മറക്കാൻ ശ്രമിക്കുന്ന ചില ഓർമ്മകൾ നമ്മളെ വല്ലാതെ വേട്ടയാടും.
രചന : പ്രീത സരോജിനി ✍️ ചില സമയങ്ങളിൽ മറക്കാൻ ശ്രമിക്കുന്ന ചില ഓർമ്മകൾ നമ്മളെ വല്ലാതെ വേട്ടയാടും. തനിച്ചാണെന്ന് തോന്നുന്ന നിമിഷങ്ങളിലൊക്കെ ആ ഓർമ്മകൾ ഇങ്ങനെ തികട്ടിവരും…+2 റിസൾട്ട് കാത്തിരിക്കുന്ന സമയമാണ്…ഒരു ദിവസം അച്ഛന് പനി തുടങ്ങി. അതിന് മുന്നേ…
എന്റെ ചിരിയാണ് പോലും അവന്
രചന : ശ്രീജിത്ത് ഇരവിൽ ✍️ അലക്കിത്തേക്കാൻ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അന്നും നൂറ് രൂപ കിട്ടി. ഇരുപതോളം കുടുംബങ്ങൾ പാർക്കുന്ന ഈ അപ്പാർട്ട്മെന്റിലെ മിക്കവരുടേയും മുഷിഞ്ഞ തുണികളെ അലക്കുകയും തേക്കുകയും ചെയ്യുന്ന ഇന്ദുവല്ലാതെ ആരാണത് വെക്കുകയല്ലേ…പണ്ട്, ഇവിടുത്തെ സെക്യൂരിറ്റിക്കാരൻ…
ഭ്രാന്ത് ഇല്ലാത്ത എന്നെ അവർ ഭ്രാന്തി ആക്കി മെന്റൽ ഹോസ്പിറ്റലിൽ അടച്ചപ്പോൾ.
രചന : ദിവു ✍️ ഭ്രാന്ത് ഇല്ലാതെ ഭ്രാന്തിയായ ഓർമ്മകൾക്ക് മരണമില്ലല്ലോ. അടുത്തെവിടെയോ ചങ്ങല കിലുങ്ങും പോലെ.27 വയസ്സുള്ള ഒരു പെണ്ണ് ഓടിയാൽ എത്ര ദൂരം ഓടും…അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു…രാവിലെ മുതൽ വഴക്കായിരുന്നു..അന്ന് ലീവ് ആയതിനാൽ ഞാൻ ഓരോ പണികളിൽ മുഴുകി..അപ്പോളെല്ലാം…
പ്രവാസത്തിന്റെ നൊമ്പരം
രചന : നൗഷാദ് അറക്കൽ ✍️ ഇന്നലെ രാത്രി വൈദ്യുതിയില്ലാത്ത ആ കൊടുംചൂടിൽ നൗഫു കിടന്നുറങ്ങാൻ പാടുപെടുകയായിരുന്നുഉറക്കം നഷ്ടപ്പെട്ടപ്പോൾ നൗഫുവിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നുപുലർച്ചെ ഡ്യൂട്ടിക്ക് പോകേണ്ട സമയം ആയപ്പോൾ അലാറം മുഴങ്ങി തിരക്കിട്ട് റൂമിൽ നിന്നും ഇറങ്ങി നൗഫു ബസ്സിൽ…
ആമ്പൽക്കുളത്തിന്റെ ഓർമ്മകൾ…..
രചന : ബദറുദീൻ ✍️ ഒരു നാട്ടുമ്പുറത്തിന്റെ നനുത്ത കാറ്റിനും മഴയ്ക്കും മണ്ണിന്റെ മണത്തിനും ഒരു കഥ പറയാനുണ്ടെങ്കിൽ, അത് അപ്പുവിന്റെയും നന്ദിതയുടെയും കഥയായിരിക്കും.ആമ്പൽക്കുളം. ഞങ്ങളുടെ ദേശത്തിന്റെ ഹൃദയം. കരിങ്കല്ലു പാകിയ പടവുകളും, വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ആലിന്റെ വേരുകളും, കുളത്തിന്റെ നടുവിൽ…
നിശ്ശബ്ദതയുടെ താളം
രചന : ദിവാകരൻ പി.കെ ✍️ ചുറ്റും വർണ്ണവിതാനങ്ങളാലും ദീപാലങ്കാരത്തിലും മുങ്ങിനിന്ന സംഗീത അവാർഡ് നിശ. ആ കൂറ്റൻ ഓഡിറ്റോറിയത്തിന്റെ അണിയറയിൽ വല്ലാത്തൊരു തിരക്കായിരുന്നു.മേക്കപ്പ് റൂമിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ് അനന്യ. തെന്നിന്ത്യ മുഴുവൻ ആരാധിക്കുന്ന ആ മധുരശബ്ദത്തിന്റെ ഉടമ.…
✨ഹൃദയതോട്ടത്തിലെ സായാഹ്നം
രചന : സന റഹുമാൻ ✍️ 👇ആപഴയ പൂന്തോട്ടം ഇന്നും മാറ്റമില്ലാതെ നിലകൊള്ളുന്നു. സുവർണ്ണ നിറമുള്ള സായാഹ്ന വെയിൽ മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു. മാധവൻ അവിടെ കാത്തുനിൽക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറവും, ഇതേ പൂന്തോട്ടത്തിൽ വെച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത് എന്ന ഓർമ്മ അവന്റെ ഉള്ളിൽ…
നിഴൽരൂപങ്ങൾ
രചന : നൗഷാദ് അറക്കൽ✍️ രാഘവൻ നായരുടെ ഉറ്റ സുഹൃത്തായിരുന്നു മുനീർ. അവർ തമ്മിൽ അത്രമേൽ അഗാധമായ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്.നിർഭാഗ്യവശാൽ ഒരു വലിയ അപകടത്തിൽ മുനീറും കുടുംബവും മരണപ്പെട്ടു. ആ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് ആറു വയസ്സുകാരനായ അദ്ദേഹത്തിന്റെ മകൻ…
