അമ്മ: ഒരു ഹൃദയത്തിന്റെ ശ്വാസം
രചന : പി. സുനിൽ കുമാർ. ✍ അമ്മ എന്നത് ഓർമയുടെ ആഴത്തിൽഒരിക്കലും മങ്ങാത്ത ഒരു ദീപമാണ്.അവളില്ലാത്ത രാത്രികൾ പോലുംനക്ഷത്രങ്ങൾക്ക് തെളിച്ചം കുറഞ്ഞു പോകുന്നു..അമ്മ എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു ഉയരം കുറഞ്ഞ വാതിലാണ്അവിടെയെത്തുമ്പോൾആർക്കായാലും ഒന്ന് തല കുനിച്ചു മാത്രമേ…
