കുട്ടിക്കവിതയ്ക്ക്
രചന : എംപി ശ്രീകുമാർ ✍️ കുട്ടിക്കവിതയ്ക്കു കുട്ടി വേണംപൊട്ടിച്ചിരിയ്ക്കുന്ന കുട്ടി വേണംകുട്ടിക്കുറുമ്പനൊന്നുള്ളിൽ വേണംപട്ടം പറക്കുന്ന പോലെ വേണംതൊട്ടു ചിരിയ്ക്കുന്ന കൂട്ടരുമായ്ഇഷ്ടവിനോദങ്ങൾ കാട്ടിടേണംമുട്ടൻകുറുമ്പുകൾ കാട്ടിയെന്നാൽമുട്ടനടികളും വന്നുവീഴാംതട്ടിയും മുട്ടിയും വീണിടേണംപെട്ടെന്നെഴുന്നേറ്റിട്ടോടിടേണംപൊട്ടിക്കരഞ്ഞങ്ങു നിന്നിടേണംതൊട്ടാവാടി പോലായിടേണംകുട്ടിക്കടങ്കഥയിട്ടു കേട്ടി-ട്ടോർക്കാത്തൊരു കെട്ടിൽ പെട്ടിടേണംഉളളത്തിൽ വീണതു പൊട്ടിടേണംചുറ്റിനും വെട്ടമുതിർത്തിടേണംകൊട്ടും കുഴൽവിളി…
