കടം തീർക്കാത്തകണക്കുപുസ്തകങ്ങൾ
രചന : ജാബി പാത്തൂർ ✍️ ”ഇപ്പൊ നിനക്ക് ജോലിയില്ലല്ലോ ഹാരിസേ… പുറത്തിറങ്ങാൻ പോലും പറ്റാത്ത ലോക്ക്ഡൗൺ കാലമല്ലേ..? നീ ഒന്നിനും ടെൻഷനാവണ്ട വീടിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.”ഇബ്രാഹിംക്കയുടെ ആ വാക്കുകൾ ആ കനത്ത ഇരുട്ടിൽ ഹാരിസിന് മുന്നിൽ തെളിഞ്ഞ ഒരു…
