💜കാണാതായ പെൺകുട്ടി 💜
രചന : സഫി അലി താഹ.✍. ഇരുട്ട് പടരാൻ തുടങ്ങുന്ന ആകാശത്തിൻ കീഴിൽ ചേക്കാറാൻ പറന്നകലുന്ന കിളികളുടെ ശബ്ദങ്ങൾക്കിടയിലൂടെ മാനം നോക്കിനിൽക്കുന്ന കുടവൂർ പള്ളിമിനാരത്തിൽനിന്നും മഗ്രിബ് ബാങ്ക് അലയടിച്ചുയരാൻ തുടങ്ങി.പാരായണം ചെയ്തുകൊണ്ടിരുന്ന ഖുർആൻ അടച്ചുവെച്ച് ആയിഷുമ്മ ബാങ്കിന് ഉത്തരം കൊടുത്ത് പ്രാർത്ഥിച്ചുകൊണ്ട്…
