കടം വാങ്ങിയ ജീവിതം
രചന : യൂനസ് മണത്തല ✍️ സ്വന്തം സുഖത്തിന് മാതാപിതാക്കളെ ഉപേക്ഷിച്ചവൻവൃദ്ധസദനത്തിന്റെ പടിവാതിൽക്കൽസ്വന്തം ബാല്യത്തെ മറന്നുവെച്ചുതന്റെ രക്തത്തിൽ പിറന്ന പിഞ്ചുകുഞ്ഞിനെതെരുവിന്റെ തണുപ്പിലേക്ക് എറിഞ്ഞവൻമനുഷ്യനെന്ന് വിളിക്കാൻ ഏത് നിഘണ്ടുവിലാണ്ആ വാക്കിന്റെ അർത്ഥം തിരുത്തിയത്ഇന്ന് കൂൺ പോലെ മുളച്ചുയരുന്നുഅനാഥാലയങ്ങളും അഗതിമന്ദിരങ്ങളുംഅവയുടെ ചുവരുകൾക്കുള്ളിൽ അനാഥരായികഴിയുന്നത് മക്കളല്ല…
