പിഴച്ചവള്‍
രചന : ദീപ്തി പ്രവീൺ ✍ ” പ്രായമായപ്പോള്‍ പ്രണയമാണ് പോലും… ”പിറകില്‍ ആരുടെയോ പരിഹാസം കലര്‍ന്ന ശബ്ദം കേട്ടപ്പോള്‍ ഗീത തിരിഞ്ഞു നോക്കിയില്ല….. ആരോടും മറുപടി പറയേണ്ട കാര്യമില്ലെന്നു ഈ ദിവസങ്ങളില്‍ എപ്പോഴോ ഉറപ്പിച്ചിരുന്നു…ഫോണെടുത്തു മീരയെ വിളിച്ചു.” നീ വരുമോ..…