മകൻ രാജ്യം വിട്ട് പോയ നാളിൽ
രചന : ശ്രീജിത്ത് ഇരവിൽ ✍️ പഠിക്കാനാണെന്നും പറഞ്ഞ് മകൻ രാജ്യം വിട്ട് പോയ നാളിൽ തന്നെ താമസം മാറി. ഭർത്താവ് തനിച്ചാണെന്നൊന്നും ചിന്തിച്ചില്ല. തലയിൽ മുഴുവൻ അയാൾ എന്നോട് പറഞ്ഞ ആ വാചകമായിരുന്നു.‘ഇത്തിരി സമാധാനം തരുമോയെനിക്ക്….?’ആ ശബ്ദവും പേറിക്കൊണ്ടാണ് കഴിഞ്ഞ…
പെണ്ണ് കെട്ടാനൊക്കെ അമ്മ പറയുന്നുണ്ട്.
രചന : ശ്രീജിത്ത് ഇരവിൽ ✍️ പെണ്ണ് കെട്ടാനൊക്കെ അമ്മ പറയുന്നുണ്ട്. ഒരു ഓട്ടോക്കാരനെ നെഞ്ചും വിരിച്ച് സ്വീകരിക്കാൻ കെൽപ്പുള്ള ഒരുവളെ കിട്ടുമെങ്കിൽ കെട്ടുമെന്ന് ഞാനും പറഞ്ഞു. ആയിടക്കാണ് ഒരു കത്ത് വന്നത്. അംഗനവാടി പിള്ളേര് പോലും വീഡിയോ കാളിൽ ഹായ്…
‘മൈരേ, ഇന്നത്തോടെ ഇവിടുത്തെ കുളി നിർത്തിക്കോണം…!’
രചന : ശ്രീജിത്ത് ഇരവിൽ ✍️ ‘മൈരേ, ഇന്നത്തോടെ ഇവിടുത്തെ കുളി നിർത്തിക്കോണം…!’ഞാനും വിട്ടുകൊടുത്തില്ല. എന്റെ കുളത്തിൽ വന്ന് എന്നോട് നിർത്താൻ പറയാൻ നീയാരാടാ മൈരേയെന്ന് ചോദിച്ച് സുധാകരനോട് ഞാൻ കയർത്തു. താൻ ആരാണെന്ന് വൈകാതെ നീയറിയുമെന്ന് പറഞ്ഞാണ് അവൻ പോയത്.മക്കളായ…
നിത്യ ബന്ധനം
രചന : ദിവാകരൻ പികെ ✍️ ആമുഖം”പ്രണയവും വിരഹവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്. എന്നാൽ ചിലപ്പോൾ അവ രണ്ടിനും അപ്പുറം, മരണം പോലും തോറ്റു പോകുന്ന ഒരു ലോകമുണ്ട്. ലൗകികമായ ബന്ധനങ്ങളിൽ ശ്വാസം മുട്ടുമ്പോൾ, ആത്മാവിന്റെ മോചനത്തിനായി ചിലർ…
സമയം കാത്തുനിൽക്കില്ല ..
രചന : ജോർജ് കക്കാട്ട് ✍️ അമ്മേ, എനിക്ക് നിന്നെ പരിപാലിക്കാൻ കഴിയില്ല!എനിക്ക് എന്റേതായ ഒരു ജീവിതമുണ്ട്!എന്റെ ദൈനംദിന ജീവിതം ഒരു നിരന്തര ഓട്ടമാണ്. രാവിലെ പുറത്തിറങ്ങുക, കുട്ടികളെ പരിപാലിക്കുക, ജോലിക്ക് പോകുക, വൈകുന്നേരം വീട്ടിലേക്ക് വരിക, വൃത്തിയാക്കുക, പാചകം ചെയ്യുക,…
നമ്മളിനിയുമെത്രനാൾ കാത്തിരിക്കണം.
രചന : രാജേശ്വരി ടി കെ ✍️ വെയിൽ കാഞ്ഞിരുന്ന ഉച്ചയിലേക്കാണ് തപന്റെ കാൾ വന്നത്. അവന്റെ ശബ്ദം കേട്ടപ്പോൾ എനിക്കു കരച്ചിൽ വന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ അവനെ കഴിയു, എന്റെ സങ്കടങ്ങളെല്ലാം പെയ്തൊഴിയുന്ന ഏക ഇടവും…
വലിയുമ്മയുടെ കുട്ടി നോമ്പുംമലക്ക് തൊട്ട നെറ്റിയും
രചന : ജാബി പത്തൂർ . ✍️ റമളാൻ നിലാവ് മാനത്ത് തെളിഞ്ഞപ്പോൾ തന്നെ തറവാട്ടിൽ ഞങ്ങൾ കുട്ടിപ്പട്ടാളത്തിന്റെ ലഹള തുടങ്ങി. എല്ലാവർക്കും നോമ്പ് നോൽക്കണം. ഇതാണ് ആവശ്യം.ഉമ്മച്ചി പതുക്കെ വിലക്കി നോക്കി “നിങ്ങൾക്കൊക്കെ വിശന്ന് ഇടങ്ങേറാകും സഹിക്കാൻ പറ്റില്ല ഡാ.”…
