല്ല ജീവിതം തന്നെയാണ്.എന്റെ സഹപാഠിയായിരുന്നു.കുറ്റിക്കാട്ടിൽഎന്ന വീട്ടു പേർ അവനെ ഒത്തിരി പരിഹാസം കേൾക്കുവാൻ ഇടയാക്കി.അതിൽ വിഷമം ഉണ്ടെങ്കിലും…
രചന : റിഷു റിഷു ✍️ ‘ഭാര്യവീട്’ എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും ‘എന്തുവീട്’ എന്ന ഭാവമാണ്..!ഈ ലോകത്ത് നമുക്ക്സ്വന്തമായുള്ളത് മൂന്നു വീടുകളാണ്..ഒന്ന് നാം ഇപ്പൊ താമസിക്കുന്നനമ്മുടെ വീട്..രണ്ടാമത്തേത് ഭാര്യവീടാണ്..മൂന്നാമത്തേത് നാം നാളെ പോയികിടക്കാൻ തയ്യാറാവുന്ന ആറടി മണ്ണ്..അതിൽ ഭാര്യവീടാണ്നമ്മുടെ രണ്ടാമത്തെ…
രചന : ബിജോയ്‌സ് ഏഞ്ചൽ ✍️ രാധിക.നാട്ടിലെ പ്രശസ്തമായ തറവാട്ടിലെ ഏക പെൺ തരി. ആദ്യത്തെ 2 കുട്ടികളും ആൺ കുട്ടികൾ ആയതിനാൽ അച്ഛനും അമ്മയും ഒരുപാട് നേർച്ചകളും പ്രാർത്ഥനകളും ചികിത്സകളും ചെയ്ത് കിട്ടിയ പെൺകൊടി, രാധിക. വീട്ടിലെ ചെല്ല കുട്ടിയായി…
രചന : ദിവാകരൻ പികെ പൊന്മേരി✍️ ഫൂ…….മുറുക്കാൻ ചവച്ച് മുണ്ട് മടക്കികുത്തി ശാന്തേച്ചി നീട്ടി തുപ്പി“അതേടാ ശാന്ത അങ്ങനെ തന്നെയാസാമ്പാതിച്ചത്… വാടാ നിന്റെ ചൊറിച്ചൽ ഇപ്പൊ മാറ്റി ത്തരാം വാടാ വാ…..ശാന്ത കലിതുള്ളി ക്കൊണ്ട് ഓലമേഞ്ഞ കൊച്ചുകൂരക്കകത്തുനിന്നുംചാടിയിറങ്ങി.അപ്പോൾ പടിഞ്ഞാറ് ആകാശം മുറുക്കി…
ഉച്ചഭക്ഷണം കഴിഞ്ഞ് ക്യുബിക്കളില്‍ വന്നിരുന്നു സിസ്റ്റം ഓണ്‍ ചെയ്തു.ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ ഒരു മെസേജ് വന്നു കിടക്കുന്നു.പണിയാവരുതെ എന്ന പ്രാര്‍ത്ഥനയോടെ വന്ന മെസേജില്‍ ക്ലിക്ക് ചെയ്തപ്പോള്‍ എന്റെ മറുപടിയ്ക്കായി കാത്തു നില്‍ക്കുന്ന ഒരു ഹായ് മാത്രം.പക്ഷേ അയച്ച ആളുടെ പേരു കണ്ടതും നെഞ്ചില്‍…
രചന : ബേബി മാത്യുഅടിമാലി✍️ ഉറവ വറ്റാത്തതുലികയിൽ നിന്നുംപിറവികൊള്ളട്ടൊരായിരംകവിതകൾമറവി തന്നിൽ മറഞ്ഞുപൊകാത്തൊരാഉയിരുകാക്കുന്നതത്വശാസ്ത്രങ്ങളേപതിതരായ ജനതയ്ക്കുവേണ്ടി നാംഎഴുതുവാനായ്ശ്രമിച്ചിടു കൂട്ടരേനിസ്വവർഗ്ഗത്തിനാത്മവിലൂടെനാംസഞ്ചരിക്കാൻ പഠിക്കണംകൂട്ടരേമാനവത്വത്തിൻപതാകയേന്തീടുവാൻനിസ്വവർഗ്ഗത്തെപ്പോരാളിയാക്കുവാൻഅതിജീവനത്തിൻകനൽവഴി താണ്ടുവാൻപൊരുതിടു നമ്മൾതൂലികത്തുമ്പിനാൽ.
രചന : ജോര്‍ജ്ജ് കാടന്‍കാവില്✍ കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് – പെണ്ണുകാണല്‍.ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല.കുറേ പെണ്ണുകാണല്‍…
രചന : ഞാനും എന്റെ യക്ഷിയും✍ യാത്രകൾ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നുപത്മനാഭന്റെ മണ്ണിൽ നിന്നുംഒരു ട്രെയിൻ യാത്ര.വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കുറച്ചു വൈകിയിരുന്നുആറു മുപ്പതിനുള്ള ജനശതാബ്ദി പിടിക്കണമെന്ന് മോഹവുമായാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ എത്തിയപ്പോൾനീണ്ട ഒരു നിര തന്നെയുണ്ട്ടിക്കറ്റ്…
രചന : സിസി പി സി ✍ “കഴിഞ്ഞ വർഷം, ഞങ്ങളുടെ മിസ്സായ സമയത്ത് നെയിൽ പോളിഷ് ഇല്ലാ, കമ്മലും മാറ്റൂലാ……എന്നും ഒരേപോലെയാ മിസ്സ്.ഈ വർഷം നഖം വളർത്തുന്നു……നെയിൽപോളിഷ് ഇടുന്നു…..എന്തൊരു മാറ്റാണ് മിസ്സേ.”ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ക്ലാസ്സിൽ വന്നിരുന്ന് അവർ എൻ്റെ…