അവൾ
രചന : സ്വപ്ന.എസ്.കുഴിതടത്തിൽ.✍ ഓഫിസിൽ നിന്നും കൊണ്ടു വന്ന പിടിപ്പത് ഫയലുകൾക്കിടയിലേക്ക് തല പൂഴ്‌ത്തി..ഇനിയും പൂർത്തിയാക്കാൻ കിടക്കുന്നു അഞ്ചെണ്ണം കൂടി.വല്ലാത്ത മാനസിക സംഘർഷം. മനസ് കൈവിട്ടു പോകുന്ന പോലെ.“സുപ്രിയ ഈയിടെ ജോലിക്ക് വളരെ പുറകോട്ടാണ്..പരാതികൾ ഒത്തിരി കിട്ടുന്നു.ഓഫിസിൽ അങ്ങനെ തുടരെ പരാതി…