മാറുന്ന നിഴൽ രൂപങ്ങൾ
രചന : ദിവാകരൻ പികെ ✍️ ആമുഖംനഗരത്തിന്റെ വർണ്ണപ്പൊലിമകൾക്കും ആരവങ്ങൾക്കുമപ്പുറം, അവഗണനയുടെയും ഇരുട്ടിന്റെയും കരിപുരണ്ട തെരുവുകളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥയാണ് “മാറുന്ന നിഴൽ രൂപങ്ങൾ”. മുഷിഞ്ഞ വസ്ത്രങ്ങളും കയ്പ്പേറിയ ഓർമ്മകളും ഉള്ളിലൊതുക്കി, തെരുവ് നൽകിയ പരുക്കൻ അടയാളങ്ങളുമായി ജീവിക്കുന്ന ആദി എന്ന…
