ദാമ്പത്യം ഒരു മഹാകാവ്യം..
രചന : റസാഖ് വഴിയോരം ✍ മൂന്നുദിവസം നീണ്ടുനിന്ന വിവാഹാഘോഷമായിരുന്നു അവരുടേത്. മംഗളകർമ്മത്തിന് സാക്ഷികളാവാൻ ആയിരങ്ങൾ ഒത്തുകൂടി. ആഘോഷപരിപാടികൾ കഴിഞ്ഞ് ആളുകൾ സന്തോഷത്തോടെ പിരിഞ്ഞുപോയി. പക്ഷെ മൂന്നു മാസം പോലും അവരുടെ ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടുപോയില്ല. സങ്കൽപത്തിലെ പങ്കാളിയല്ല ജീവിതത്തിലേക്ക് കടന്നുവന്നതെന്നറിയാൻ…
