ജീവിതക്കടലിലെ അച്ഛൻ
രചന : അഷ്‌റഫ് കാളത്തോട് ✍ കടൽ ഇന്ന് നിലാവുപോലെ ശാന്തമായിരുന്നു,അതിന്റെ തിരമാലകൾ തൊട്ടിലാട്ടുന്ന കുഞ്ഞിനെപ്പോലെ മയങ്ങുന്നു.വഴിയോരത്ത്, പ്രഭാതത്തിന്റെ സ്വർണ്ണവർണ്ണംപട്ടുവസ്ത്രംപോലെ വിരിച്ചുകിടന്ന് വീശിയടിച്ചപ്പോഴാണ് അവൻ തിരികെ വരുന്നത്.കടലിനെ അവന് നന്നായി അറിയാമായിരുന്നു;അതിന്റെ കോപത്തിരകളും, ശാന്തതയും, കുടുംബബന്ധംപോലെ അടുത്തതായിരുന്നു.പക്ഷേ, ഇന്ന് കടലൊന്നും അവന്റെ…
