അധികപ്പറ്റ്
രചന : ദിവാകരൻ പികെ.✍️ ആമുഖംനവീകരണത്തിന്റെ തിരക്കിൽ നമ്മൾ മുറിച്ചു മാറ്റുന്ന മരങ്ങൾക്കും, ‘അധികപ്പറ്റ്’ എന്ന് കരുതി തട്ടിൻപുറത്തേക്ക് മാറ്റുന്ന പഴമയ്ക്കും പകരമാവാൻ ഇറ്റാലിയൻ മാർബിളുകൾക്കോ എയർ കണ്ടീഷണറുകൾക്കോ കഴിയില്ല. വീട് എന്നത് വെറും കോൺക്രീറ്റ് നിർമ്മിതിയല്ലെന്നും, അത് അവിടെ ജീവിച്ചവരുടെ…
