Category: കഥകൾ

ഒരു സ്ത്രീക്ക് വേണ്ടതെന്താണ്..?

രചന : സതീശൻ നായർ ✍️ ഒരു സ്ത്രീക്ക് വേണ്ടതെന്താണ്..?ആരും പകച്ചു പോകുന്നൊരു ചോദ്യം..!ഇത് ഒരു കഥയാണ്..ഇതൊരു തമാശ കഥയായി കാണേണ്ടവർ അങ്ങനെ..അല്ലാതെ ചിന്തിക്കണം എന്നുളളവർക്ക് അങ്ങിനെ..തുടങ്ങാമല്ലേ..?യുവരാജാവാണ് ആർതർ..ബുദ്ധിശാലിയും നീതിമാനും ജനങ്ങളുടെ കണ്ണിലുണ്ണിയുമാണ് ആ ചെറു രാജ്യത്തിന് അവിടത്തെ രാജാവ്..അയൽ രാജ്യത്തെ…

തകർന്നുപോയ നാലുകെട്ട്

രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ പഴയ പൊട്ടിപ്പൊളിഞ്ഞ നാലുകെട്ടും പടിപ്പുരയുമുള്ള ഏറാഞ്ചേരിയില്ല മുറ്റത്ത് ആൾക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നു. അടക്കം പറച്ചലുകൾക്കിടയിൽ ചീറിപ്പാഞ്ഞു വന്ന പോലീസ് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയ പോലീസുകാർ പടിപ്പുര കടന്നു മുറ്റത്തേക്കിറങ്ങി ചുറ്റും കൂടിയ ആൾക്കൂട്ടത്തെ തുരത്തി…

അഥീനയുടെ ലില്ലിപ്പൂക്കൾ.

രചന : ഗൗതം രാജീവ് ✍️ 2019-ൽ ഈ വരികൾ എഴുതുമ്പോൾ അതൊരു കഥയായിരുന്നു. എന്നാൽ 2026-ന്റെ ഈ സായാഹ്നത്തിൽ ഇതൊരു ഓർമ്മപ്പെടുത്തലാണ്. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത, എന്നാൽ ഇനി കാണാൻ കഴിയാത്ത അലീന എന്ന പെൺകുട്ടിയുടെ മുഖം ഓർമ്മകളുടെ തിരമാലകളായി…

മനസ്സ് നിറച്ച പെരുന്നാൾ ദിനങ്ങൾ

രചന : ജാബി പത്തൂർ ✍️ ചെറിയ പെരുന്നാൾ കഴിഞ്ഞു എങ്കിലും ഇന്നത്തെപ്പോലെ ട്രെൻഡുകളുടെ പിന്നാലെ പായാത്ത ബ്രാൻഡ് നോക്കി ഉടുപ്പുകൾ തിരഞ്ഞെടുക്കാത്ത ഒരു കാലമുണ്ടായിരുന്നു നമുക്ക്. മണിക്കൂറുകളോളം ഓൺലൈൻ സൈറ്റുകളിൽ സെർച്ച് ചെയ്തും മാളുകൾ തോറും കയറിയിറങ്ങിയും വസ്ത്രം തേടുന്ന…

പാലപൂ ത്ത നിലാവ്

രചന : ദിവാകരൻ പികെ പൊന്മേരി ✍️ രാത്രിയുടെ നിശബ്ദതയിൽ പാലപ്പൂക്കളുടെ ഗന്ധം പടരുമ്പോൾ, നിലാവിനുപോലും പറയാൻ ചില കഥകളുണ്ടാകും. മനോഹരമായ ഒരു വായനാനുഭവം ആഗ്രഹിക്കുന്നവർക്കായി ഇതാ എന്റെ പുതിയ കഥ…” നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം കണ്ണൂർ സെൻട്രൽ ജയിലിന്റെ…

ആത്മാവ് പറയുന്നത്.

രചന : ഹംസ കൂട്ടുങ്ങൽ ✍️ ചൽനാ ഹേ ദൂർ മുസാഫിർ..ജീവിതത്തിൽ ഒറ്റപ്പെട്ടു എന്നു ബോദ്ധ്യമായപ്പോൾ ആരെയും കുറ്റപ്പെടുത്താതെ പിന്നീടങ്ങോട്ട് തനിച്ചുള്ള യാത്രകളായിരുന്നു. ആ യാത്രകൾക്കിടയ്ക്ക് മനസ്സിൽ പതിഞ്ഞു പോയ ഗസൽ വരികളായിരുന്നു ജീവിതത്തിൻ്റെ അർത്ഥം നിശ്ചയിച്ചത്. അനിവാര്യവും ശാശ്വതവുമായ ദൂരയാത്രയ്ക്കുള്ള…

അമ്മ നഗർ

രചന : പ്രസീത.കെ ✍️ അമ്മ നഗറിലെ അടഞ്ഞുകിടക്കുന്ന തയ്യൽ കടയുടെ മുന്നിലിരിക്കുകയാണ്.ഭംഗിയായി തുന്നിയ ബ്ലൗസുകളുടേയും ചുരിദാറിട്ട ഒരു സുന്ദരിയുടേയും ചിത്രമുണ്ട് പുറത്തെ ബോർഡിൽ .തമിഴ്നാട്ടിലിപ്പോൾ നാട്ടിലേ പോലെ അത്യുഷ്ണമില്ല. എങ്കിലും ഫ്ലാറ്റുകളുടേയും ചെറിയ ഗ്യാരേജുകളുടേയും തൊഴിലാളികളുടെ ലാവണങ്ങളുടേയും കാഴ്ചകളിലേയ്ക്കല്ലാതെ നടന്നെത്തുന്നില്ല..ഇവിടെയിരുന്നാലും…

തടവറ

രചന : ദിവാകരൻ പികെ ✍️ ആമുഖം:​സ്നേഹം ചിലപ്പോൾ ഒരു തടവറയാണ്; പുറത്തുകടക്കാൻ ആഗ്രഹിക്കാത്ത, മനോഹരമായ ഒരു തടവറ. എന്നാൽ ആ തടവറയ്ക്കുള്ളിൽ ത്യാഗത്തിന്റെയും ചതിയുടെയും പ്രതികാരത്തിന്റെയും കഥകൾ ഒളിഞ്ഞുകിടപ്പുണ്ടാകാം.​പ്രിയപ്പെട്ടവൾക്ക് വേണ്ടി തന്റെ ജീവിതം ബലികൊടുത്ത വിനുവിന്റെയും, വൈകിയാണെങ്കിലും ആ സ്നേഹത്തിന്റെ…

ഒരു വിശുദ്ധ മോഷണം…

രചന : സിദ്ദീഖ് പട്ട ✍️ എന്റെ ബാല്യത്തിലാണ്..കോട്ടികളിയും പന്ത് കളിയും കുട്ടിയും കോലും കളിയും അണ്ടി കളിയും മീൻപിടുത്തവുമൊക്കെയായി തോട്ടിലും, വയലിലും, തോട്ടത്തിലുമൊക്കെ ചിലവഴിച്ചിരുന്ന കാലം..എന്റെ വീട്ടിൽ നിന്ന്‌ അൽപ്പം മാറിയായിരുന്നു രണ്ടുരണ്ടര ഏക്കർ സ്ഥലത്ത് രണ്ടു നിലയുള്ള, ഒരുപാട്…

മല്ലിപ്പെണ്ണും മഞ്ഞൾ സുന്ദരിയും

രചന : രമ ദേവി രവീന്ദ്രൻ ✍️ കുഞ്ഞു ഷെല്‍ഫിലെ മല്ലിപ്പൊടിയുടെ ആരവം കേട്ടപ്പോള്‍ അവളൊന്നു ഞെട്ടി.ഇത്രയും കാലം ഇല്ലാത്തൊരു കാര്യമാണെല്ലോ.പിന്നെയും ആരവം തുടരുന്നു.അടുത്തിരുന്ന മഞ്ഞള്‍ സുന്ദരിക്ക് കോപം വരുന്നതും കണ്ടു.അവളാണല്ലോ എല്ലാവര്‍ക്കും പ്രിയങ്കരി.ഏതു കൂട്ടിനും ഒപ്പം കൂട്ടുന്നവള്‍.ഇതെന്താ ഇപ്പോള്‍ സംഭവിച്ചത്…